Latest Updates
-
തമന്നയുടെ ആ പ്രഭാത ശീലം; വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ മസാജ് രീതി സഹായിക്കുമോ? -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുമോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മഴക്കാലം വരുന്നു; അസുഖങ്ങളെ അകറ്റി കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഈ നാടൻ വഴികൾ പരീക്ഷിക്കൂ! -
മഴക്കാലത്ത് മസിലുകൾ നഷ്ടപ്പെടുമോ? പുരുഷന്മാർ ഫിറ്റ്നസ് നിലനിർത്താൻ ചെയ്യേണ്ട അത്യാവശ്യ മാറ്റങ്ങൾ -
മഴക്കാലത്തെ ഈർപ്പം സ്ത്രീകളുടെ ആരോഗ്യത്തെ തകർക്കുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
കടുത്ത ചൂടിലും മഴക്കാലത്തും വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഫിറ്റ്നസ് നിലനിർത്താൻ ഈ മാറ്റങ്ങൾ വരുത്തൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫംഗസ് ബാധയെ അകറ്റിനിർത്താം എളുപ്പത്തിൽ! -
ജിമ്മിൽ പോകണ്ട, വയറിലെ കൊഴുപ്പ് കളയാൻ ശിൽപ ഷെട്ടിയുടെ ഈ 'വി-സിറ്റ്' വ്യായാമം മതി! -
ഗുരു ഗോചരം 2026: വ്യാഴം കർക്കടകത്തിൽ എത്തുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തൊക്കെ? -
ജൂൺ 2-ലെ ഗ്രഹനില: കരിയറിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം കരുതിയിരിക്കുക
മുടി വേഗത്തില്‍ നരക്കുന്നതിനുള്ള കാരണം ഇതാ
പ്രായമാകുമ്പോള്‍ നിങ്ങളുടെ മുടി നരച്ചതായി മാറുന്നു. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍, നരച്ച മുടി പ്രതീക്ഷിച്ചതിലും വേഗത്തില്‍ ആവുന്നുണ്ട്. എന്നാല്‍ എന്താണ് ഇതിന്റെ കാരണം എന്ന് പലര്‍ക്കും അറിയില്ല. ധാരാളം കാരണങ്ങളാല്‍ ഇത് സംഭവിക്കാവുന്നതാണ്. നിങ്ങളുടെ അമ്മയോ അച്ഛനോ അവരുടെ ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ നരച്ച മുടി അനുഭവിച്ചിട്ടുണ്ടെങ്കില്‍, നിങ്ങള്‍ ഇത് പിന്തുടരാനുള്ള സാധ്യത വളരെ കൂടുതലാണ്. നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് നരച്ച മുടി മാതാപിതാക്കളില്‍ നിന്ന് പാരമ്പര്യമായി ലഭിക്കുന്ന ഒന്നാണ്.
എന്നാല്‍ ഇത്തരം ജീനുകള്‍ക്ക് പുറമെ, സ്വയം രോഗപ്രതിരോധ ശേഷി കുറയുന്നത്, വായു മലിനീകരണം, സമ്മര്‍ദ്ദം എന്നിവ നരച്ച മുടി ഉണ്ടാവുന്നതിനുള്ള മറ്റ് പ്രധാന ഘടകങ്ങളാണ്. നിങ്ങളുടെ മുടി പ്രതീക്ഷിച്ചതിലും വേഗത്തില്‍ ചാരനിറമാകാനുള്ള ചില കാരണങ്ങള്‍ നിങ്ങള്‍ക്ക് വായിക്കാം. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും വെല്ലുവിളി ഉയര്‍ത്തുന്നതാണ്. എന്തൊക്കെയാണ് ഇതിന്റെ കാരണങ്ങള്‍ എന്ന് നമുക്ക് നോക്കാം.

