Latest Updates
-
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തിളക്കം നിലനിർത്താം -
ജൂൺ 19: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാദിനം 2026: 5 രാശിക്കാർക്ക് വമ്പൻ ധനനേട്ടം, സൂര്യന്റെ മാറ്റം ജീവിതത്തിൽ അത്ഭുതങ്ങൾ തീർക്കും! -
അപൂർവ്വ ഗുരുപുഷ്യ യോഗം: ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ കുതിച്ചുചാട്ടം, ഇന്നത്തെ നക്ഷത്രഫലം -
2026 ജൂൺ 18 ഗുരുപുഷ്യ യോഗം: സ്വർണ്ണവും നിക്ഷേപവും വർദ്ധിപ്പിക്കാൻ ഈ ശുഭമുഹൂർത്തം ഉപയോഗപ്പെടുത്തൂ, നേട്ടങ്ങൾ ഉറപ്പ്! -
ജൂൺ 19-ന് എത്തുന്ന സർവാർത്ഥ സിദ്ധി യോഗം: സാമ്പത്തിക നേട്ടങ്ങൾക്കായി ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം? -
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; ശില്പ ഷെട്ടിയുടെ 10 മിനിറ്റ് മൊബിലിറ്റി ചലഞ്ച് വൈറലാകുന്നു! -
മുംബൈയിൽ ജലക്ഷാമം രൂക്ഷം; വെള്ളം തൊടാതെ തന്നെ ചർമ്മം തിളങ്ങാൻ ഈ സ്മാർട്ട് വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ ഡെങ്കിപ്പനി പടരുന്നു; ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ അപകടം, വീട്ടിൽ ചെയ്യേണ്ട മുൻകരുതലുകൾ ഇതാ -
കൊച്ചിയിൽ എലിപ്പനി ജാഗ്രത: മഴക്കാലത്ത് പുരുഷന്മാർ അറിയേണ്ട അടിയന്തര സുരക്ഷാ മാർഗങ്ങൾ
മുടി അങ്ങ് നീണ്ട് വരും സവാള നീര് ദിവസവുമെങ്കില്‍
മുടിയുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്ന ഒന്നാണ് മുടി കൊഴിച്ചില്‍. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ പ്രതിസന്ധികള്‍ ഇല്ലാതിരിക്കുന്നതിന് വേണ്ടി നമുക്ക് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. മുടി കൊഴിച്ചില്‍ പലരുടേയും ആത്മവിശ്വാസം പോലും ഇല്ലാതാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ അവസ്ഥയില്‍ എന്ത് പരിഹാരം കിട്ടിയാലും നമ്മളില്‍ പലരും അത് പരീക്ഷിക്കുന്നുണ്ട്. മുടിയുടെ ആരോഗ്യത്തിന് വേണ്ടി നമുക്ക് എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാം. മുടിയുടെ ആരോഗ്യത്തിന് നമുക്ക് ഇനി ഉള്ളി നീര് ഉപയോഗിക്കാവുന്നതാണ്.

മുടിയുടെ ആരോഗ്യത്തിന് വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. അതില്‍ ഉള്ള നീര് നല്ലൊരു പരിഹാരമാണ്. ഉള്ളി നീര് ഉപയോഗിച്ച് നമുക്ക് എങ്ങനെയെല്ലാം മുടിയുടെ ആരോഗ്യം സംരക്ഷിക്കാം എന്ന് നോക്കാം. എന്നാല്‍ ഇതുപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്നും നമുക്ക് നോക്കാവുന്നതാണ്. മുടിയുടെ ആരോഗ്യത്തിനും കരുത്തിനും കൊഴിഞ്ഞ മുടി വീണ്ടും വരുന്നതിനം നമുക്ക് ശ്രദ്ധിക്കാവുന്ന ചില കാര്യങ്ങള്‍ നോക്കാം.

മുടി വളര്‍ച്ചക്ക്
മുടി വളര്‍ച്ചയുടെ കാര്യത്തില്‍ സംശയമേതുമില്ലാതെ ഉപയോഗിക്കാവുന്ന ഒന്നാണ് സവാള. സവാള നീര് തേച്ച് പിടിപ്പിക്കുന്നതിലൂടെ ഈ പറഞ്ഞ പ്രശ്നങ്ങള്‍ എല്ലാം തന്നെ പരിഹരിക്കാന്‍ സാധിക്കുന്നുണ്ട്. മുടിക്ക്് കൂടുതല്‍ പോഷകങ്ങളും മികച്ച പോഷണവും നല്‍കുന്നുണ്ട് ഉള്ളി. ദിവസവും ഇത് തലയില്‍ തേച്ച് പിടിപ്പിക്കുന്നതിലൂടെ നമുക്ക് ഏത് പ്രതിസന്ധികള്‍ക്കും പരിഹാരം കാണാവുന്നതാണ്. ഉള്ളി നീര് എടുത്ത് അത് തലയില്‍ തേച്ച് പിടിപ്പിക്കുക. ശേഷം പത്ത് പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് മാത്രമല്ല മുടി വളര്‍ച്ച കൃത്യമാക്കുന്നതിനും സഹായിക്കുന്നുണ്ട്.

