For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി പ്രശ്‌നം എത്ര ഗൗരവമെങ്കിലും അതിനെ പരിഹരിക്കും ഈ എണ്ണകള്‍

|

മുടിയുടെ ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന പ്രശ്‌നങ്ങളില്‍ പെടുന്നതാണ് മുടി കൊഴിച്ചില്‍ മുടിയുടെ അനോരാഗ്യം, താരന്‍ എന്നിവയെല്ലാം. അതുകൊണ്ട് തന്നെ ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. എന്തൊക്കെയാണ് ഇതില്‍ ശ്രദ്ധിക്കേണ്ടത് എന്നും എന്തൊക്കെയാണ് നിങ്ങള്‍ക്ക് ഇതിന് പരിഹാരം കാണുന്നതിന് വേണ്ടിയുള്ള മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ആരോഗ്യ പ്രശ്‌നങ്ങളും പലപ്പോഴും മുടിക്കുണ്ടാവുന്ന പ്രതിസന്ധികള്‍ക്ക് കാരണമാകുന്നുണ്ട്.

Oil Mix For Healthy And Shiny Hair In Malayalam

പ്രശ്നം പരിഹരിക്കാന്‍ നിങ്ങള്‍ ധാരാളം കേശസംരക്ഷണ ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അത് പലപ്പോഴും മുടിക്ക് പ്രതികൂല ഫലമാണ് നല്‍കുന്നത്. മുടിയുടെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ചില എണ്ണകള്‍ നിങ്ങളെ സഹായിക്കുന്നുണ്ട്. എന്നാല്‍ ചില എണ്ണകള്‍ മിക്‌സ് ചെയ്ത് തേക്കുന്നത് മുടിക്ക് പ്രതീക്ഷിക്കാത്ത ഗുണമാണ് നല്‍കുന്നത്. ഇത്തരം എണ്ണകള്‍ ഏതൊക്കെയെന്നും എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്നും നമുക്ക് നോക്കാവുന്നതാണ്. ഇത് മുടിക്ക് മികച്ച ഗുണങ്ങള്‍ നല്‍കുന്നുണ്ട്.

എണ്ണ എന്തുകൊണ്ട് മുടിക്ക് ഗുണം നല്‍കുന്നു?

എണ്ണ എന്തുകൊണ്ട് മുടിക്ക് ഗുണം നല്‍കുന്നു?

എണ്ണ എന്തുകൊണ്ട് മുടിക്ക് ഗുണം നല്‍കുന്നു എന്നുള്ളത് പലര്‍ക്കും സംശയമാണ്. എന്നാല്‍ ഇത് പലപ്പോഴും മുടിയുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ചില എണ്ണകള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ അത് മുടിയുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ നിങ്ങള്‍ വിചാരിക്കുന്നതിലും അപ്പുറമാണ്. ഇത്തരം അവസ്ഥയില്‍ നാം ശ്രദ്ധിക്കേണ്ടത് എന്തൊക്കെ എണ്ണകള്‍ ആണ് സംയോജിപ്പിക്കേണ്ടത് എന്നാണ്. മുടിയില്‍ ഇവ ചേര്‍ക്കുമ്പോള്‍ അത് മുടിക്ക് അത്ഭുതകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. മുടിയുടെ ആരോഗ്യത്തിന് വേണ്ടി എന്തൊക്കെയാണ് മിക്‌സ് ചെയ്ത് ഉപയോഗിക്കേണ്ട എണ്ണകള്‍ എന്ന് നോക്കാവുന്നതാണ്.

ഈ മൂന്ന് എണ്ണകള്‍ യോജിപ്പിക്കുക

ഈ മൂന്ന് എണ്ണകള്‍ യോജിപ്പിക്കുക

നിങ്ങളുടെ മുടിയുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന നിങ്ങളുടെ മുടിയ്ക്കുള്ള എണ്ണകള്‍ ഇതെല്ലാമാണ്. അതില്‍ വരുന്നതാണ് വെളിച്ചെണ്ണ, ബദാം ഓയില്‍, ഒലീവ് ഓയില്‍ എന്നിവ. ഇത് നിങ്ങളുടെ മുടിക്ക് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. മുടിയുടെ വളര്‍ച്ചക്കും നിങ്ങളെ അലട്ടുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് രണ്ടാമത് ചിന്തിക്കാതെ ഉപയോഗിക്കാവുന്ന എണ്ണയാണ് ഈ മൂന്ന് എണ്ണകളും. ഇവ മൂന്നും മിക്‌സ് ചെയ്ത് ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ മുടിയില്‍ ചില അത്ഭുതങ്ങള്‍ കാണിക്കുന്നു.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

