Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
താരനെ മുഴുവൻ മാറ്റും നേന്ത്രപ്പഴം ഒലീവ്ഓയിൽ മിക്സ്
താരൻ എന്നും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. കാരണം മുടിയുടെ ആരോഗ്യം നശിക്കുന്നതിന്റെ തുടക്കമാണ് പലപ്പോഴും താരൻ എന്ന കാര്യത്തിൽ സംശയം വേണ്ട. പല വിധത്തിലുള്ള കേശസംരക്ഷണ പ്രശ്നങ്ങൾ നിങ്ങളുടെ മാനസികാരോഗ്യത്തെയും വളരെയധികം ബാധിക്കുന്നുണ്ട്. താരനെ ഇല്ലാതാക്കുന്നതിന് വേണ്ടി എന്തൊക്കെ മാർഗ്ഗങ്ങൾ ഉണ്ട് എന്നത് എല്ലാവരും തിരഞ്ഞെടുക്കേണ്ടതാണ്. മുടിയുടെ ആരോഗ്യത്തിന് വില്ലനാവുന്ന താരനെന്ന അസ്വസ്ഥതയെ ഇല്ലാതാക്കുന്നതിന് വേണ്ടി നേന്ത്രപ്പഴം ഉപയോഗിക്കാവുന്നതാണ്. താരനെ ഇല്ലാതാക്കുന്നതിന് വേണ്ടി മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും ഏറ്റവും മികച്ച് നിൽക്കുന്ന ഒന്നാണ് നേന്ത്രപ്പഴം.
ആരോഗ്യത്തിനും നേന്ത്രപ്പഴം ഉപയോഗിക്കാവുന്നതാണ്. താരനകറ്റി മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും ഫോളിക് ആസിഡ് ധാരാളം അടങ്ങിയിട്ടുള്ള നേന്ത്രപ്പഴം കഴിക്കുന്നത് നല്ലതാണ്. എന്നാൽ കഴിക്കാതെ തന്നെ നമുക്ക് ഇത് താരനേയും മുടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. എങ്ങനെയെല്ലാം നമുക്ക് നേന്ത്രപ്പഴം താരനെ അകറ്റുന്നതിന് ഉപയോഗിക്കാം എന്ന് നോക്കാവുന്നതാണ്. അതിന് വേണ്ടി എങ്ങനെ നേന്ത്രപ്പഴം തയ്യാറാക്കണം എന്ന് നോക്കാവുന്നതാണ്. ചർമ്മവും മുടിയും എങ്ങനെയെല്ലാം നമുക്ക് നേന്ത്രപ്പഴം കൊണ്ട് സൂപ്പറാക്കാം എന്ന് നോക്കാവുന്നതാണ്.

നേന്ത്രപ്പഴം തയ്യാറാക്കാം
നേന്ത്രപ്പഴം എങ്ങനെ താരൻ കളയുന്നതിന് സഹായിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. അതിന് വേണ്ടി നേന്ത്രപ്പഴം അൽപം ഒലീവ് ഓയിൽ ഒരു മുട്ടയുടെ വെള്ള എന്നിവയാണ് ആവശ്യമുള്ള സാധനങ്ങൾ. നേന്ത്രപ്പഴം നല്ലതു പോലെ പഴുത്തതായിരിക്കണം എന്നുള്ളതായിരിക്കണം ശ്രദ്ധിക്കേണ്ടത്. ഇത് നല്ലതു പോലെ ഉടച്ചതിന് ശേഷം ഇതിലേക്ക് അൽപം ഒലീവ് ഓയിൽ മുട്ടയുടെ വെള്ള എന്നിവ മിക്സ് ചെയ്യുക. ഇത് മൂന്നും നല്ലതു പോലെ മിക്സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് പതിനഞ്ച് മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്.

