Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
പൊട്ടാത്ത കരുത്തുള്ള മുടി; മുട്ടയും തൈരും മാത്രം
കേശസംരക്ഷണത്തിന്റെ കാര്യത്തിൽ എന്നും വെല്ലുവിളി ഉയർത്തുന്ന ഒന്നാണ് കൊഴിഞ്ഞ് പോവുന്ന മുടി, മുടിക്ക് ബലമില്ലാത്തത്, താരൻ, മുടി പൊട്ടിപ്പോവുന്നത് എന്നിവയെല്ലാം. എന്നാൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ മാര്‍ഗ്ഗങ്ങൾ നമുക്ക് മുടിയുടെ ആരോഗ്യത്തിനും കരുത്തിനും വേണ്ടി ഉപയോഗിക്കാം എന്ന് നോക്കാവുന്നതാണ്. മുടിക്ക് തിളക്കം കുറയുന്നതിനും മുടിയുടെ ആരോഗ്യത്തിനും വില്ലനാവുന്ന ചിലതുണ്ട്. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി മുട്ടയുടെ മഞ്ഞക്ക് സാധിക്കുന്നു. മുട്ടയുടെ മഞ്ഞ മുടിക്ക് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല.
ഇതോടൊപ്പം അൽപം തൈരു കൂടി ചേരുമ്പോൾ അത് ഗുണങ്ങൾ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഓരോ തരത്തിലും മുടിക്കുണ്ടാവുന്ന ചെറിയ വലിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് നമുക്ക് ഈ ഹെയർമാസ്ക് ഉപയോഗിക്കാവുന്നതാണ്. എന്തൊക്കെയാണ് ഇത്തരത്തിൽ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന തരത്തിൽ മുട്ട ചെയ്യുന്നത് എന്ന് നോക്കാവുന്നതാണ്. മുടിക്ക് ആരോഗ്യം നൽകുന്നതിന് വേണ്ടി നമുക്ക് ഈ മുട്ട തൈര് മിശ്രിതം എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാവുന്നതാണ്.

ആവശ്യമുള്ള സാധനങ്ങൾ
ഒരു മുട്ടയുടെ മഞ്ഞ, രണ്ടോ മൂന്നോ സ്പൂൺ തൈര് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങൾ. ഇത് രണ്ടും നല്ലതു പോലെ മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിൽ ആക്കണം. അതിന് ശേഷം പത്ത് മിനിട്ട് കഴിഞ്ഞ് ഇത് മുടിയിൽ നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് മുടിയിൽ നല്ലതു പോലെ മസ്സാജ് ചെയ്ത് വെക്കണം. ഇത് പതിനഞ്ച് മിനിട്ടിന് ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് എന്തൊക്കെ ഗുണങ്ങൾ മുടിയിൽ നൽകുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്.

മുടിക്ക് കരുത്ത്
മുടിക്ക് കരുത്തില്ലാത്തതാണ് പലപ്പോഴും മുടി പെട്ടെന്ന് പൊട്ടിപ്പോവുന്നതിന് കാരണമാകുന്നത്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ഇത്തരം അവസ്ഥകളിൽ മുടിക്ക് കരുത്തും ആരോഗ്യവും വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് പലപ്പോഴും ഈ ഹെയർമാസ്ക്. ഇത് മുടിക്ക് കരുത്ത് നൽകുന്നതോടൊപ്പം മറ്റ് ചില ഗുണങ്ങൾ കൂടി നൽകുന്നുണ്ട്. എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

മുടിക്ക് തിളക്കം
മുടിക്ക് തിളക്കം വർദ്ധിപ്പിക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്നുണ്ട് മുട്ട കൊണ്ടുള്ള ഈ ഹെയർമാസ്ക്. ഇത് രണ്ടും മുടിക്ക് നല്ല സോഫ്റ്റ്നസ് നൽകുന്നുണ്ട്. ഇത് മുടിയുടെ ആരോഗ്യത്തിനും കരുത്തിനും മാത്രമല്ല നല്ല സോഫ്റ്റ്നസും നൽകുന്നുണ്ട്. മുട്ടയുടെ മഞ്ഞ മുടിക്ക് നല്ല തിളക്കവും നൽകുന്നതിന് സഹായിക്കുന്നുണ്ട്. ഇത് ആഴ്ചയിൽ മൂന്ന് പ്രാവശ്യമെങ്കിലും നമുക്ക് ഉപയോഗിക്കാവുന്നതാണ്.

