For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രായമാവുന്നതിന് മുന്‍പ് മുടി നരക്കുന്നതിന് കാരണം

|

ആരോഗ്യവും സൗന്ദര്യവും വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് വളരെധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. പലപ്പോഴും വില്ലനാവുന്ന ഒന്നാണ് മുടിയുടെ നര. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുന്നതിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങളും തേടുന്നവരുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കുമ്പോള്‍ അത് മറ്റ് പ്രശ്‌നങ്ങളെ വിളിച്ച് വരുത്തുന്ന അവസ്ഥകള്‍ നിരവധി നിങ്ങള്‍ നേരിട്ടിട്ടുണ്ടാവാം.

<strong>Most read: നിറം നല്‍കാന്‍ കടുകെണ്ണയും കര്‍പ്പൂരവും</strong>Most read: നിറം നല്‍കാന്‍ കടുകെണ്ണയും കര്‍പ്പൂരവും

എന്നാല്‍ ഇനി ഈ പ്രശ്‌നങ്ങളെ എല്ലാം നമുക്ക് ഇല്ലാതാക്കുന്നതിനും ആരോഗ്യമുള്ള മുടിക്കും നമുക്ക് തന്നെ ശ്രദ്ധിക്കാവുന്ന ചില കാര്യങ്ങള്‍ ഉണ്ട്. ഇത്തരം കാര്യങ്ങള്‍എന്തൊക്കെയെന്ന് ആദ്യം അറിഞ്ഞിരിക്കണം. നമ്മുടെ തന്നെ മുടിയിലെ നര മാറ്റുന്നതിന് സഹായിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. എന്തൊക്കെയാണ് മുടി നരക്കുന്നതിന് പിന്നിലുള്ള പ്രധാന കാരണങ്ങള്‍ എന്ന് നോക്കാവുന്നതാണ്.

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ അത് ഉള്ള മുടി നരക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പലപ്പോഴും മാനസിക സമ്മര്‍ദ്ദം വില്ലനായി മാറുന്നുണ്ട്. മാനസിക സമ്മര്‍ദ്ദം കൂടുതലായാല്‍ അത് മുടി നരക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കുന്നുണ്ട് അതിലൂടെ മുടി നരക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മുന്‍പ് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

പുകവലി

പുകവലി

പുകവലിക്കുന്നവരില്‍ ഇത്തരം പ്രതിസന്ധികള്‍ വളരെയധികം വില്ലനായി മാറുന്നുണ്ട്. എന്നാല്‍ പുകവലി നരക്ക് പ്രധാന കാരണമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പുകവലിക്കാര്‍ക്ക് മുടി നരക്കുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. അതുകൊണ്ട് ചെറുപ്പക്കാരില്‍ അത് പല വിധത്തിലാണ് ബാധിക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങളോടൊപ്പം തന്നെ അതോടൊപ്പം പ്രധാനപ്പെട്ട ഒന്നാണ് അകാല നര. അതിനെ പ്രതിരോധിക്കാന്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

 ഹോര്‍മോണ്‍ വ്യത്യാസം

ഹോര്‍മോണ്‍ വ്യത്യാസം

ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഡോക്ടറെ കാണേണ്ടതാണ്. മുടിയുടെ നിറം, മുടി കൊഴിച്ചില്‍ എന്നിവക്കെല്ലാം സഹായിക്കുന്നുണ്ട് ഹോര്‍മോണ്‍ മാറ്റങ്ങള്‍. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ പലപ്പോഴും മുടി നരക്കുന്നതിന് കാരണമാകുന്നുണ്ട് ഹോര്‍മോണ്‍ വ്യത്യാസം.

പോഷകാഹാരത്തിന്റെ കുറവ്

പോഷകാഹാരത്തിന്റെ കുറവ്

പോഷകാഹാരത്തിന്റെ കുറവ് ഇത്തരത്തില്‍ മുടി നരക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് നല്ലതു പോലെ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. വിറ്റാമിന്‍ ബി 12 വളരെയധികം മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വിറ്റാമിന്‍ ബി 12 അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. കാരണം ഇത് പലപ്പോഴും പല വിധത്തിലാണ് മുടിയുടെ ആരോഗ്യത്തെ അവതാളത്തിലാക്കുന്നത്.

രോഗങ്ങള്‍

രോഗങ്ങള്‍

പലപ്പോഴും പല വിധത്തിലുള്ള രോഗങ്ങള്‍ മുടിയുടെ ആരോഗ്യത്തെ വില്ലനാക്കുന്ന ഒന്നാണ്. മുടി നരക്കുന്നതിന് പല വിധത്തില്‍ കാരണമാകുന്നുണ്ട് വിവിധ തരത്തിലുള്ള രോഗങ്ങള്‍. അതുകൊണ്ട് രോഗങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ അത് പല വിധത്തിലാണ് മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നത്. മുടി നരക്കുന്നതിന് പല വിധത്തിലുള്ള കാരണങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇത്.

 രോഗപ്രതിരോധ ശേഷി കുറഞ്ഞാല്‍

രോഗപ്രതിരോധ ശേഷി കുറഞ്ഞാല്‍

രോഗപ്രതിരോധ ശേഷി കുറഞ്ഞാല്‍ അത് പല വിധത്തില്‍ ശരീരത്തെ ബാധിക്കുന്നുണ്ട്. എന്നാല്‍ ഇത് പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. പക്ഷേ അതിലുപരി അത് മുടിയുടെ ആരോഗ്യത്തേയും ബാധിക്കുന്നുണ്ട്. മുടിയുടെ ആരോഗ്യത്തിനും രോഗപ്രതിരോധ ശേഷി വളരെ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ രോഗപ്രതിരോധ ശേഷി കുറയുമ്പോള്‍ അത് മുടിയുടെ ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നുണ്ട്. ഇത് മുടി നരക്കുന്നതിന് കാരണമാകുന്നുണ്ട്.

 പാരമ്പര്യം

പാരമ്പര്യം

പലപ്പോഴും പാരമ്പര്യം വളരെയധികം ബാധിക്കുന്ന ഒന്നാണ്. പാരമ്പര്യമായി ചെറുപ്പത്തില്‍ മുടി നരക്കുന്നവര്‍ക്ക് അതിനുള്ള സാധ്യത അടുത്ത തലമുറയിലേക്ക് വ്യാപിക്കുന്നുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുന്നതില്‍ ശ്രദ്ധിക്കണം.

മലിനീകരണം

മലിനീകരണം

പരിസര മലിനീകരണം എന്നത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതാണ്. അത് പലപ്പോഴും മുടിയുടെ ആരോഗ്യത്തെ വളരെ ഹാനീകരമായി ബാധിക്കുന്നുണ്ട്. ഇത് പലപ്പോഴും മുടി നരക്കാന്‍ കാരണമാകുന്നുണ്ട്. അന്തരീക്ഷ മലിനീകരണം എന്ന പ്രശ്‌നത്തില്‍ നിന്ന് അകന്ന് നിന്നാല്‍ അകാല നര എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് നമുക്ക് സാധിക്കുന്നു. അന്തരീക്ഷത്തിലെ വിഷാംശസങ്ങള്‍ പലപ്പോഴും മുടിയുടെ ആരോഗ്യത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

Read more about: hair hair care മുടി
English summary

why does hair turn gray before age

why does hair turn gray before age? Here are some reasons to explain this.
Story first published: Saturday, April 20, 2019, 15:10 [IST]
X
Desktop Bottom Promotion