മുടിക്ക് വെളിച്ചെണ്ണയുടെ ഗുണങ്ങള്‍ ഇന്നോ ഇന്നലേയോ ഉള്ളതല്ല. ഇത് നിങ്ങളുടെ മുടിക്ക് കാലങ്ങളോളം നല്‍കാത്ത ഗുണങ്ങള്‍ ആണ നല്‍കുന്നത്. കാരണം മുടിക്ക് വെളിച്ചെണ്ണയില്ലാതെ മുന്നോട്ട് പോവാന്‍ സാധിക്കില്ല എന്നുള്ളതാണ്. മുടിയില്‍ ജലാംശം നിലനിര്‍ത്തുകയും മുടിയുടെ ആന്റി ഫംഗല്‍ ഗുണങ്ങള്‍ക്ക് എതിനെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ് വെളിച്ചെണ്ണ. ഇത് താരനെ പ്രതിരോധിക്കുകയും മുടിക്ക് ആരോഗ്യം നല്‍കുകയും നിങ്ങള്‍ വിചാരിക്കാത്ത തരത്തിലുള്ള ഗുണങ്ങള്‍ ആണ് വെളിച്ചെണ്ണ നല്‍കുന്നത്. ഇത് തലയോട്ടിയുടെ ആരോഗ്യവും നിലനിര്‍ത്തുന്നതിന് സഹായിക്കുന്നുണ്ട്.

ബദാം ഓയില്‍

ബദാം ഓയില്‍

ബദാം ഓയില്‍ മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ്. എന്നാല്‍ ഇത് അല്‍പം ശ്രദ്ധിച്ച് വേണം ഉപയോഗിക്കുന്നതിന്. കാരണം അധികം ഉപയോഗിച്ചാല്‍ അത് മുടിയുടെ എണ്ണമയം പോവാതെ നില്‍ക്കുന്നതിന് കാരണമാകുന്നുണ്ട്. എന്നാല്‍ ഇതിലുള്ള വൈറ്റമിന്‍ ഇ പോലുള്ള ആന്റിഓക്സിഡന്റുകള്‍ ഇതില്‍ ധാരാളമായുണ്ട്. മുടി സംരക്ഷണത്തിന് സംശയലേശയമന്യേ ഉപയോഗിക്കാവുന്ന ഒന്നാണ് ബദാം ഓയില്‍. ഇത് നിങ്ങളില്‍ മുടിക്ക് നല്‍കുന്ന ഗുണം ഒരാഴ്ച കൊണ്ട് തന്നെ നിങ്ങളെ അത്ഭുതപ്പെടുത്തുന്നുണ്ട്.

ഒലിവ് ഓയില്‍

ഒലിവ് ഓയില്‍

ഒലിവ് ഓയില്‍ ഫാറ്റി ആസിഡുകളാല്‍ സമ്പുഷ്ടമാണെന്ന് നമുക്കറിയാം. ഇത് നിങ്ങളുടെ മുടിയെ ഈര്‍പ്പമുള്ളതാക്കാനും സംരക്ഷിക്കാനും മൃദുവാക്കാനും സഹായിക്കുന്നുണ്ട്. അതോടൊപ്പം തന്നെ എണ്ണമയമുള്ള തലയോട്ടിയെന്ന പ്രതിസന്ധിയെ പ്രതിരോധിക്കുന്നതിനും മികച്ച ഗുണങ്ങളാണ് ഇത് നല്‍കുന്നത്. എല്ലാ അര്‍ത്ഥത്തിലും മുടിക്ക് മികച്ച ഓപ്ഷനുകളാണ് മുകളില്‍ പറഞ്ഞവയെല്ലാം തന്നെ. ഇവയെല്ലാം മിക്‌സ് ചെയ്ത് ഇത് ആഴ്ചയില്‍ മൂന്ന് തവണ മുടിയില്‍ തേച്ച് പിടിപ്പിക്കുക. ഫലങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും.

വായ്‌നാറ്റമെന്ന പ്രതിസന്ധിക്ക് നിമിഷ പരിഹാരം നല്‍കും മൗത്ത്ഫ്രഷ്‌നര്‍വായ്‌നാറ്റമെന്ന പ്രതിസന്ധിക്ക് നിമിഷ പരിഹാരം നല്‍കും മൗത്ത്ഫ്രഷ്‌നര്‍

most read:വരണ്ട ചര്‍മ്മത്തിനെ വിളിച്ച് വരുത്തും ദിവസേനയുള്ള കുളി

English summary

Oil Mix For Healthy And Shiny Hair In Malayalam

Here in this article we are sharing some oil mix for healthy and shiny hair in summer in malayalam. Take a look.
X
Desktop Bottom Promotion