അകാല നരക്ക് പരിഹാരം
അകാല നരയെന്ന പ്രശ്നം പലപ്പോഴും നിങ്ങളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നതിന് വരെ കാരണമാകുന്നുണ്ട്. ഇത്തരം അവസ്ഥകളില്‍ നരയെ പ്രതിരോധിക്കുന്നതിന് നമുക്ക് ഉള്ളി നീര് ഉപയോഗിക്കാവുന്നതാണ്. ഇത് അകാല നരയെ പ്രതിരോധിക്കുന്നതോടൊപ്പം തന്നെ മുടിയുടെ കരരുത്ത് വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. നല്ലതുപോലെ തലയോട്ടിയില്‍ സവാള നീര് തേച്ച് പിടിപ്പിക്കുക. ഇത് ദിവസവും തേച്ച് പിടിപ്പിക്കുന്നതിലൂടെ മുടിയുടെ ആരോഗ്യത്തിനം അകാല നരയെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും ഇത് ഉപയോഗിക്കാവുന്നതാണ്.

മുടി കൊഴിച്ചില്‍
മുടി കൊഴിച്ചിലിന് പരിഹാരം കാണുന്നതിന് വേണ്ടിയും ഉള്ളി നീര് ഉപയോഗിക്കാവുന്നതാണ്. ഇത് മുടി കൊഴിച്ചില്‍ എത്ര വലുതാണെങ്കിലും അതിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നുണ്ട്. എത്ര വലിയ മുടി കൊഴിച്ചിലെങ്കിലും അതിനെല്ലാം പരിഹാരം കാണുന്നതിന് നമുക്ക് ഉള്ളി നീര് തേച്ച് പിടിപ്പിക്കാവുന്നതാണ്. സവാള നീരിലുള്ള ഘടകങ്ങള്‍ എല്ലാം തന്നെ മുടി കൊഴിച്ചില്‍ സ്വിച്ചിട്ട പോലെ നിര്‍ത്തുന്നതാണ്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് സവാള ഉപയോഗിക്കാവുന്നതാണ്. മുടി കൊഴിച്ചിലിന് പരിഹാരം കാണുന്നവര്‍ക്ക് ഏത് പ്രായത്തിലും ഉപയോഗിക്കാവുന്ന ഒന്നാണ് സവാള നീര്.

താരന് പരിഹാരം
താരന് കൊണ്ട് കഷ്ടപ്പെടുന്നവരാണ് നിങ്ങള്‍ എന്നുണ്ടെങ്കില്‍ അതിന് ഉത്തമമായ പരിഹാരമാണ് സവാള നീര്. ഇത് നിങ്ങളുടെ മുടിയില്‍ വെല്ലുവിളി ഉയര്‍ത്തുന്ന പല അവസ്ഥകള്‍ക്കും പരിഹാരമാണ് സവാള നീര്. മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നത് പോലെ തന്നെ താരന് പരിഹാരം കാണുന്നതിനും പിന്നീട് താരന് വരാതെ തന്നെ നമുക്ക് സംരക്ഷിക്കാന്‍ കഴിയുന്ന ഒന്നാണ് സവാള നീര്. എത്ര കടുത്ത താരനാണെങ്കില്‍ പോലും അതിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് സവാള നീര്. ദിവസവും ഇത് ഉപയോഗിക്കാവുന്നതാണ്.

അറ്റം പിളരുന്നത്
മുടിയുടെ അറ്റം പിളരുന്നത് പലപ്പോഴും വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. ഇവര്‍ ഇടക്കിടക്ക് മുടി മുറിക്കേണ്ടതാണ്. അത് മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് സവാള നീര് ഉപയോഗിക്കാവുന്നതാണ്. എല്ലാ ദിവസവും ഉപയോഗിക്കുന്നതിലൂടെ ഇത് മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതാണ്. മുടിയുടെ അറ്റം പിളരുന്നതിലൂടെ മുടിയുടെ ആരോഗ്യം നശിക്കുകയാണ് ചെയ്യേണ്ടത്. ഇത്തരം അവസ്ഥകള്‍ക്ക് എല്ലാം ഇനി സവാള നീര് മികച്ചതാണ്.

തലയോട്ടിയിലെ അണുബാധ
തലയോട്ടിയിലെ അണുബാധക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് സവാള നീര് ഉപയോഗിക്കാവുന്നതാണ്. ഇത് തലയോട്ടിയിലെ അണുബാധയും അത് മുടിയെ ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നതിനും കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് സവാള നീര് ഉപയോഗിക്കാവുന്നതാണ്. എല്ലാ ദിവസവും നിങ്ങളുടെ അസ്വസ്ഥതകള്‍ എല്ലാം പരിഹരിക്കുന്നതിന് നമുക്ക് സവാള നീര് സ്ഥിരമാക്കാവുന്നതാണ്. അതിലൂടെ മുടിയുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട് സവാള നീര്.

ശ്രദ്ധിക്കേണ്ടത്
എന്നാല്‍ മുടിയില്‍ സവാള നീര് തേക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവയില്‍ ശ്രദ്ധിക്കേണ്ട കാര്യമാണ് അലര്‍ജിയുണ്ടാവുന്നത്. തലയോട്ടിയില്‍ ഇത് തേക്കുമ്പോള്‍ പലരിലും അലര്‍ജിയുണ്ടാക്കുന്നുണ്ട്. എന്നാല്‍ ഈ അവസ്ഥയെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ഉള്ളി നീരില്‍ അല്പം വെള്ളം കൂടി മിക്സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. സവാള നീര് തേച്ച് പിടിപ്പിക്കുന്നതിലൂടെ ഉണ്ടാവുന്ന അലര്‍ജി അല്പം ശ്രദ്ധിക്കേണ്ടതാണ്. അലര്‍ജി പലപ്പോള്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് ഇത് ശ്രദ്ധിക്കണം.



Click it and Unblock the Notifications