പുകവലി
ഒന്നുകില്‍ നിങ്ങള്‍ കനത്ത പുകവലിക്കാരനാണ്, അല്ലെങ്കില്‍ നിങ്ങള്‍ ഇടക്കിടക്ക് പുകവലിക്കുന്ന വ്യക്തിയാണ്. ഈ രണ്ട് കേസുകളും നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ അപകടത്തിലാക്കുന്നു. നിങ്ങള്‍ പുകവലിക്കുകയാണെങ്കില്‍ നിങ്ങളുടെ മുടി വളരെ വേഗം നരക്കും. ഒരു സിഗരറ്റില്‍ ഉയര്‍ന്ന അളവിലുള്ള ഫ്രീ റാഡിക്കലുകള്‍ ഉള്ളതിനാലാണ് ഇത് സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥകള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല മുടി പെട്ടെന്ന് നരക്കുന്നതിനും കാരണമാകുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

വായു മലിനീകരണം
മലിനമായ വായുവില്‍ അടങ്ങിയിരിക്കുന്ന വിഷവസ്തുക്കളും മലിനീകരണവും വളരെ വേഗം നരച്ച മുടിക്ക് കാരണമാകും. വായുമലിനീകരണം പോലെ പലപ്പോഴും അന്തരീക്ഷത്തില്‍ കൂടിച്ചേരുന്ന രാസവസ്തുക്കളില്‍ ഫ്രീ റാഡിക്കലുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് മലിനമായ അന്തരീക്ഷത്തില്‍ ജീവിക്കുന്ന ആളുകള്‍ക്ക് നരച്ച മുടി വരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇത് ആരോഗ്യത്തിന് മാത്രമല്ല നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിനും വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഇത്തരം അവസ്ഥകളില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

രോഗപ്രതിരോധ ശേഷി കുറയുന്നത്
നിങ്ങള്‍ ഒരു സ്വയം രോഗപ്രതിരോധശേഷി കുറഞ്ഞ വ്യക്തിയാണെങ്കില്‍, നിങ്ങളുടെ മുടി നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. അല്ലെങ്കില്‍ ഇത് വേഗത്തില്‍ മുടി നരക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും നിങ്ങളുടെ ആരോഗ്യം വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ അതിനെ പരിഹരിക്കുന്നതിന് വേണ്ടി ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇതെല്ലാം മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുകയും മുടിക്ക് തിളക്കവും നിറവും ആരോഗ്യവും ഇല്ലാതാക്കുന്നു.

തൊഴില്‍ സമ്മര്‍ദ്ദം
മാനസിക സമ്മര്‍ദ്ദം പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം നശിപ്പികകുകയാണ് ചെയ്യുന്നത്. നിരവധി ആരോഗ്യപ്രശ്നങ്ങളുമായാണ് സ്ട്രെസ് വരുന്നത്, ഇത് മുടി കൊഴിയുന്നതിനു പിന്നിലെ പ്രധാന കാരണങ്ങളിലൊന്നാണ്. കൂടാതെ, അമിതമായ സമ്മര്‍ദ്ദ നില നിങ്ങളുടെ മുടി വേഗത്തില്‍ നരക്കുന്നതിനും കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ കൂടുതല്‍ അറിയുന്നതിന് വേണ്ടി ശ്രമിക്കണം. ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുകയല്ലാതെ മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന അവസ്ഥയിലേക്ക് വരെ മാനസിക സമ്മര്‍ദ്ദം വില്ലനാവുന്നു.

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ
നിങ്ങളുടെ ശരീരത്തിനുള്ളില്‍ ഹോര്‍മോണ്‍ മാറ്റം സംഭവിക്കുമ്പോള്‍, നിങ്ങളുടെ മുടിക്ക് ഘടന, സാന്ദ്രത, നിറം എന്നിവയില്‍ പോലും മാറ്റം വരാം. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഹോര്‍മോണ്‍ മാറ്റങ്ങള്‍ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. കാരണം ഇത് മുടിയുടെ ആരോഗ്യത്തിനും പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. മുടി നരക്കുന്നതിന് പലപ്പോഴും ഇതെല്ലാം വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.



Click it and Unblock the Notifications