Just In
- 53 min ago രണ്ട് ശിവലിംഗങ്ങള്‍, രാവണനെ വധിച്ച പാപം തീര്‍ക്കാന്‍ ശ്രീരാമന് ആരാധന നടത്തിയ ക്ഷേത്രം
- 1 hr ago സംശയാലുവായ ഭാര്യയും ഭര്‍ത്താവും, ദാമ്പത്യത്തിന്റെ അന്ത്യത്തിന് വഴിയൊരുക്കുന്ന 5 ശീലങ്ങള്‍
- 2 hrs ago ചൊവ്വയുടെ സ്വാധീനത്താല്‍ ചതുര്‍ഗ്രഹയോഗം; 5 രാശിക്കാര്‍ക്ക് ഭാഗ്യം തിളങ്ങുന്ന ഒരാഴ്ച
- 3 hrs ago ശനിദേവന് ചൊരിയും അനുഗ്രഹം; തട്ടുപൊളിപ്പന്‍ നേട്ടങ്ങള്‍ ഇന്ന് ഈ 4 രാശിക്ക്
Don't Miss
- News വിവാഹാലോചന നിരസിച്ചതിന്റെ പക; ആലപ്പുഴയിൽ അഞ്ച് പേരെ വീട്ടിൽക്കയറി വെട്ടി, യുവാവ് പിടിയിൽ
- Automobiles ചൈനീസ് വാഹനങ്ങൾ അപകടകാരികളെന്ന് അമേരിക്ക, നിരോധനം ഉടനെ കാണുമോ എന്തോ
- Sports IPL 2024: 42ലും കിങ്, ഒരൊറ്റ ഓവറില്‍ ധോണിക്ക് ഫിഫ്റ്റി! അപ്പോള്‍ നേരത്തേ ഇറങ്ങിയാല്‍ എന്താവും?
- Travel ഇടുക്കി ഡാം സന്ദർശനം; പ്രവേശന നിയന്ത്രണം മുതൽ യാത്രയ്ക്കു മുൻപ് അറിയേണ്ട ആറു കാര്യങ്ങൾ
- Finance കുറയാൻ മറന്നിട്ടില്ല, സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്, ഇന്നത്തെ നിരക്കറിയാം
- Movies 'അടിതെറ്റി സിബിനും, മാപ്പ് പറഞ്ഞു; പുറത്തുവരുന്ന അവസാന രണ്ട് പേരില്‍ ജാസ്മിനുമുണ്ടാകും'
- Technology ആവശ്യക്കാർ തേടിപ്പിടിച്ചെത്തുന്ന 2 BSNL പ്ലാനുകൾ; രണ്ടും സ്പെഷലിസ്റ്റുകളാണ്, രണ്ട് കാര്യങ്ങളിൽ!
താരനെ വേരോടെ ഇളക്കാന്‍ കടുക് മിശ്രിതം
മുടിയുടെ ആരോഗ്യത്തിന് പല വിധത്തിലുള്ള വെല്ലുവിളികള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഈ പ്രശ്നത്തിനെ ഇല്ലാതാക്കാന്‍ പലപ്പോഴും വിപണിയില്‍ ലഭ്യമാവുന്ന എണ്ണകളും മറ്റും ഉപയോഗിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ എന്തൊക്കെ തേച്ചിട്ടും ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി സാധിക്കുന്നില്ല എന്നുള്ളതാണ് സത്യം. മുടിയുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നുള്ളത് ഒരു ചോദ്യമാണ്.
മുടിക്ക് നിറത്തിന് ബീറ്റ്റൂട്ടില്‍ 10 മിനിറ്റ്
മുടിക്ക് ആരോഗ്യവും കരുത്തും വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമ്മള് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇവയില്‍ മികച്ച് നില്ക്കുന്ന ഒന്നാണ് പലപ്പോഴും കടുക്. കാരണം കടുക് ഉപയോഗിക്കുന്നതിലൂടെ നമ്മുടെ പല കേശപ്രതിസന്ധികള്ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. ഓരോ ദിവസവും നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നുള്ളത് നോക്കാം. മുടിയുടെ ആരോഗ്യത്തിന് വേണ്ടി നമുക്ക് ശ്രദ്ധിക്കേണ്ട ചില കടുക് സൂത്രങ്ങള്‍ നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.
