For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുട്ടോളം മുടിക്ക് ഈ ഹെയര്‍പാക്കുകള്‍ ഉറപ്പ്

|

മുടിയുടെ ആരോഗ്യത്തിന് വേണ്ടി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നവരാണ് പലരും. എന്നാല്‍ ഇതെല്ലാം ഉറപ്പുള്ള മാര്‍ഗ്ഗങ്ങള്‍ അല്ല എന്നുള്ളതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. മുടിയുടെ ആരോഗ്യത്തിന് വേണ്ടി നമ്മള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഈ ലോക്ക്ഡൗണില്‍ സൗന്ദര്യ സംരക്ഷണത്തിനും അല്‍പം പ്രാധാന്യം നല്‍കാവുന്നതാണ്.

സ്‌ട്രെച്ച്മാര്‍ക്‌സ് മാറ്റി നിറയൗവ്വനത്തിന് എണ്ണസ്‌ട്രെച്ച്മാര്‍ക്‌സ് മാറ്റി നിറയൗവ്വനത്തിന് എണ്ണ

മുടി കൊഴിച്ചില്‍ നിര്‍ത്താനും മുടിയുടെ ആരോഗ്യത്തിനും വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. ഇനി പറയുന്ന ഹെയര്‍പാക്കുകള്‍ നിങ്ങളുടെ മുടിയില്‍ പലവിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നവയാണ്. എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. മുടിയുടെ ആരോഗ്യത്തിന് വേണ്ടി വീട്ടില്‍ ചെയ്യാവുന്ന ഹെയര്‍പാക്കുകള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

 മുട്ടയും തൈരും

മുട്ടയും തൈരും

മുട്ടയും തൈരും മിക്‌സ് ചെയ്ത് തേക്കുന്നതിലൂടെ അത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നുണ്ട്. മുടിയുടെ ആരോഗ്യത്തിന് വേണ്ടി നമുക്ക് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. മുട്ടയുടെ വെള്ളയും അല്‍പം തൈരും മിക്‌സ് ചെയ്ത് ഇത് മുടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. ഇത് മുടിയില്‍ തേച്ച് പിടിപ്പിച്ചാല്‍ മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുകയും ചെയ്യുന്നുണ്ട്. മുടി കൊഴിച്ചില്‍ ഇല്ലാതാക്കി മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് മികച്ച ഓപ്ഷനാണ് ഈ ഹെയര്‍പാക്ക്.

 തേനും മുട്ടയുടെ വെള്ളയും

തേനും മുട്ടയുടെ വെള്ളയും

മുട്ടയുടെ വെള്ളയില്‍ അല്‍പം തേന്‍ മിക്‌സ് ചെയ്ത് മുടിയില്‍ തേക്കുന്നതിലൂടെ അത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഒരു പാത്രത്തില്‍ അല്‍പം തേന്‍ എടുത്ത് അതില്‍ മുട്ടയുടെ വെള്ളയും മിക്‌സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിക്കുക. 30 മിനിട്ട് കഴിഞ്ഞ് മുടി വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകേണ്ടതാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. മുടി കൊഴിച്ചില്‍ അകറ്റി മുടിയുടെ സ്വാഭാവികത വീണ്ടെടുക്കുന്നതിന് ഈ ഹെയര്‍പാക്ക് നിങ്ങളെ സഹായിക്കുന്നുണ്ട്.

തേങ്ങാപ്പാല്‍ മസ്സാജ്

തേങ്ങാപ്പാല്‍ മസ്സാജ്

തേങ്ങാപ്പാല്‍ മസ്സാജ് ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നുണ്ട്. തേങ്ങാപ്പാല്‍ ചെറുതായി ചൂടാക്കി ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കുന്നതിലൂടെ മുടിയുടെ ആരോഗ്യ സംരക്ഷണത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരുന്നില്ല. ഒറ്റരാത്രി കൊണ്ട് തന്നെ നിങ്ങള്‍ക്ക് മാറ്റമറിയാന്‍ സാധിക്കും. അതിന് ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകി വൃത്തിയാക്കാവുന്നതാണ്. ഇത് മുടിയുടെ എല്ലാ പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നു.

മുട്ടയും കറ്റാര്‍ വാഴയും

മുട്ടയും കറ്റാര്‍ വാഴയും

മുട്ടയും കറ്റാര്‍ വാഴയും മിക്‌സ് ചെയ്ത് തേക്കുന്നതിലൂടെ അത് മുടിയില്‍ നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. മുടിയുടെ ആരോഗ്യത്തിന് വേണ്ടി അല്‍പം മുട്ടയുടെ വെള്ളയും അല്‍പം കറ്റാര്‍ വാഴ നീരും മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് രണ്ടും മുടിയുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ മുടിക്ക് വേണ്ടി നമുക്ക് ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ദിവസവും ഇത് തേച്ചാലും തെറ്റില്ല എന്ന് പറയാം.

 ബനാന ഹെയര്‍പാക്ക്

ബനാന ഹെയര്‍പാക്ക്

അല്‍പം ഒലീവ് ഓയിലില്‍ നല്ലതു പോലെ പഴുത്ത പഴം മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിക്കുക. ഇത് മുടിയില്‍ തേച്ച് പിടിപ്പിച്ച് മസ്സാജ് ചെയ്യുക. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. മുടി കൊഴിച്ചില്‍ ഇല്ലാതാക്കി മുടിക്ക്ആരോഗ്യവും തിളക്കവും നല്‍കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ദിവസവും ഉപയോഗിച്ചാല്‍ അത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നുണ്ട്.

English summary

Hair pack In Lock Downn Days

Here in this article we are discussing about the hair pack in lock down days. Read on.
Story first published: Friday, April 3, 2020, 19:41 [IST]
X
Desktop Bottom Promotion