Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
നെല്ലിക്കയില്‍ അല്പം കറ്റാര്‍വാഴ: നാരുപോലുള്ള മുടിക്ക് പെട്ടെന്ന് പരിഹാരം
കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ പലരും പല വിധത്തിലുള്ള പ്രതിസന്ധികള്‍ അനുഭവിക്കുന്നു. എന്നാല്‍ ഇത്തരം അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിനും നല്ല സൂപ്പര്‍ മുടി ലഭിക്കുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം. പലരും പ്രായഭേദമന്യേ അനുഭവിക്കുന്ന പ്രശ്നങ്ങളില്‍ ഒന്നായിരിക്കും പലപ്പോഴും മുടി കൊഴിച്ചിലും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന അസ്വസ്ഥതകളും. ഇതുണ്ടാക്കുന്ന ആത്മവിശ്വാസക്കുറവാകട്ടെ ഒട്ടും നിസ്സാരവുമല്ല.
എന്നാല്‍ ഇനി വീട്ടില്‍ തന്നെ ചെയ്യാവുന്ന പല മാര്‍ഗ്ഗങ്ങളും മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നു. എന്നാല്‍ മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പാരമ്പര്യവും ഒരു വലിയ ഘടകം തന്നെയാണ്. മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും മുടിയെ കൃത്യമായി പരിപാലിക്കുന്നതിനും വേണ്ടി നമുക്ക് നെല്ലിക്കയും കറ്റാര്‍വാഴയും ബദാം ഓയിലും മിക്സ് ചെയ്ത് ഉപയോഗികക്കാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. ഇത് മുടിയിലെ പ്രശ്നങ്ങളെ എല്ലാം തന്നെ നിസ്സാരമായി ഇല്ലാതാക്കുന്നു. എന്നാല്‍ എന്തൊക്കെയാണ് ഈ എണ്ണയുടെ ഗുണങ്ങള്‍ എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.

കറ്റാര്‍വാഴ
കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നതാണ് കറ്റാര്‍വാഴ. ഇത് നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുന്നത് പോലെ തന്നെ മുടിയുടെ ആരോഗ്യത്തിനും മികച്ചതാക്കുന്നു. മുടിയുടെ എല്ലാ പ്രശ്നങ്ങളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതോടൊപ്പം മുടിയ്ക്ക് തിളക്കവും ആരോഗ്യവും വര്‍ദ്ധിക്കുന്നതിനും സഹായിക്കും. ബദാം ഓയില്‍, നെല്ലിക്കയെണ്ണ എന്നിവയോടൊപ്പം കറ്റാര്‍വാഴയും ചേരുന്നതോടെ ഗുണങ്ങള്‍ ഇരട്ടിയാവും.
ബദാം ഓയില്‍
കേശസംരക്ഷണത്തിനും ചര്‍മ്മസംരക്ഷണത്തിനും ബദാം ഓയില്‍ മികച്ചതാണ്. അതുകൊണ്ട് തന്നെ മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിനായി സ്ഥിരമായി വേണമെങ്കില്‍ നിങ്ങള്‍ക്ക് ബദാം ഓയില്‍ ഉപയോഗിക്കാം. ഇത് പല മുടിയുടെ പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നു. അതോടൊപ്പം തന്നെ മുടിയ്ക്ക് ഉണ്ടാവുന്ന പല പ്രതിസന്ധികള്‍ക്കും അവസാനം കാണാന്‍ സഹായിക്കുകയും ചെയ്യുന്നു.
നെല്ലിക്കയെണ്ണ
കേശസംരക്ഷണത്തിന് പേരുകേട്ട നെല്ലിക്കയെണ്ണ ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. മുടിയ്ക്കുണ്ടാവുന്ന പല പ്രശ്നങ്ങളയേും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് നെല്ലിക്കയെണ്ണ ഉപയോഗിക്കാം. ഇത് എല്ലാ വിധത്തിലും ഗുണങ്ങള്‍ നല്കുന്നു. മുടിയ്ക്കുണ്ടാവുന്ന പ്രതിസന്ധികളെ പൂര്‍ണമായും പരിഹരിക്കുന്നതോടൊപ്പം തന്നെ മുടിയുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പൂര്‍ണ പരിഹാരം കൂടിയാണ് നെല്ലിക്ക നല്‍കുന്നത്.
തയ്യാറാക്കുന്നത്
കറ്റാര്‍വാഴ നീരിലേക്ക് അല്പം ബദാം ഓയില്‍ മിക്സ് ചെയത് അതിലേക്ക് നെല്ലിക്കയെണ്ണയും ചേര്‍ക്കാവുന്നതാണ്. ഇത് നല്ലതുപോലെ തലയില്‍ മിക്സ് ചെയ്ത് പിടിപ്പിക്കണം. പിന്നീട് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ രണ്ട് തവണ ഇപ്രകാരം ചെയ്യുക. ഇത് മുടിക്ക് മികച്ച മാറ്റങ്ങള്‍ നല്കുന്നു. എന്തൊക്കെ മാറ്റങ്ങളാണ് മുടിയില്‍ ഉണ്ടാക്കുന്നത് എന്ന് നോക്കാം.
അകാല നരക്ക് പരിഹാരം
അകാല നരയെന്ന പ്രശ്നം പലപ്പോഴും നിങ്ങളുടെ ആത്മവിശ്വാസത്തെ തകര്‍ക്കുന്നു. അതിന് പരിഹാരം കാണുന്നതിന് വേണ്ടി സ്ഥിരമായി ഈ എണ്ണ ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ചുരുങ്ങിയത് ഉപയോഗിക്കാം. അകാല നരയ്ക്ക് പരിഹാരം കാണുന്നതോടൊപ്പം തന്നെ മുടിയ്ക്കുണ്ടാവുന്ന മറ്റ് പ്രശ്നങ്ങള്‍ക്കും അനാരോഗ്യത്തിനും പരിഹാരം നല്കുന്നു. കൂടാതെ മുടി വളര്‍ത്തുന്നതിലും ഈ എണ്ണക്കുള്ള പങ്ക് നിസ്സാരമല്ല.
മുടി കൊഴിച്ചില്‍
മുടി കൊഴിച്ചില്‍ പലരേയും പ്രശ്നത്തിലാക്കുന്ന വലിയ പ്രശ്നം തന്നെയാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടിയും നമുക്ക് ഈ എണ്ണ ഉപയോഗിക്കാം. മുടി കൊഴിച്ചില്‍ അകറ്റി മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ ഈ എണ്ണ മികച്ചത് തന്നെയാണ്. മുടിയുടെ ആരോഗ്യം മാത്രമല്ല മുടിക്ക് ഉണ്ടാവുന്ന മറ്റ് ഫംഗസ് പോലുള്ള പ്രശ്നങ്ങളേയും പൂര്‍ണമായും ഈ എണ്ണ വഴി ഇല്ലാതാക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