തയ്യാറാക്കേണ്ടത് ഇങ്ങനെ
മുടിയുടെ ആരോഗ്യത്തിന് വേണ്ടി നമുക്ക് കടുക് എങ്ങനെ ഉപയോഗിക്കാം എന്നും എങ്ങനെയെല്ലാം ഇതിന്റെ ഉപയോഗം തയ്യാറാക്കേണ്ടതും എന്ന് നോക്കാവുന്നതാണ്. ഇത് നമ്മുടെ മുടിയുടെ ആരോഗ്യത്തിന് എത്രത്തോളം സഹായിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. മുടിയുടെ ആരോഗ്യത്തിന് വേണ്ടി നമുക്ക് കടുക് എങ്ങനെ ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഈ അവസ്ഥയില്‍ കടുക് ഉപയോഗിച്ച് നമുക്ക് ഇത്തരം കാര്യങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്.
ആവശ്യമുള്ള സാധനങ്ങള്‍
കടുക് പൊടിച്ചത് - രണ്ട് ടേബിള്‍ സ്പൂണ്‍
പഞ്ചസാര- ഒരു ടീസ്പൂണ്‍
ഒലീവ് ഓയില്‍ - 1 ടീസ്പൂണ്‍
ഉള്ളി നീര്- രണ്ട് ടീസ്പൂണ്‍
മുട്ടയുടെ വെള്ള- ഒന്ന്
ടീ ട്രീ ഓയില്‍ - എട്ട് തുള്ളി ഇത്രയുമാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവ എങ്ങനെ തയ്യാറാക്കണം എന്ന് നമുക്ക് നോക്കാം. ഇവ ഉപയോഗിച്ച് വേണം ഈ മിശ്രിതം തയ്യാറാക്കേണ്ടത്. ഇതെങ്ങനെ തയ്യാറാക്കണം എന്ന് നമുക്ക് നോക്കാവുന്നതാണ്.
തയ്യാറാക്കുന്ന വിധം
കടുക് പൊടിച്ചത് ഒരു പാത്രത്തില്‍ എടുത്ത് അല്പം വെള്ളത്തില്‍ പേസ്റ്റ് രൂപത്തില്‍ തയ്യാറാക്കുക. ഇതിലേക്ക് ഉള്ളി നീര് മിക്സ് ചെയ്ത് ബാക്കിയുള്ള എല്ലാ ചേരുവകളും കൂടി ചേര്‍ത്ത് നല്ലതു പോലെ ഇളക്കുക. ഇത് പേസ്റ്റ് രൂപത്തില്‍ ആയിക്കഴിഞ്ഞാല്‍ അത് നിങ്ങളുടെ തലയോട്ടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇരുപത് മിനിട്ടിന് ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് തല കഴുകാവുന്നതാണ്.ഇത് താരനെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു. എന്ന് മാത്രമല്ല മുടിയുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന മറ്റ് പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.
താരനെ തുരത്തുന്നു
മുടിയുടെ ആരോഗ്യത്തിന് വേണ്ടി നമ്മള് ശ്രദ്ധിക്കുന്ന കാര്യങ്ങളില്‍ വെല്ലുവിളി ഉയര്‍ത്തുന്നതാണ് താരന്. താരനെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് എപ്പോഴും ശ്രദ്ധിക്കാവുന്ന ഒരു പരിഹാരമാര്‍ഗ്ഗമാണ് കടുക് മിശ്രിതം എന്ന കാര്യത്തില്‍ സംശയം വേണ്ട. കടുക് ഹെയര്‍മാസ്ക് ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് വളരെ മികച്ച ഗുണങ്ങളാണ് നല്‍കുന്നത്. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഇത് ചെയ്യാവുന്നതാണ്. ഇതിലൂടെ താരന്റെ ശല്യം പിന്നീട് ഉണ്ടാവില്ല എന്ന് നിങ്ങള്‍ക്ക് ഉറപ്പ് പറയാന്‍ സാധിക്കുന്നുണ്ട്. താരന് പോയാല്‍ തന്നെ അത് മുടിയുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഇത്തരം അവസ്ഥകളില്‍ അല്പം ശ്രദ്ധിച്ചാല്‍ താരന്റെ പൊടിപോലും ഇല്ലാതെയാക്കുന്നുണ്ട്.
