Latest Updates
-
ഗണേശ ചതുർത്ഥി കഴിഞ്ഞു; ഇന്ന് രാത്രി ചന്ദ്രനെ കാണാൻ പാടുണ്ടോ? അറിയേണ്ടതെല്ലാം -
2026 സെപ്റ്റംബർ 16: ഗജകേസരി യോഗം ഇന്ന്; ഈ സമയത്ത് ചെയ്യുന്ന കാര്യങ്ങൾ ഇരട്ടി ഫലം നൽകും! -
ഗണേശോത്സവ തിരക്കിലും തിളങ്ങാം; വരി നിൽക്കുമ്പോൾ മേക്കപ്പും മുടിയും കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ഇങ്ങനെ നോക്കാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യ യോഗം: നിങ്ങളുടെ രാശിയിൽ എന്ത് മാറ്റങ്ങൾ സംഭവിക്കും? -
വീട്ടിൽ ഐശ്വര്യം നിറയാൻ പൂജമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സെപ്റ്റംബർ 15 രവിയോഗം: ശുഭകാര്യങ്ങൾ തുടങ്ങാൻ ഈ സമയം ശ്രദ്ധിക്കൂ, രാഹുകാലം ഒഴിവാക്കാം! -
മഴയും ഈർപ്പവും ചർമ്മത്തെ തകർക്കുന്നുണ്ടോ? ചൊറിച്ചിലും കുരുക്കളും അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
രാത്രി 7:30-ന് അത്താഴം! വരലക്ഷ്മി ശരത്കുമാറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; നേരത്തെ കഴിച്ചാൽ തടി കുറയുമോ? -
2026 സെപ്റ്റംബർ 15: ഇന്നത്തെ ഭദ്രകാൾ സമയം അറിയാമോ? ശുഭകാര്യങ്ങൾ തുടങ്ങാൻ ഈ സമയം ശ്രദ്ധിക്കൂ!
മുടി കൊഴിച്ചില്‍ 100% മാറ്റുന്ന തേന്‍ ഉള്ളി മിശ്രിതം: ഉപയോഗം പക്ഷേ ഇങ്ങനെ വേണം
മുടിയുടെ ആരോഗ്യം എന്നത് എപ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. മുടിയുടെ ആരോഗ്യം തിരിച്ച് പിടിക്കുന്നതിന് വേണ്ടി നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ മുടി കൊഴിച്ചിലും താരനും മുടി പൊട്ടിപ്പോവുന്നതും എല്ലാം പ്രശ്നത്തില്‍ വരുന്നതാണ്. എന്നാല്‍ ഈ പ്രശ്നത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകള്‍ ഉണ്ട്. അതില്‍ ഒന്നാണ് ഉള്ളിയും തേനും. ഉള്ളിയും തേനും മിക്സ് ചെയ്ത് ഉപയോഗിക്കുന്നതിലൂടെ അത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഉള്ളിനീര് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. മുടിയുടെ ആരോഗ്യത്തിന് പലരും ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന ചേരുവകളില്‍ ഒന്നാണ് ഉള്ളി. ഇതിനോടൊപ്പം തേനും ചേരുമ്പോള്‍ അത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

നമ്മുടെ അടുക്കളയിലെ പ്രധാന ചേരുവകളില്‍ ഒന്നാണ് ഉള്ളി. ഇത് മുടി വളര്‍ത്തുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നതാണ്. ഇത് മുടിയുടെ അളവ് കൂട്ടുന്നതിന് സഹായിക്കുകയും മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും മുടിയുടെ കട്ടി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. മുടി നമ്മുടെ ആരോഗ്യത്തേയും സ്വാധീനിക്കുന്നതാണ്. എല്ലാ വിധത്തിലും മുടിക്ക് തിളക്കം നല്‍കുന്നതിന് തേനും ഉള്ളിയും മാത്രം മതി. ഇത് നിസ്സാരമായി തന്നെ മുടി കൊഴിച്ചിലിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

മുടിയില്‍ ഉള്ളി പ്രയോഗിക്കുമ്പോള്‍
മുടിയുടെ ആരോഗ്യത്തിന് വേണ്ടി ഉള്ളി ഉപയോഗിക്കുമ്പോള്‍ സിങ്ക്, സള്‍ഫര്‍, എന്‍സൈം കാറ്റലേസ് (ആന്റി ഓക്സിഡന്റ്), ഫോളിക് ആസിഡ്, വിറ്റാമിന്‍ സി, ഇ, ബി, ഫോസ്ഫറസ്, പൊട്ടാസ്യം, മറ്റ് അവശ്യ പോഷകങ്ങള്‍ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും മുടി വളരുന്നതിനും സഹായിക്കുന്നു. ഫോളിക്കിളുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും എല്ലാം സഹായിക്കുന്നു ഉള്ളി. പ്രകൃതിദത്തവും സുരക്ഷിതവുമായതിനാല്‍ അത് മുടിയുടെ ആരോഗ്യത്തതിന് യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നില്ല.

