For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അരക്കെട്ട് മറയും മുടി ഉറപ്പായും ഈ ഒരുമാസശീലത്തില്‍

|

മുടിയുടെ ആരോഗ്യം തന്നെയാണ് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളില്‍ പ്രധാനപ്പെട്ടത്. എന്നാല്‍ പലപ്പോഴും ഇതിന് കോട്ടം തട്ടുന്ന ചിലതുണ്ട്. അതില്‍ മുടിയുടെ അനാരോഗ്യവും വളരെ വലിയ പങ്ക് വഹിക്കുന്നുണ്്. നല്ല മുടിയെന്നത് എല്ലാവരുടേയും ആഗ്രഹമാണ്. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്നുള്ളത് പലര്‍ക്കും അറിയില്ല. മുടിയുടെ ആരോഗ്യത്തിന് വേണ്ടിയും കരുത്തിന് വേണ്ടിയും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

 വജൈനയിലെ രൂക്ഷഗന്ധം മാറ്റാന്‍ അഞ്ച് മിനിട്ട് വജൈനയിലെ രൂക്ഷഗന്ധം മാറ്റാന്‍ അഞ്ച് മിനിട്ട്

ഭക്ഷണം തന്നെയാണ് ഇതില്‍ പ്രധാനപ്പെട്ടത്. ചില ഭക്ഷണങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തിനും കരുത്തിനും വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നവ തന്നെയാണ്. എന്നാല്‍ പലപ്പോഴും മുടിയുടെ ആരോഗ്യ കാര്യം പല വിധത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. എന്തൊക്കെയാണ് മുടിയുടെ ആരോഗ്യത്തിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാവുന്നതാണ്. ചില ഭക്ഷണങ്ങള്‍ മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചക്കും സഹായിക്കുന്നുണ്ട്. ഒരു മാസം ഇതെല്ലാം ശീലമാക്കിയാല്‍ നമുക്ക് അരക്കെട്ട് മറക്കുന്ന മുടി വളരും.

മത്സ്യം

മത്സ്യം

മത്സ്യം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. എന്നാല്‍ മത്സ്യം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇതില്‍ ധാരാളം ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. സാല്‍മണ്‍, അയല, ട്യൂണ എന്നിവയെല്ലാം നിങ്ങളുടെ ആരോഗ്യത്തിന് മികച്ചതാണ്. ഇതിലുള്ള ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. മത്സ്യം കഴിക്കാത്ത വ്യക്തികളില്‍ പോലും ഇത്തരം കാര്യങ്ങള്‍ ശീലമാക്കിയാല്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ചതായി മാറും എന്ന് മാത്രമല്ല അത് മുടിയുടെ വളര്‍ച്ചക്കും വളരെയധികം ഗുണകരമാണ്.

ഡ്രൈഫ്രൂട്‌സ്

ഡ്രൈഫ്രൂട്‌സ്

ഡ്രൈഫ്രൂട്‌സ് കഴിക്കുന്നതും നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചാല്‍ നമുക്ക് മുടിയുടെ ആരോഗ്യവും മികച്ചതായി മാറുന്നുണ്ട്. ഇതില്‍ ധാരാളം പ്രോട്ടീനും സിങ്കും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് മുടിയുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. വാള്‍നട്ട്, ബദാം, എന്നിവയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നുണ്ട്. ഇത് ശിരോചര്‍മ്മത്തിന് ബലവും മുടിക്ക് കരുത്തും വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇതിലൂടെ മുടിയുടെ ആരോഗ്യം സംരക്ഷിച്ച് അത് വഴി മുടി വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും സഹായിക്കുന്നുണ്ട്.

