Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ മേക്കപ്പ്

ചുവപ്പ്, കറുപ്പ്, ഓറഞ്ച്, വെളുപ്പ് തുടങ്ങിയ നിറങ്ങള്‍ വസ്ത്രശേഖരത്തില്‍ നിശ്ചയമായും വേണം. ഇത്തരം നിറങ്ങള്‍ ആത്മവിശ്വാസം നല്കുന്നതവയാണ്.
കടുത്ത നിറത്തിലും ഇളംനിറത്തിലും ഉള്ള ഡെനിം ആത്മവിശ്വാസം പകരുന്ന വേഷമാണ്.
ബൂട്ട്സ് ധരിക്കുന്നത് നല്ലതാണ്. കാല്പാദങ്ങളെ വൃത്തിയായി സംരക്ഷിക്കുക എന്ന കടമയും ബൂട്ട്സ് നിറവേററും. നല്ല തണുപ്പുളള കാലാവസ്ഥയില്‍ കാലിന് ചൂടുപകരാനും ബൂട്സിന് സാധിക്കും.
ലെതര്‍ ജാക്കറ്റുകളും ഷാളുകളും സ്ത്രീകള്‍ക്ക് വസ്ത്രശേഖരത്തില്‍ ഉള്‍പ്പെടുത്താം.
ഹാന്റ്ബാഗ് സാധനങ്ങള്‍ സൂക്ഷിക്കുവാന്‍ മാത്രമല്ലാ, നല്ല വസ്ത്രധാരണത്തിന്റെയും ഫാഷന്‍ സങ്കല്പ്പത്തിന്റെയും ഭാഗമാി മാറിക്കഴിഞ്ഞു. സാധാരണയില്‍ നിന്നും വ്യത്യസ്തമായ ബാഗുകള്‍ തെരഞ്ഞെടുക്കുന്നത് മറ്റുള്ളവരില്‍ നിന്ന് നിങ്ങളെയും വ്യത്യസ്തരാക്കും.
ചുവന്ന നിറത്തിലെ ലിപ്സ്റ്റിക് ഉപയോഗിക്കൂ. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. കറുത്ത നിറത്തിലുളള ഐഷാഡോ തെരഞ്ഞെടുക്കുക. പിങ്ക്, പര്‍പിള്‍, നീല തുടങ്ങിയ ഐഷാഡോകള്‍ വ്യത്യസ്തമായ ഭംഗി നല്‍കും.
കണ്ണുകള്‍ എടുത്തുകാണിക്കത്തക്ക വിധത്തില്‍ മേക്കപ്പ് ചെയ്യുക. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും.



Click it and Unblock the Notifications