താരനെ പരിഹരിക്കാൻ
താരനെ ഇല്ലാതാക്കുന്നതിനും പൂർണമായും പരിഹാരം നൽകുന്ന ഒന്നാണ് ഈ നേന്ത്രപ്പഴം ഹെയർമാസ്ക്. ഇത് താരനെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. അതോടൊപ്പം തന്നെ മുടിയുടെ ആരോഗ്യത്തിനും ഇത് വളരെയധികം മികച്ചതാണ്. താരനെ പൂർണമായും ഇല്ലാതാക്കുന്നതിന് വേണ്ടി ആഴ്ചയിൽ രണ്ട് ദിവസം നമുക്ക് ഈ ഹെയർമാസ്ക് ഉപയോഗിക്കാവുന്നതാണ്. ഇത് താരനെ പൂർണമായും ഇല്ലാതാക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് നേന്ത്രപ്പഴം ഹെയർമാസ്ക് എന്ന കാര്യത്തിൽ സംശയം വേണ്ട.

വരണ്ട മുടിക്ക് പരിഹാരം
ഇതേ ഹെയർമാസ്ക് വരണ്ട മുടിയെ ഇല്ലാതാക്കുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട് എന്ന കാര്യത്തിൽ സംശയം വേണ്ട. ഇത് മുടിയിൽ തേച്ച് പിടിപ്പിക്കുന്നത് മുടിയുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. വരണ്ട മുടിയുടെ എല്ലാ വിധത്തിലുള്ള അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് നേന്ത്രപ്പഴം ഹെയർമാസ്ക് ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. വരണ്ട മുടിക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഏറ്റവും ഉറപ്പ് നൽകുന്ന ഒന്നാണ് ഇത്.

മുടിക്ക് തിളക്കം
മുടിക്ക് തിളക്കം വർദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ഉപയോഗിക്കാവുന്ന ഒന്നാണ് ഈ പഴം ഹെയർമാസ്ക്. ഇത് മുടിക്ക് തിളക്കം വർദ്ധിപ്പിക്കുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട്. ആഴ്ചയിൽ മൂന്ന് പ്രാവശ്യം ഇത് മുടിയിൽ തേച്ച് പിടിപ്പിക്കാവുന്നതാണ്. മുടിക്ക് തിളക്കം വർദ്ധിപ്പിക്കുന്നതിന് വേണ്ടി പതിനഞ്ച് മിനിട്ട് ഇത് മുടിയിൽ തേച്ച് പിടിപ്പിക്കാവുന്നതാണ്. മുടിക്ക് തിളക്കം വർദ്ധിപ്പിക്കുന്നതിന് മറ്റ് മാർഗ്ഗങ്ങൾ തേടുന്നവർ ഇനി അത് നിർത്തി ഈ മാര്‍ഗ്ഗം പരീക്ഷിച്ച് നോക്കൂ. ഇത് നിങ്ങൾക്ക് പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

മുടി വളരാൻ
മുടി വളരുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് പഴംഹെയർമാസ്ക്. ഇതിൽ ഒലീവ് ഓയിൽ മിക്സ് ചെയ്ത് തേക്കുന്നതിലൂടെയാണ് നമുക്ക് മുടിയുടെ വളര്‍ച്ച ഉണ്ടാവുന്നത്. ഇത് മുടിയുടെ ആരോഗ്യത്തിന് ഏറ്റവും അധികം സഹായിക്കുന്നുണ്ട്. നല്ല കരുത്തുള്ള മുടി വളരുന്നതിനും മുടിക്ക് ഉണ്ടാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് നേന്ത്രപ്പഴം ഹെയർമാസ്ക്.

മുടിയുടെ അറ്റം പിളരുന്നതിന്
മുടിയുടെ അറ്റം പിളരുന്നതിന് സഹായിക്കുന്ന ഒന്നാണ് ഈ ഹെയർമാസ്ക്. പലപ്പോഴും പല വിധത്തിലാണ് ഈ പ്രശ്നം ബാധിക്കുന്നത്. മുടിയുടെ അറ്റം പിളരുന്നതിന് ഇത് മുടിയിഴകളിൽ തേച്ച് പിടിപ്പിക്കാവുന്നതാണ്. മാത്രമല്ല നല്ലൊരു കണ്ടീഷണർ ആണ് ഈ ഹെയർമാസ്ക്. അതുകൊണ്ട് തന്നെ നല്ലതു പോലെ ഇത് ഉപയോഗിക്കാവുന്നതാണ്. ഇതെല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഈ ഹെയർമാസ്ക് മികച്ചതാണ്.



Click it and Unblock the Notifications