തേന്‍
തേനിലുള്ള ആന്റിഓക്സിഡന്റ് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നതാണ്. കേശസംരക്ഷണത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും വേണ്ടി സഹായിക്കുന്നതാണ് തേന്‍. അതുകൊണ്ട് തന്നെ ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ വളരെയധികം മെച്ചപ്പെടുത്തുന്നു. മുടി സംരക്ഷണത്തിന്റെ കാര്യത്തില്‍ തേന്‍ ഒറ്റക്ക് ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. മറ്റെന്തെങ്കിലും വസ്തുക്കളുടെ കൂടെ തേന്‍ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ മുടിയുടെ ആരോഗ്യത്തിന് തേന്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. തേനും ഉള്ളിയും ചേരുമ്പോള്‍ അത് മിക്സ് ചെയ്ത് മുടിയില്‍ ഉപയോഗിക്കുമ്പോള്‍ അത് നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല.

മാസ്ക് തയ്യാറാക്കാം
എങ്ങനെ ഉള്ളിയും തേനും മിക്സ് ചെയ്ത് തയ്യാറാക്കുന്ന ഈ മാസ്ക് എപ്രകാരമാണ് മുടിയില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നത് എന്ന് നോക്കാം. ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ എടുത്ത് അരക്കപ്പ് ഉള്ളിനീരില്‍ നല്ലതുപോലെ മിക്സ് ചെയ്യുക. അതിന് ശേഷം ഇത് തലയോട്ടിയിലും മുടിയിലും നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. തലയോട്ടിയില്‍ നല്ലതുപോലെ മസ്സാജ് ചെയ്ത് ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം. പതിനഞ്ച് മിനിറ്റെങ്കിലും ഇത് മുടിയില്‍ വെക്കണം. അതിന് ശേഷം വീര്യം കുറഞ്ഞ ഷാമ്പൂവും കണ്ടീഷണറും ഇട്ട് നല്ലതുപോലെ കഴുകി വൃത്തിയാക്കുക. ആഴ്ചയില്‍ ഒരിക്കല്‍ ഈ മാസ്ക് ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്കുന്നു.

മുടി കൊഴിച്ചില്‍ തടയുന്നു
ഈ മാസ്ക് ഉപയോഗിച്ച് കഴിഞ്ഞാല്‍ ആദ്യം നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്ന മാറ്റം എന്നത് മുടി കൊഴിച്ചില്‍ കുറയുന്നു എന്നതാണ്. ഇത് മുടി കൊഴിച്ചിലിനെ നല്ല തോതില്‍ ചന്നെ കുറക്കുന്നതിന് സഹായിക്കുന്നു. എല്ലാ വിധത്തിലും മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടി സഹായിക്കുന്നതോടൊപ്പം മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും ഈ മിശ്രിതം സഹായിക്കുന്നു. എപ്പോഴും മുടി കൊഴിച്ചില്‍ എന്ന പ്രശ്നം അഭിമുഖീകരിക്കുന്നവര്‍ക്ക് ആഴ്ചയില്‍ ഒരു തവണ ഉപയോഗിക്കുമ്പോള്‍ തന്നെ മാറ്റം മനസ്സിലാക്കാന്‍ സാധിക്കുന്നു.

താരനെ അകറ്റുന്നു
താരന് എന്ന പ്രശ്നവും പലരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ്. അതിന് പരിഹാരം കാണുന്നതിനും മുടിക്ക് ഉണ്ടാവുന്ന പല പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നതിനും നമുക്ക് ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. മുടിക്ക് തിളക്കം നല്കുന്ന കാര്യത്തില്‍ എപ്പോഴും നമുക്ക് ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതോടൊപ്പം തന്നെ താരനെ പൂര്‍ണമായും ഒഴിവാക്കുന്നതിനും ഈ മിശ്രിതം സഹായിക്കുന്നു.

ഈര്‍പ്പം നിലനിര്‍ത്തുന്നതിന്
പലപ്പോഴും മുടിയുടെ ഈര്‍പ്പം ഇല്ലായ്മ പല വിധത്തിലുള്ള പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇത്തരം അവസ്ഥയില്‍ നിങ്ങള്‍ക്ക് അതിന് പരിഹാരവും പ്രതിരോധവും തീര്‍ക്കുന്നതിന് വേണ്ടി ഈ മിശ്രിതം ഉപയോഗിക്കാം. ഇത് തലയില്‍ ഈര്‍പ്പം നല്‍കുന്നതോടൊപ്പം തന്നെ മുടിയുടെ അമിതമായുണ്ടാവുന്ന ചൊറിച്ചിലും അസ്വസ്ഥതയും അകറ്റി മുടി നല്ല ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. എല്ലാ വിധത്തിലും നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാവുന്നതാണ് എന്നതാണ് പ്രത്യേകത.



Click it and Unblock the Notifications