താരനെ ഇല്ലാതാക്കുന്നതിന്
താരൻ പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് മുട്ട ഹെയർമാസ്ക് ഉപയോഗിക്കാവുന്നതാണ്. ഇത് താരൻ ചികിത്സക്ക് ഏറ്റവും മികച്ചതാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. ഇത് ഇരുപത് മിനിട്ടെങ്കിലും തലയിൽ നല്ലതു പോലെ മസ്സാജ് ചെയ്യുന്നതിന് ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഈ ഹെയർമാസ്ക് മികച്ച ഫലം നൽകുന്നുണ്ട്. എത്ര കടുത്ത താരൻ ആണെങ്കിലും അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ ഹെയർമാസ്ക് ഉപയോഗിക്കാവുന്നതാണ്.

മുടി വളരാൻ
മുടി വളരുന്നതിന് വേണ്ടി പല എണ്ണകളും മറ്റും തേക്കുന്നത് പലരുടേയും ശീലമാണ്. എന്നാൽ ഇത്തരം അവസ്ഥകൾക്ക് ഇനി വിട പറയാവുന്നതാണ്. അതുകൊണ്ട് തന്നെ മുടിയുടെ എല്ലാ വിധത്തിലുള്ള അസ്വസ്ഥതകൾക്കും പരിഹാരം കാണുകയും മുടിയുടെ ആരോഗ്യത്തിനും കരുത്തിനും സഹായിക്കുന്നതോടൊപ്പം തന്നെ മുടി വളരുന്നതിനും സഹായിക്കുന്ന ഒന്നാണ് ീ മുട്ട ഹെയർമാസ്ക്. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായം ചെയ്യുന്നുണ്ട്.

നല്ല കറുത്ത നിറം
ആരോഗ്യമുള്ള മുടിയുടെ ആദ്യ ലക്ഷണങ്ങളിൽ ഒന്നാണ് നല്ല കറുത്ത നിറമുള്ള മുടി. എന്നാൽ പലർക്കും ഇത് ഉണ്ടാവുന്നില്ല. ഈ പ്രശ്നത്തെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് നല്ല കറുത്ത നിറമുള്ള മുടി ലഭിക്കുന്നതിന് വേണ്ടി നമുക്ക് ഈ ഹെയർ മാസ്ക് ഉപയോഗിക്കാവുന്നതാണ്. ഇത് കറുത്ത നിറമുള്ള നല്ല കട്ടി മുടിക്ക് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയമില്ലാതെ നമുക്ക് ഈ ഹെയർമാസ്ക് തലയിൽ തേക്കാവുന്നതാണ്.

അകാല നരക്ക് പരിഹാരം
വളരെ ചെറുപ്പത്തിൽ തന്നെ മുടി നരക്കുന്നതിന് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുന്നവരാണ് പലരും. എന്നാൽ ഈ പ്രശ്നത്തെ ഇല്ലാതാക്കി മുടിക്ക് നല്ല കരുത്തും ആരോഗ്യവും നിറവും വർദ്ധിപ്പിച്ച് അകാല നരയെന്ന പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് എന്നും മികച്ച് നിൽക്കുന്ന ഓപ്ഷനാണ് തൈരും മുട്ടയും. ഇത് രണ്ടും അകാല നരയെന്ന പ്രശ്നത്തെ പൂർണമായും ഇല്ലാതാക്കുന്നു. ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും ഇത് ഉപയോഗിക്കാവുന്നതാണ്.

മുടിയുടെ അറ്റം പിളരുന്നത്
പലരിലും വെല്ലുവിളി ഉയർത്തുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് മുടിയുടെ അറ്റം പിളരുന്നത്. ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇനി ഉപയോഗിക്കാവുന്ന ഒന്നാണ് മുട്ട ഹെയർമാസ്ക്. ഇത് രണ്ടും മിക്സ് ചെയ്ത് തേക്കുന്നതിലൂടെ അത് മുടിയുടെ അറ്റം പിളരുന്നതിന് സഹായിക്കുന്നുണ്ട്. ഇത് മുടിക്ക് കരുത്ത് നൽകുന്നതോടൊപ്പം തന്നെ ഈ പ്രശ്നത്തിന് പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതിന് സഹായിക്കുന്നു.



Click it and Unblock the Notifications
