For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെന്തതേങ്ങാപ്പാലിൽ ആവണക്കെണ്ണ താരന്‍റെ വേരിളകും

|

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ വെല്ലുവിളി ഉയർത്തുന്ന ഒന്നാണ് താരൻ. താരന് പരിഹാരം കാണുന്നതിന് വേണ്ടി ചെയ്യാത്ത പണികളില്ല എന്നതാണ് സത്യം. എന്നാല്‍ അതുകൊണ്ടും താരൻ പോയില്ലെങ്കിൽ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. പലപ്പോഴും ആത്മവിശ്വാസം പോലും നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് വരെ താരൻ നമ്മളെ കൊണ്ട് ചെന്നെത്തിക്കുന്നുണ്ട്. മുടിയുടെ ആരോഗ്യവും തിളക്കവും എല്ലാം താരൻ മൂലം ഇല്ലാതാവുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് ഷാമ്പൂവും മറ്റ് ഒറ്റമൂലികളും വില്ലനാവുമ്പോൾ അതിനെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് മറ്റ് പല വിധത്തിലുള്ള മാർഗ്ഗങ്ങൾ തേടേണ്ടതായി വരുന്നുണ്ട്.

<strong>Most read:ഉരുളക്കിഴങ്ങിൽ അല്‍പം തേൻ, ഫേഷ്യലിനേക്കാൾ ഫലം</strong>Most read:ഉരുളക്കിഴങ്ങിൽ അല്‍പം തേൻ, ഫേഷ്യലിനേക്കാൾ ഫലം

മുടിയുടെ ആരോഗ്യത്തിന് എങ്ങനെയെല്ലാം വില്ലനാവുന്നുണ്ട് താരൻ എന്ന കാര്യം നമ്മൾ അറിഞ്ഞിരിക്കണം. അതിലുപരി എങ്ങനെ പൂർണമായും ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കി മുടിക്ക് തിളക്കവും ആരോഗ്യവും നൽകാം എന്ന് നോക്കേണ്ടത് അത്യാവശ്യമാണ്. കേശസംരക്ഷണത്തിന് വേണ്ടി നമുക്ക് എങ്ങനെയെല്ലാം ആവണക്കെണ്ണയും തേങ്ങാപ്പാലും ഉപയോഗിക്കാം എന്ന് നോക്കാം. ഇത് താരനെ പൂർണമായും അകറ്റുകയും മുടിയുടെ ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. എന്തൊക്കെ ഗുണങ്ങൾ ഇതിലൂടെ ലഭിക്കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്.

image courtesy

ആവണക്കെണ്ണ തേങ്ങാപ്പാൽ മിശ്രിതം

ആവണക്കെണ്ണ തേങ്ങാപ്പാൽ മിശ്രിതം

ആവണക്കെണ്ണ തേങ്ങാപ്പാൽ മിശ്രിതം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാവുന്നതാണ്. ഒരു കപ്പ് തേങ്ങാപ്പാൽ കുറുക്കിയെടുത്ത് അതിൽ ഒരു സ്പൂൺ ആവണക്കെണ്ണ മിക്സ് ചെയ്ത് നല്ലതു പോലെ തലയിൽ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ആഴ്ചയിൽ മൂന്ന് ദിവസം തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെ മികച്ച ഒരു ഓപ്ഷനാണ്. മുടിയുടെ ആരോഗ്യത്തിനും താരൻ പോവുന്നതിനും വേണ്ടി മാത്രമല്ല മറ്റ് പല ഗുണങ്ങളും ഇതിലുണ്ട് എന്നതാണ് സത്യം. എന്തൊക്കെ ഗുണങ്ങൾ എന്ന് നമുക്ക് നോക്കാവുന്നതാണ്.

താരൻ പരിഹരിക്കുന്നതിന്

താരൻ പരിഹരിക്കുന്നതിന്

താരന്‍ എന്ന പ്രശ്നം കൊണ്ട് കഷ്ടപ്പെടുന്നവർക്ക് പല വിധത്തിലുള്ള പ്രതിരോധ മാർഗ്ഗങ്ങൾ ഉണ്ട്. എന്നാൽ ഈ പ്രശ്നത്തെ ഇല്ലാതാക്കി മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട് തേങ്ങാപ്പാൽ ആവണക്കെണ്ണ മിശ്രിതം. ഇത് രണ്ടും മിക്സ് ചെയ്ത് തലയിൽ തേക്കുന്നതിലൂടെ അത് താരനെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് നമുക്ക് തേങ്ങാപ്പാൽ ഉപയോഗിക്കാവുന്നതാണ്. രണ്ട് മൂന്ന് പ്രാവശ്യത്തെ ഉപയോഗത്തിലൂടെ ഇത് പൂർണമായും ഈ പ്രശ്നത്തെ ഇല്ലാതാക്കുന്നുണ്ട്. പിന്നീട് വരാത്ത രീതിയിലേക്ക് താരനെ ഇല്ലാതാക്കുന്നുണ്ട് തേങ്ങാപ്പാൽ മിശ്രിതം.

