Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പൊട്ട് കുത്തുമ്പോള്....
Make Up
-Staff
By Staff
പൊട്ട് കുത്തുമ്പോള്....
- സന്ദര്ഭോചിതമായി പൊട്ട് കുത്തുക. കല്യാണത്തിനു പോകുമ്പോള് തൊടുന്നയിനം അലങ്കാരപ്പൊട്ട് മരണ വീട്ടില് ഉചിതമാകില്ല.
- ഉപയോഗിച്ച പൊട്ട് കണ്ണാടിയിലും പുസ്തകത്തിലുമൊക്കെ ഒട്ടിച്ചു വയ്ക്കരുത്. വളരെ വേഗം പൊട്ട് കേടാകാനും നഷ്ടമാകാനും ഇത് കാരണമാകും. പൊട്ട് വയ്ക്കുന്നതിനുള്ള ഫോയില് കടലാസ് തന്നെയായിരിക്കും നല്ലത്.
- വസ്ത്രങ്ങള്ക്ക് ചേരുന്ന നിറത്തിലുള്ള പൊട്ടായിരിക്കും കൂടുതല് ഉചിതം.
- ഒന്നിലേറെ പൊട്ടുകള് ഒരുമിച്ചു തൊടുമ്പോള് കൃത്രിമത്വം അനുഭവപ്പെടാതിരിക്കാന് ശ്രദ്ധിക്കുക.
- അലര്ജിയുണ്ടാക്കുന്നയിനം പൊട്ടുകള് ഉപയോഗിക്കാതിരിക്കുക.
- പൊട്ടു മായ്ക്കുമ്പോള് നെറ്റിയില് പൊട്ടു കുത്തിയതിന്റെ അടയാളവും മായ്ക്കുക.
Comments
Read more about: bentilla bentilla dconth kerala culture kerala news kerala politics kerala woman kerala women keralam malayalam news malayalee vanitha malayalee women malayali pennu women page women referee
Story first published: Wednesday, March 7, 2001, 5:30 [IST]
Other articles published on Mar 7, 2001



Click it and Unblock the Notifications
