Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
ശരീരവും മേക്കപ്പിലൂടെ ഭംഗിയാക്കാം

ഭംഗിയുടെ അടിസ്ഥാനം വൃത്തിയാണ്. നിങ്ങളുടെ ശരീരം എപ്പോഴും വൃത്തിയാക്കി വയ്ക്കുക. ദേഹത്തുള്ള കറുത്ത കുത്തുകളും വരണ്ട ചര്‍മവും ആദ്യം മാററണം. ഡെര്മലോജിക എക്സ്ഫോലിയേറ്റിങ് ബോഡി സ്ക്രബുകള്‍ നല്ല ഫലം ചെയ്യുന്നതായി കണ്ടുവരുന്നുണ്ട്.
ശരീരത്തിലാദ്യം മോയിസ്ചറൈസര്‍ പുരട്ടുക. എസ്പിഎഫ് 15 അടങ്ങിയ സണ്‍സ്ക്രീന്‍ ലോഷനുകള്‍ നല്ലതാണ്. ഇവയ്ക്ക് കൊഴുപ്പു കുറവുമാണ്, ശരീരത്തില്‍ പുരട്ടിയാല്‍ ജലാംശം നിലനില്ക്കുകയും ചെയ്യും.
ശരീരത്തിലിടാനായി നിങ്ങളുടെ നിറത്തിനേക്കാള്‍ കുറഞ്ഞ നിറമുള്ളതും കൂടിയ നിറമുളളതുമായ ഫൗണ്ടേഷന് ക്രീമുകള്‍ തെരഞ്ഞെടുക്കുക. ഇവ രണ്ടും കൂട്ടിക്കലര്‍ത്തി ഉപയോഗിച്ചാല്‍ നിങ്ങളുടെ ചര്‍മത്തിന് ഇണങ്ങിയ നിറം ലഭിക്കും. ശരീരത്തിലെ പാടുകള്‍ മറയ്ക്കുന്നതിന് കവര്ബ്ലെന്റ് ബോഡി മേക്കപ്പ് നല്ലതാണ്.
ഫൗണ്ടേഷന് ക്രീമിട്ട ശേഷം മുകളില്‍ പൗഡറിടണം. അധികമുളള പൗഡര്‍ മേക്കപ്പ് ബ്രഷുപയോഗിച്ച് തട്ടിക്കളയുക.
വാട്ടര്‍ പ്രൂഫ് മേക്കപ്പ് സാധനങ്ങളും സ്പ്രേ മേക്കപ്പും കൂടുതല്‍ നേരം നിലനില്ക്കാന് നല്ലതാണ്.



Click it and Unblock the Notifications
