For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി വളരും തിളക്കവും ഉറപ്പ് നല്‍കും കഞ്ഞിവെള്ളവും തേനും

|

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്ന ഒന്നാണ് പലപ്പോഴും മുടിയുടെ ആരോഗ്യം. മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ എപ്പോഴും അറിഞ്ഞിരിക്കേണ്ടതായ ചിലതുണ്ട്. എന്നാല്‍ അല്‍പം ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാവുന്നതാണ്. അതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. പ്രകൃതിദത്ത ചേരുവകളില്‍ നിന്ന് ഉണ്ടാക്കുന്ന ഒരു മരുന്ന് ഇത്തരം പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. പല വിധത്തിലുള്ള പ്രശ്നങ്ങളില്‍ നിന്നും നിങ്ങളുടെ മുടിയെ സംരക്ഷിക്കുന്നതിനും അതിന്റെ ആരോഗ്യത്തിന് സഹായകമാകുന്നതിനും വേണ്ടി നമുക്ക് ശ്രദ്ധിക്കാവുന്നതാണ്.

ദിവസവും വാള്‍നട്ട് കഴിച്ചാല്‍ ചര്‍മ്മത്തില്‍ അത്ഭുതമാറ്റം വരുംദിവസവും വാള്‍നട്ട് കഴിച്ചാല്‍ ചര്‍മ്മത്തില്‍ അത്ഭുതമാറ്റം വരും

നിങ്ങളുടെ തലമുടി ആരോഗ്യമുള്ളതാക്കാന്‍ ചില അടുക്കള പൊടിക്കൈകള്‍ ഉപയോഗിക്കുക, വരണ്ട മുടി പോലുള്ള സാധാരണ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിന് സഹായിക്കുന്നുണ്ട്. നിങ്ങളുടെ തലമുടിയിലെ ഈര്‍പ്പം നഷ്ടപ്പെടുന്നത് പലപ്പോഴും തലയോട്ടിക്ക് ആവശ്യമായ അളവില്‍ എണ്ണ ഉത്പാദിപ്പിക്കാന്‍ കഴിയാതിരിക്കുമ്പോഴോ അല്ലെങ്കില്‍ മുടിയില്‍ നിന്ന് ഈര്‍പ്പം വലിയ അളവില്‍ പുറത്തേക്ക് പോകുമ്പോഴോ ആണ്. നിങ്ങളുടെ മുടിയുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. നിങ്ങള്‍ക്ക് വരണ്ട മുടിയാണ് കൈകാര്യം ചെയ്യുന്നതെങ്കില്‍, വിഷമിക്കേണ്ടതില്ല. തേനും കഞ്ഞിവെള്ളവും ഉപയോഗിക്കുന്നതിലൂടെ അത് മുടിയില്‍ കാണിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

മുടി വളരും തിളക്കവും

മുടി വളരും തിളക്കവും

കഞ്ഞിവെള്ളവും തേനും എങ്ങനെ നിങ്ങളുടെ മുടിക്ക് ഗുണം ചെയ്യുമെന്നത് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. കഞ്ഞി വെള്ളത്തില്‍ അമിനോ ആസിഡുകളും ഇനോസിറ്റോള്‍ എന്ന ഘടകവും അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുകയും മുടിയുടെ വേരുകളെ ശക്തിപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്നുണ്ട്. വിറ്റാമിന്‍ ഇ, ബി, ആന്റിഓക്സിഡന്റുകള്‍ എന്നിവ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടിയില്‍ ഈര്‍പ്പം നിലനിര്‍ത്തുകയും ചെയ്യുന്നു. മറുവശത്ത്, തേന്‍ ഒരു മൃദുവായതും ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ളതുമാണ്, ഇത് മുടി നനയ്ക്കുകയും പൊട്ടല്‍ കുറയ്ക്കുകയും ചെയ്യുന്നു. തേനിന് ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്, അണുബാധ ഒഴിവാക്കുന്നു.

ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

-1 ടീസ്പൂണ്‍ തേന്‍

-അര കപ്പ് കഞ്ഞിവെള്ളം

-വെള്ളം എന്നിവയാണ് ആവശ്യമുള്ള വസ്തുക്കള്‍. കഞ്ഞിവെള്ളവും തേനും മിക്‌സ് ചെയ്ത് മുടിയില്‍ തേക്കാവുന്നതാണ്. മുടി കഴുകുന്നതും നിങ്ങള്‍ക്ക് എങ്ങനെ തയ്യാറാക്കാം. അതിന് വേണ്ടി അര കപ്പ് അരിയില്‍ ഒരു കപ്പ് വെള്ളം ചേര്‍ക്കുക. ഇത് കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും വേവിച്ച ശേഷം ആ കഞ്ഞിവെള്ളം ഉപയോഗിച്ച് അതിലേക്ക് അതിലേക്ക് ഒരു കപ്പ് വെള്ളവും തേനും മിക്‌സ് ചെയ്ത് ചൂടാക്കുക. ശേഷം ഇത് നന്നായി ഇളക്കുക. ഈ മിശ്രിതം ഒഴിക്കാന്‍ അനുവദിക്കുക. ഇത് 5-10 മിനിറ്റ് ഇളക്കേണ്ടതാണ്. ശേഷം ഇതിലേക്ക് ഇന്‍ഫ്യൂസ് ചെയ്ത തേന്‍ ചേര്‍ക്കുക. ഈ മിശ്രിതം കൊണ്ട് നല്ലതുപോലെ മുടി കഴുകാവുന്നതാണ്. ഇത് എന്തൊക്കെ ഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്.

മുടിയുടെ വരള്‍ച്ച ഇല്ലാതാക്കുന്നു

മുടിയുടെ വരള്‍ച്ച ഇല്ലാതാക്കുന്നു

മുടിയുടെ വരള്‍ച്ച ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് ഈ മിശ്രിതം. ഇതിലൂടെ നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. മുടിയുടെ ആരോഗ്യത്തിന് വില്ലനാവുന്ന വരള്‍ച്ചയെ ഇല്ലാതാക്കുന്നതിന് ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇതിലൂടെ നിങ്ങളുടെ മുടിയുടെ വരള്‍ച്ച പ്രതിരോധിക്കുന്നതിന് സാധിക്കുന്നുണ്ട്. ഇത് നിങ്ങള്‍ക്ക് മികച്ച ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ഇത് തലയോട്ടിയിലെ സുഷിരങ്ങള്‍ ചെറുക്കാന്‍ സഹായിക്കുന്നുണ്ട്.

മുടി തിളങ്ങാന്‍

മുടി തിളങ്ങാന്‍

മുടി തിളങ്ങുന്നതിന് സഹായിക്കകുന്ന ഒന്നാണ് എന്തുകൊണ്ടും കഞ്ഞിവെള്ളം. ഇത് ഉപയോഗിക്കുന്നതിലൂടെ അത് മുടിയുടെ ആരോഗ്യത്തിനും കരുത്തിനും സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും നിങ്ങള്‍ ഇത് ഉപയോഗിക്കുന്നതിലൂടെ അത് മുടിയിലുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. മുടിയില്‍ 15 മിനിറ്റ് ഈ വെള്ളം കൊണ്ട് കഴുകാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയുടെ കരുത്തിന് സഹായിക്കുന്നുണ്ട്. അതോടൊപ്പം തന്നെ മുടിക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.

മുടിയുടെ കരുത്തിന്

മുടിയുടെ കരുത്തിന്

മുടിയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിന് മികച്ചതാണ് എന്തുകൊണ്ടും ഈ കഞ്ഞിവെള്ളം റെസിപ്പി. ഇത് മുടിക്ക് കരുത്ത് വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ നിങ്ങളുടെ മുടിയുടെ കരുത്തിനും സഹായിക്കുന്നുണ്ട്. എല്ലാ വിധത്തിലും നിങ്ങളുടെ മുടിക്കുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് ഈ മിശ്രിതം സഹായിക്കുന്നുണ്ട്. മുടിയുടെ കരുത്ത് വര്‍ദ്ധിപ്പിച്ച് പൊട്ടുന്ന മുടിയെ ഇല്ലാതാക്കുന്നതിനും എല്ലാം കഞ്ഞിവെള്ളം ഉപയോഗിക്കാവുന്നതാണ്. എല്ലാ ദിവസവും അത് മുടിയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്.

അകാലനരക്ക് പരിഹാരം

അകാലനരക്ക് പരിഹാരം

അകാല നരക്ക് പരിഹാരം കാണുന്നതിന് എപ്പോഴും മികച്ച ഓപ്ഷനാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് മുടിയുടെ അകാല നരയെന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയുടെ വേരുകള്‍ക്ക് കരുത്ത് നല്‍കുന്നതോടൊപ്പം തന്നെ വെളുത്ത മുടിക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും ഉപയോഗിക്കുന്നതിലൂടെ മികച്ച ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്.

English summary

Rice Water And Honey For Hair Growth And Shining

Here in this article we are discussing about the rice water and honey mix for hair growth and shining. Take a look.
Story first published: Wednesday, September 29, 2021, 18:26 [IST]
X
Desktop Bottom Promotion