Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മുടി വളരാന്‍ നഖം ഇങ്ങനെ ഉരക്കാം; മുടിക്ക് നീളം മുട്ടറ്റം
മുടി വളര്‍ത്താന്‍ നഖം ഉരക്കുകയോ, നിങ്ങള്‍ക്ക് അതിശയം തോന്നും. കാരണം എപ്പോഴും വിചിത്രമായ ഒന്ന് തന്നെയാണ് ഇത്തരം കാര്യങ്ങള്‍ എന്നത് തന്നെ കാരണം. മുടി വളരാന്‍ നമ്മള് പല വിധത്തിലുള്ള വീട്ടുവൈദ്യങ്ങള്‍ ഉപയോഗിക്കാം. നിങ്ങള്‍ക്ക് മുടി വളരുന്നതിനും മുടിയുടെ പല പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നതിനും നമ്മളെ സഹായിക്കുന്ന ഒരു സാങ്കേതികതയാണ് നിങ്ങളുടെ വിരല്‍ നഖങ്ങള്‍ ഒരു ദിവസം 5-10 മിനിറ്റ് തടവുക. മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി വിപണിയില്‍ ലഭ്യമാവുന്ന മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കുന്നവര്‍ക്ക് ഇതെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.
മുടികൊഴിച്ചില്‍, താരന് എന്നിവയുള്‍പ്പെടെ വിവിധ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ബാല്യം യോഗ എന്നറിയപ്പെടുന്ന ഈ ബദല്‍ റിഫ്ലെക്സോളജി തെറാപ്പി നിങ്ങളെ സഹായിക്കും. നിങ്ങളുടെ നഖം തടവുന്നത് പോലെ ലളിതമായ ഒന്ന് നിങ്ങളുടെ മുടിയെ എങ്ങനെ ബാധിക്കുമെന്ന് അറിയാന്‍ ഈ ലേഖനം നിങ്ങള്‍ക്ക് വായിക്കാവുന്നാതാണ്. ഇതിന്റെ പിന്നിലെ കാരണങ്ങള്‍ കണ്ടെത്താന്‍ പല വിധത്തിലുള്ള ഗവേഷണങ്ങളും നടക്കുന്നുണ്ട്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ഇത് മുടിയുടെ വളര്‍ച്ചയെ സജീവമാക്കിയേക്കാം
ചൈനീസ് അക്യുപ്രഷര്‍ അനുസരിച്ച്, നമ്മുടെ വിരല്‍ത്തുമ്പിലെ ഞരമ്പുകള്‍ തലയോട്ടിയില്‍ ബന്ധിപ്പിച്ചിരിക്കുന്നു. നിങ്ങളുടെ നഖങ്ങള്‍ ഒന്നിച്ച് ഉരക്കുമ്പോള്‍ നിങ്ങള്‍ സൃഷ്ടിക്കുന്ന സംഘര്‍ഷം തലയോട്ടിയിലെ ഞരമ്പുകളെ ബാധിക്കുന്നു. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും മുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഇതിലൂടെ തലയോട്ടിയിലെ പല പ്രതിസന്ധികളും ഇല്ലാതാവുകയും മുടി വളര്‍ച്ച ത്വരിതഗതിയില്‍ ആവുകയും ചെയ്യുന്നുണ്ട്.

ഇത് മുടി കൊഴിച്ചില്‍ കുറയ്ക്കും
നിങ്ങള്‍ പതിവായി നഖം ഉരക്കുന്നത് പരിശീലിക്കുകയാണെങ്കില്‍, 3 മുതല്‍ 6 മാസത്തിനുള്ളില്‍ മുടി കൊഴിച്ചില്‍ കുറയുമെന്ന് ഇതര മരുന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു. നിങ്ങളുടെ തലയോട്ടിയിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിക്കുന്നത് താരന്, അകാല നരയ്ക്കല്‍ തുടങ്ങിയ മറ്റ് പ്രശ്നങ്ങളെ സഹായിക്കും. ഇത് തലയോട്ടിയിലേക്ക് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും തലമുടി വളര്‍ച്ച വേഗത്തിലാക്കുകയും ചെയ്യുന്നു.
എങ്ങനെ ചെയ്യണം?

കൈ മുഷ്ടി ചുരുട്ടിപ്പിടിക്കുക, നിങ്ങളുടെ തള്ളവിരല്‍ പുറത്തേക്ക് വെക്കുക, നിങ്ങളുടെ നഖങ്ങള്‍ പരസ്പരം സ്പര്‍ശിക്കാന്‍ അനുവദിക്കുകയും അവ ശക്തമായി തടവുകയും ചെയ്യുക. 5-10 മിനിറ്റ് തുടര്‍ച്ചയായി നഖങ്ങളില്‍ തടവുക. ഇത് സ്ഥിരമായി എല്ലാ ദിവസവും ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിന് സഹായിക്കും എന്നാണ് ഗവേഷണ ഫലങ്ങള്‍. ആരോഗ്യ സംരക്ഷണത്തിനും ഈ മാര്‍ഗ്ഗം എന്തുകൊണ്ടും സ്വീകാര്യമാണ്. മാനസിക സമ്മര്‍ദ്ദം കുറക്കുകയും നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്ന കാര്യത്തില്‍ മികച്ച ഓപ്ഷനാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.



Click it and Unblock the Notifications
