Latest Updates
-
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്!
ബദാം ഓയിലില്‍ നെല്ലിക്ക മിക്സ് ഏത് നരയും കറുക്കും
മുടിയുടെ ആരോഗ്യത്തിന് വെല്ലുവിളിയുയര്‍ത്തുന്ന ഒന്നാണ് അകാല നരയെന്ന പ്രശ്നം. ഇതിനെ എപ്രകാരം പരിഹാരിക്കാം എന്നതാണ് പലരും ആലോചിക്കുന്നത്. എന്നാല്‍ ഇനി മുടിയുടെ ഈ പ്രശ്നത്തിന് പരിഹാരം നല്കി മുടിക്ക് തിളക്കവും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് നെല്ലിക്കയും ബദാം ഓയിലും ഉപയോഗിക്കാവുന്നതാണ്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുന്നവര്ക്കെല്ലാം നെല്ലിക്ക ബദാം ഓയില്‍ ഉപയോഗിക്കാവുന്നതാണ്. നരച്ച മുടി നിങ്ങളുടെ ആത്മവിശ്വാസത്തെ വരെ ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു കാര്യങ്ങള്‍.

അതിന് വേണ്ടി അല്പം നെല്ലിക്കയും ബദാം ഓയിലുമാണ് ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയിലുണ്ടാവുന്ന പല പ്രശ്നങ്ങളേയും നിസ്സാരമായി ഇല്ലാതാക്കുന്നു. എങ്ങനെ മുടിയിഴ കറുപ്പാക്കി മാറ്റുന്ന തരത്തില്‍ നമുക്ക് ഈ എണ്ണ ഉപയോഗിക്കാം എന്ന് നോക്കാവുന്നതാണ്. മുടിയുടെ ആരോഗ്യത്തിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന് നമുക്ക് ഈ ലേഖനത്തില്‍ കൃത്യമായി വായിക്കാം.

നെല്ലിക്ക
പണ്ട് മുതല്‍ തന്നെ കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ നെല്ലിക്ക പലരും ഉപയോഗിക്കുന്നു. എന്നാല്‍ ഇത് എപ്രകാരം ഉപയോഗിക്കുന്നു എന്നുള്ളത് വളരെയധികം ശ്രദ്ധേയമായ ഒന്നാണ്. മുടിക്ക് ആരോഗ്യവും കരുത്തും വര്‍ദ്ധിപ്പിക്കുന്നതിനും മുടിയുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് നെല്ലിക്ക വളരെയധികം സഹായിക്കുന്നുണ്ട്. നെല്ലിക്കയില്‍ ഇല്ലാതാവാത്ത ഒരു കേശസംരക്ഷണ പ്രശ്നവും ഇല്ല എന്നുള്ളതാണ് സത്യം. നെല്ലിക്ക എണ്ണ കാച്ചുന്നത് എങ്ങനെയെന്നുള്ളത് പലര്‍ക്കും അറിയില്ല. എന്നാല്‍ ഇത് ബദാം ഓയിലില്‍ ആണെങ്കില്‍ ഇരട്ടിഫലമാണ് നല്‍കുന്നത്.

ബദാം ഓയില്‍
കേശസംരക്ഷണത്തിനും ചര്‍മ്മസംരക്ഷണത്തിനും നമുക്ക് ബദാം ഓയില്‍ ഉപയോഗിക്കാവുന്നതാണ്. ഇതില്‍ മികച്ച മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ അത് അകാല നരയെന്ന പ്രശ്നത്തേയും പൂര്‍ണമായും ഇല്ലാതാക്കുന്നു. ബദാം ഓയില്‍ നെല്ലിക്ക പൊടി മിക്സ് ചെയ്ത് മുടിയില്‍ തേക്കുന്നതിലൂടെ അത് നിങ്ങളുടെ മുടിക്ക് കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. എല്ലാ വിധത്തിലും മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ ബദാം നെല്ലിക്ക എണ്ണ നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ഇത് തയ്യാറാക്കുന്നതിന് വേണ്ടി ഉണക്കിപ്പൊടിച്ച നെല്ലിക്കയിലേക്ക് അല്പം ബദാം ഓയില്‍ മിക്സ് ചെയത് അത് തലയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ രണ്ട് തവണ ഇപ്രകാരം ചെയ്യുക. ഇത് മുടിക്ക് മികച്ച മാറ്റങ്ങള്‍ നല്കുന്നു. അവ എന്തൊക്കെയെന്ന് നോക്കാം.

അകാല നരക്ക് പരിഹാരം
അകാല നരയെന്ന പ്രശ്നം പലപ്പോഴും നിങ്ങളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നതിന് കാരണമാകുന്നു എന്നതില്‍ സംശയം വേണ്ട. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ആഴ്ചയില്‍ രണ്ട് തവണ ഈ എണ്ണ ഉപയോഗിക്കാവുന്നതാണ്. മുടി വളരുന്നതിന് സഹായിക്കുന്നതോടൊപ്പം തന്നെ അകാല നരയെന്ന പ്രശ്നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയും മുടിയിലെ നരയെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട് ഈ മാജിക് എണ്ണ.

മുടി വളരാന്‍
മുടി വളര്‍ത്തുന്നതില്‍ നെല്ലിക്കക്കുള്ള പങ്ക് നിസ്സാരമല്ല. ഇത് നിങ്ങളുടെ മുടിയില്‍ കാണിക്കുന്ന അത്ഭുതം നിങ്ങളെ തന്നെ ഞെട്ടിക്കുന്നു. വെളിച്ചെണ്ണക്ക് പകരം നിങ്ങള്‍ക്ക് ആഴ്ചയില്‍ രണ്ട് തവണ ഇത് മിക്സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയിലെ ഓരോ വേരിഴകള്ക്കും പരിഹാരം കാണുന്നതോടൊപ്പം തന്നെ ബലം നല്‍കുകയും നല്ല ഉറപ്പ് നല്‍കുകയും ചെയ്യുന്നു. ഈ എണ്ണ തേക്കുന്നതിലൂടെ മുടിയിലുണ്ടാവുന്ന പല അസ്വസ്ഥതകളേയും ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. മുടിക്ക് തിളക്കവും ആരോഗ്യവും വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

മുടി കൊഴിച്ചില്‍
മുടി കൊഴിച്ചില്‍ പലരേയും പ്രശ്നത്തിലാക്കുന്നതാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടിയും നമുക്ക് ഈ എണ്ണ ഉപയോഗിക്കാം. മുടി കൊഴിച്ചില്‍ അകറ്റി മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ ഈ എണ്ണ മികച്ചത് തന്നെയാണ്. മുടിയുടെ ആരോഗ്യം മാത്രമല്ല മുടിക്ക് ഉണ്ടാവുന്ന മറ്റ് ഫംഗസ് പോലുള്ള പ്രശ്നങ്ങളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് ബദാം -നെല്ലിക്ക മിക്സ് ഓയില്‍ സഹായിക്കുന്നു. ഇനി മുടി കൊഴിച്ചില്‍ ഉള്ളവര്‍ക്ക് ഈ എണ്ണ ഉപയോഗിക്കാവുന്നതാണ്.



Click it and Unblock the Notifications