മുടിയുടെ ആരോഗ്യത്തിന്
മുടിയുടെ അനാരോഗ്യം പലപ്പോഴും നിങ്ങളുടെ ആത്മവിശ്വാസത്തെ ഇ്ല്ലാതാക്കുന്ന ഒന്നാണ് എന്നുള്ളതാണ്. എന്നാല്‍ ഇനി മുടി ആരോഗ്യമുള്ളതാക്കി മാറ്റുന്നതിന് വേണ്ടി നമുക്ക് കടുക് ഹെയര്‍മാസ്ക് ഉപയോഗിക്കാവുന്നതാണ്. അത് മുടിയുടെ ആരോഗ്യത്തിന് കരുത്തും ബലവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല മുടിവളരുന്നതിനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് കടുക് മാസ്ക്. ഇത് തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് വേണം കുളിക്കുന്നതിന്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ആഴ്ചയില്‍ ഒരു തവണ ഇത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇതെല്ലാം നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.
മുടിയുടെ നരക്ക് പരിഹാരം
അകാല നര പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ ഇല്ലാതാക്കുന്ന ഒന്നാണ്. എന്നാല്‍ ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ഇനി മുടിയുടെ ആരോഗ്യത്തിന് വേണ്ടിയും നരക്ക് പരിഹാരം കാണുന്നതിനും വേണ്ടിയും നമുക്ക് കടുക് ഹെയര്‍മാസ്ക് ഉപയോഗിക്കാവുന്നതാണ്. കടുക് മാസ്ക്. ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കുന്നതിലൂടെ തലയിലെ നര കുറയുന്നു. ഇത് മുടിക്ക് നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്നതിലൂടെ മുടിയുടെ ആരോഗ്യത്തിനും അല്പം പ്രാധാന്യം നല്‍കേണ്ടതുണ്ട്.
തിളക്കം വര്‍ദ്ധിപ്പിക്കാന്‍
മുടിയുടെ ആരോഗ്യത്തിന് വേണ്ടി നമ്മള് പല വിധത്തിലുള്ള എണ്ണകളും മറ്റും തേച്ച് പിടിപ്പിക്കുന്നത് സ്ഥിരമാണ്. എന്നാല്‍ ഇനി ഈ പരീക്ഷണങ്ങള്‍ക്കെല്ലാം തല്‍ക്കാലത്തേക്ക് വിട നല്‍കാവുന്നതാണ്. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും മുടിയുടെ ആരോഗ്യത്തിനും നമുക്ക് കടുക് ഹെയര്‍മാസ്ക് ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി മാത്രമല്ല തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇനി മുടിയുടെ ആരോഗ്യസംരക്ഷണത്തിന് വേണ്ടി ടെന്‍ഷനടിക്കുന്നവര്‍ക്ക് ഈ കടുക് ഹെയര്‍മാസ്ക് ഉപയോഗിക്കാവുന്നതാണ്. ഇതിലൂടെ പലപ്പോഴും മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് സാധിക്കുന്നുണ്ട്.
മുടിയുടെ അറ്റം പിളരുന്നത്
മുടിയുടെ അറ്റം പിളരുന്നതിന് പരിഹാരം കാണുന്നതിനും കടുക് ഹെയര്‍മാസ്ക് ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയുടെ അറ്റം പിളരുന്നതിനും മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും മുടിയുടെ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. ഇത് മുടിയുടെ അറ്റം പിളരുന്നതിന് പരിഹാരം കാണുകയും മുടിക്ക് ആരോഗ്യവും തിളക്കവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങളുടെ മുടിക്ക് നല്കുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കടുക് നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.
മുടി വളര്‍ത്താന്‍
മുടി വളരുന്നതിനും ഈ ഹെയര്‍മാസ്ക് നിങ്ങളെ സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും ഇത് ഉപയോഗിക്കാവുന്നതാണ്. മുടിക്കുണ്ടാവുന്ന എല്ലാ വിധത്തിലുള്ള അസ്വസ്ഥതകളും ഇല്ലാതാക്കി മുടിയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിനും മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും ഏറ്റവും മികച്ച ഒന്ന് തന്നെയാണ് കടുക് ഹെയര്‍മാസ്ക്. ഇനി ഒട്ടും വൈകാതെ തന്നെ കടുക് ഹെയര്‍മാസ്ക് തയ്യാറാക്കൂ. ഇത് മുടിക്ക് നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.