ആവക്കാഡോ

ആവക്കാഡോ

ആവക്കാഡോ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തില്‍ വളരെ മികച്ച ഗുണങ്ങളാണ് നല്‍കുന്നത്. ആരോഗ്യത്തിന് മാത്രമല്ല മുടിയുടെ കരുത്തിനും മികച്ച ഒന്നാണ് ആവക്കാഡോ. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇയും ഫാറ്റി ആസിഡുകളും എല്ലാം നിങ്ങളുടെ ആരോഗ്യത്തിന് വളരെ മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. നമ്മുടെ ആരോഗ്യമാണ് പലപ്പോഴും നമ്മുടെ മുടിക്ക് നല്‍കുന്നത്. ആവക്കാഡോയില്‍ ഉള്ള ആന്റി ഓക്‌സിഡന്റുകളും മറ്റും നിങ്ങളുടെ ശിരോചര്‍മ്മത്തില്‍ ആഗിരണം ചെയ്യപ്പെടുന്നുണ്ട്. ഇത് നിങ്ങളുടെ മുടി പൊട്ടിപ്പോവുന്നതില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നുണ്ട്.

ചെറുപയര്‍

ചെറുപയര്‍

ആരോഗ്യ സംരക്ഷണത്തിന് ചെറുപയര്‍ മികച്ചതാണ്. ഇത് കേശസംരക്ഷണത്തിനും മികച്ചതാണ് എന്നുള്ള കാര്യത്തില്‍ സംശയം വേണ്ട. ചെറുപയറില്‍ അയണിന്റെ അളവ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വഴി കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനും തലമുടി തഴച്ച് വളരുന്നതിനും സഹായിക്കുന്നുണ്ട്. കൂടാതെ പ്രോട്ടീന്‍, പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിന്‍ ബി എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഏറ്റവും അത്യാവശ്യം അടങ്ങിയ ധാതുക്കളെല്ലാം ഇതില്‍ ഉള്ളത് കൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ ഉണ്ടാക്കുന്നുണ്ട്. ശിരോചര്‍മ്മത്തിലേക്കുള്ള രക്തചംക്രമണം മികച്ച രീതിയില്‍ ആക്കുന്നതിന് ചെറുപയര്‍ ശീലമാക്കുന്നത് നല്ലതാണ്.

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ് കഴിക്കുന്നതും ശീലമാക്കാവുന്നതാണ്. ഇത് മുടി വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. ഇത് നിങ്ങളിലെ മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിനും തലയോട്ടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും സഹായിക്കുന്നുണ്ട്. മാത്രമല്ല മുടിയുടെ അനാരോഗ്യത്തെ പാടേ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ഏറ്റവും മികച്ചതാണ് മധുരക്കിഴങ്ങ്. എല്ലാ ദിവസവും ഇത് ശീലമാക്കിയാല്‍ ഒരു മാസം കൊണ്ട് തന്നെ നിങ്ങള്‍ക്ക് മാറ്റങ്ങള്‍ സംഭവിക്കാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം നിങ്ങളെ സഹായിക്കുന്നുണ്ട്.

മുട്ട

മുട്ട

പ്രോട്ടീന്‍ സമ്പുഷ്ടമാണ് മുട്ട. ഇത് മുടി വളര്‍ച്ചക്കും നല്ല കരുത്തും കറുപ്പും ഉള്ള മുടി വളരുന്നതിന് ഏറ്റവും മികച്ചതാണ് മുട്ട. ഇത് കഴിക്കുന്നതിലൂടെ മുടി കൊഴിച്ചില്‍ നില്‍ക്കുകയും മുടിക്ക് നല്ല ആരോഗ്യം വര്‍ദ്ധിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിച്ചാല്‍ നിങ്ങളില്‍ ഉണ്ടാവുന്ന ഗുണങ്ങള്‍ വളരെയധികം ശ്രദ്ധേയമാണ്. പെട്ടെന്ന് തന്നെ ഇത്തരം മാറ്റങ്ങള്‍ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ ഒരു മാസം തുടര്‍ച്ചയായി മുട്ട കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറഞ്ഞാല്‍ മുട്ടയുടെ മഞ്ഞ കഴിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം എന്നുള്ളത് മാത്രമാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് അല്‍പം ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്.

English summary

Foods for Hair Growth You Should Be Eating Daily

Here in this article we are discussing about some foods for hair growth you should be eating daily. Read on.
X
Desktop Bottom Promotion