Latest Updates
-
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല!
അതിരാവിലെയുള്ള കേശസംരക്ഷണമാണ് മുടിയുടെ ജീവന്
മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ എപ്പോഴും ശ്രദ്ധിക്കേണ്ടത് എപ്രകാരം മുടി വളര്‍ത്താം എന്നതാണ്. പലപ്പോഴും മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ നമ്മളില്‍ പലരും അല്പം പുറകിലേക്കായിരിക്കും. എന്നാല്‍ അതിന് പരിഹാരം കാണുന്നതിനും മുടിക്ക് തിളക്കവും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.
രാവിലെ തന്നെ മുടി സംരക്ഷണ സംബന്ധമായ കാര്യങ്ങളില്‍ നാം വരുത്താന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. സൗന്ദര്യം മെച്ചപ്പെടുത്തുന്നതിനും ആരോഗ്യത്തിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ മുടി സംരക്ഷണവുമായി ബന്ധപ്പെട്ട് ചെയ്യാവുന്നതാണ്. അതിനായി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്ന് നോക്കാം.

രാവിലെ മുടി സംരക്ഷിക്കാന്‍
മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടി രാവിലെ എഴുന്നേറ്റാല്‍ ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം. ശരീരത്തിന് ക്ഷീണം ഇല്ലാതാക്കുന്നതോടൊപ്പം തന്നെ മുടിയുടെ ആരോഗ്യത്തിനും വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അതിനായി തലയോട്ടിയിലെ ടോക്സിനെ ആദ്യം തന്നെ ഇല്ലാതാക്കണം. എന്നാല്‍ എല്ലാ ദിവസവും എപ്രകാരം ഇത് ചെയ്യാം എന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.
തലയോട്ടി മസ്സാജ് ചെയ്യുക
മുടിയുടെ ആരോഗ്യത്തിന് വേണ്ടി തലയോട്ടിയില്‍ മസ്സാജ് ചെയ്യുന്നതിന് ശ്രദ്ധിക്കണം. അതിന് വേണ്ടി വിരലുകള്‍ കൊണ്ട് മുടി എന്നും രാവിലെ കുറച്ച് സമയം മസ്സാജ് ചെയ്യുന്നതിന് ശ്രദ്ധിക്കണം. മുടിയുടെ കെട്ടുപാടുകള്‍ എല്ലാം തന്നെ ഇല്ലാതാക്കുകയും മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പക്കുന്നതിന് സഹായിക്കുകയം ചെയ്യുന്നു. അതിന് ശേഷം ചെറുതായി മുടി മസ്സാജ് ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇത് വഴി മുടിക്കുണ്ടാവുന്ന എല്ലാ പ്രതിസന്ധികളും ഇല്ലാതാവുന്നു.
മസ്സാജ് ചെയ്യുമ്പോള്‍
നിങ്ങളുടെ വിരലുകള്‍ ഉപയോഗിച്ച് ചെറിയ രീതിയില്‍ തലയോട്ടിയില്‍ മസ്സാജ് ചെയ്യുന്നതിന് ശ്രദ്ധിക്കണം. മുടിയുടെ വേരുകളില്‍ വേണം മസ്സാജ് ചെയ്യുന്നതിന്. അതിന് ശേഷം തലയോട്ടിയില്‍ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന തരത്തില്‍ മസ്സാജ് ചെയ്യണം. ഇത് ആവശ്യത്തിന് ഓക്സിജന്‍ രോമകൂപങ്ങളില്‍ എത്തുന്നതിന് സഹായിക്കുന്നു. മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അതുകൊണ്ട് തന്നെ ഈ മസ്സാജ് മികച്ചതാണ്.
മെഡിറ്റേഷന്‍
മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ എപ്പോഴും ധ്യാനിക്കുന്നത് നല്ലതാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു. ഇത് വഴി മാനസികാരോഗ്യവും വര്‍ദ്ധിക്കുന്നു. എന്നാല്‍ തലയോട്ടി മസ്സാജ് ചെയ്തതിന് ശേഷം അല്പം വെള്ളം കുടിച്ചതിന് ശേഷം മാത്രമേ ധ്യാനിക്കാന്‍ പാടുകയുള്ളൂ. ഇത് മാനസികാരോഗ്യത്തിനും അത് വഴി മുടിയുടെ ആരോഗ്യത്തിനും എല്ലാം സഹായിക്കുന്നു.
ഷാംപൂ ചെയ്യാന്‍ മറക്കരുത്
പലപ്പോഴും വൃത്തിയില്ലാത്ത തലയോട്ടിയാണ് പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത്. അത് പേനും താരനും വര്‍ദ്ധിപ്പിക്കുന്നു. .അതുകൊണ്ട് തന്നെ വൃത്തിയുള്ള തലയോട്ടിക്ക് വേണ്ടി ശ്രദ്ധിക്കണം. അതിനായി ഷാമ്പൂ ചെയ്യാന്‍ മറക്കരുത്. ഷാമ്പൂവില്‍ അല്പം കഞ്ഞിവെള്ളം കലര്‍ത്തി മുടി കഴുകുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് വഴി മുടിയുടെ ആരോഗ്യം മികച്ചതാവും എന്നതില്‍ സംശയം വേണ്ട.
അള്‍ട്രാവയലറ്റില്‍ നിന്ന് സംരക്ഷണം
മുടിയുടെ ആരോഗ്യത്തിന് വേണ്ടി ശ്രമിക്കുമ്പോള്‍ അതില്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതണ്. കാരണം ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ സൃഷ്ടിക്കുന്നു. ഇത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി സണ്‍്സ്ക്രീന്‍ ഉപയോഗിക്കാവുന്നതാണ്. മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ചില മാറ്റങ്ങളില്‍ ഒന്നാണ് ഇതെല്ലാം. രാവിലെ പുറത്തിറങ്ങുന്നതിന് 10 മിനിറ്റ് മുമ്പെങ്കിലും സണ്‍ബ്ലോക്ക് സെറം പുരട്ടുക. എന്നിട്ട് വേണം പുറത്തേക്കിറങ്ങുന്നതിന്.



Click it and Unblock the Notifications