നീളമുള്ള മുടിക്ക്

നീളമുള്ള മുടിക്ക്

ആവണക്കെണ്ണ നീളമുള്ള മുടിക്ക് ഏറ്റവും മികച്ചതാണ് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് തേങ്ങാപ്പാൽ ആവണക്കെണ്ണ മിശ്രിതം തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് നീളമുള്ള മുടിയെന്ന ആഗ്രഹത്തിന് സഹായിക്കുന്നു. പലർക്കും മുടി വളരുന്നില്ല എന്ന വെല്ലുവിളി ഇനി ഇല്ലാതാക്കി മുടിക്ക് ആരോഗ്യവും കരുത്തും നീളവും വർദ്ധിപ്പിക്കുന്നതിന് ഏറ്റവും മികച്ച് നിൽക്കുന്ന ഒന്നാണ് തേങ്ങാപ്പാൽ ആവണക്കെണ്ണ മിശ്രിതം.

തിളക്കം വർദ്ധിപ്പിക്കാൻ

തിളക്കം വർദ്ധിപ്പിക്കാൻ

മുടിക്ക് നല്ല തിളക്കവും കറുപ്പ് നിറവും വർദ്ധിപ്പിക്കുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് ആവണക്കെണ്ണ തേങ്ങാപ്പാൽ മിശ്രിതം. ഇത് മുടിയുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്. അതുകൊണ്ട് തന്നെ തിളക്കം വർദ്ധിപ്പിക്കുന്നതോടൊപ്പം മുടിയുടെ കരുത്തും ഏറ്റവും മികച്ചത് തന്നെയാണ്. ഇവ രണ്ടും മിക്സ് ചെയ്ത് തേക്കുന്നതിലൂടെ മുടിയുടെ തിളക്കം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് സംശയമില്ലാതെ ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്.

അകാല നര

അകാല നര

അകാല നരയെന്ന പ്രതിസന്ധി എല്ലാവരേയും അലട്ടുന്ന ഒന്നാണ്. ഇതിനെ മറക്കുന്നതിന് ഡൈ ചെയ്യുന്നവരാണ് പലരും. എന്നാൽ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ആവണക്കെണ്ണയും അൽപം തേങ്ങാപ്പാലും മിക്സ് ചെയ്ത് തേക്കാവുന്നതാണ്. ഇത് അകാല നരയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നുണ്ട്. മുടിയുടെ ആരോഗ്യത്തിന് വേണ്ടി നമുക്ക് ആവണക്കെണ്ണ സ്ഥിരമാക്കാവുന്നതാണ്. തലയിലെ വെള്ളി വര ഇല്ലാതാക്കുന്നതിന് വേണ്ടി ഈ മിശ്രിതം വളരെയധികം സഹായിക്കുന്നുണ്ട്.

ഉള്ളുള്ള മുടിക്ക്

ഉള്ളുള്ള മുടിക്ക്

ഉള്ളുള്ള മുടി പലരുടേയും ആഗ്രഹമാണ്. എന്നാൽ പലർക്കും ഇത് ലഭിക്കുന്നില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിനും മുടിക്ക് തിളക്കവും നിറവും വര്‍ദ്ധിപ്പിച്ച് ഉള്ളുള്ള ബലമുള്ള മുടിക്കും സഹായിക്കുന്നുണ്ട് തേങ്ങാപ്പാൽ ആവണക്കെണ്ണ മിശ്രിതം. ഇത് മുടിയുടെ ആരോഗ്യത്തിന് മികച്ച ഗുണമാണ് നൽകുന്നത്. ഉള്ളുള്ള മുടിക്ക് ഏറ്റവും മികച്ച മാർഗ്ഗങ്ങളിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് ആവണക്കെണ്ണ.

English summary

boiled coconut milk and castor oil for dandruff treatment

Here in this article a miracle boiled coconut milk and castor oil mix remedy for dandruff and hair growth, read on.
Story first published: Thursday, August 1, 2019, 14:56 [IST]
X
Desktop Bottom Promotion