Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
മുടിക്ക് കരുത്ത്, നരയില്ല, ഉള്ള് കൂടും; പുതിനയില്
മുടിയുടെ ആരോഗ്യത്തിന് വേണ്ടി നമുക്ക് പല വിധത്തിലുള്ള മാര്ഗ്ഗങ്ങള് നമ്മള് ചെയ്യാവുന്നതാണ്. എന്നാല് ഇനി ഇത്തരത്തിലുള്ള അസ്വസ്ഥതകള്ക്ക് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ മാര്ഗ്ഗങ്ങള് നമുക്ക് ഉപയോഗിക്കാം എന്ന് നോക്കാവുന്നതാണ്. മുടിയുടെ ആരോഗ്യത്തിന് വേണ്ടി പലരും എണ്ണയും ഷാമ്പൂവും എല്ലാം ഉപയോഗിക്കാവുന്നതാണ്. ഇത് ഏത് വിധത്തിലും ആരോഗ്യത്തിന് വേണ്ടി സഹായിക്കുന്നുണ്ട്. മുടിക്ക് കരുത്തും നിറവും നല്കുന്നതിന് പുതിന ഇല ഉപയോഗിക്കാം. എങ്ങനെ ഉപയോഗിക്കാം എന്നത് വളരെ ശ്രദ്ധേയമാണ്.
മുടിക്ക് വേണ്ടി നമുക്ക് പുതിനയില ഉപയോഗിക്കാവുന്നതാണ്. മുടിയുടെ ആരോഗ്യം വര്ദ്ധിപ്പിക്കുന്നതോടൊപ്പം ഇത് മുടിയുടെ കരുത്തും വര്ദ്ധിപ്പിക്കുന്നു. ഏത് പ്രശ്നത്തിനും വേണ്ടി പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് പുതിന ഇല. പുതിന ഇല കൊണ്ട് നമുക്ക് പല വിധത്തിലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കാം. എന്തൊക്കെ കേശസംരക്ഷണ പ്രശ്നങ്ങള്ക്ക് പരിഹാരം കാണുന്നതിന് നമുക്ക് പുതിന ഇല ഉപയോഗിക്കാം എന്ന് നോക്കാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് വേണ്ടി വളരെയധികം സഹായിക്കുന്നു.

താരന് പരിഹാരം കാണാന്
താരന് പല വിധത്തിലാണ് മുടിയുടെ ആരോഗ്യത്തിന് വില്ലനാവുന്നത്. എന്നാല് ഇതിനെ പൂര്ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് പുതിന ഇല ഉപയോഗിക്കാവുന്നതാണ്. താരനെ പൂര്ണമായും ഇല്ലാതാക്കി മുടിക്ക് ആരോഗ്യവും കരുത്തും വര്ദ്ധിപ്പിക്കുന്നതിന് നമുക്ക് പുതിനയില അരച്ച് തലയില് തേക്കാവുന്നതാണ്. ഇത് മുടിയുടെ കരുത്തും ആരോഗ്യവും വര്ദ്ധിപ്പിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്ക്കും പുതിന സഹായിക്കുന്നുണ്ട്. ഇതോടൊപ്പം കേശസംരക്ഷണ പ്രശ്നങ്ങളെ തടയുന്നതിനും മികച്ചതാണ് പുതിന.

മുടി വളരാന്
മുടി വളരുന്നതിന് വേണ്ടി നമുക്ക് എങ്ങനെയെല്ലാം പുതിനയിലയുടെ എണ്ണ ഉപയോഗിക്കാം എന്ന് നോക്കാവുന്നതാണ്. മുടിയുടെ ആരോഗ്യത്തിനും മുടി വളരുന്നതിനും സഹായിക്കുന്ന ഒന്നാണ് പുതിനയില എണ്ണ. ഇത് മുടിയില് തേച്ച് പിടിപ്പിച്ചാല് മുടിയുടെ ആരോഗ്യവും കരുത്തും വര്ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. മുടി വളരുന്നതിന് വേണ്ടി നമുക്ക് പുതിനയില എണ്ണ ഉപയോഗിക്കാവുന്നതാണ്.

മുടിയുടെ ഉള്ള് വര്ദ്ധിപ്പിക്കാന്
പലരേയും മുടി കൊഴിച്ചില് ഇല്ലാതാക്കുന്നതിന് വേണ്ടി പുതിനയില ഉപയോഗിക്കാവുന്നതാണ്. മുടിയുടെ കരുത്തിന് ഏറ്റവും മികച്ച മാര്ഗ്ഗങ്ങളില് ഒന്നാണ് പുതിന. മുടിയുടെ ഉള്ള് വര്ദ്ധിപ്പിക്കുന്നതിനും കൊഴിഞ്ഞ മുടിക്ക് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില് സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. ഇത് ഉള്ളുള്ള മുടി നിലനിര്ത്തുന്നതിന് മികച്ചതാണ്.

തലയോട്ടിയിലെ ചൊറിച്ചില്
തലയോട്ടിയിലെ ചൊറിച്ചില് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് പുതിനയിലയും അല്പം വെളിച്ചെണ്ണയും മിക്സ് ചെയ്ത് തേക്കാവുന്നതാണ്. ഇത് തലയോട്ടിയിലെ ചൊറിച്ചില് ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഇതെല്ലാം സഹായിക്കുന്നുണ്ട്. തലയോട്ടിയിലെ ചൊറിച്ചില് ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് അല്പം പുതിനയിലയും നാരങ്ങ നീരും മിക്സ് ചെയ്ത് തേക്കാവുന്നതാണ്. ഇത് തലയോട്ടിയിലെ ചൊറിച്ചില് ഇല്ലാതാക്കി ആരോഗ്യം വര്ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.

അകാല നരക്ക് പരിഹാരം
അകാലനരയെന്ന പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് പുതിനയില. ഇത് തലയില് തേച്ച് പിടിപ്പിക്കുന്നതിലൂടെ ഇത് അകാല നരക്ക് പരിഹാരം കാണുന്നു. ഇത് അരച്ച് വെളിച്ചെണ്ണ മിക്സ് ചെയ്ത് തലയില് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് ഏറ്റവും അധികം സഹായിക്കുന്നുണ്ട് മുടിയുടെ നര ഇല്ലാതാക്കുന്നതിന്. മുടിയുടെ ആരോഗ്യവും കരുത്തും നില നിര്ത്തുന്നതിന് ഏറ്റവും മികച്ച മാര്ഗ്ഗങ്ങളില് ഒന്നാണ് ഈ മിശ്രിതം.

മുടിയുടെ അറ്റം പിളരുന്നത്
മുടിയുടെ അറ്റം പിളരുന്നതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്ഗ്ഗങ്ങളില് മികച്ചതാണ് ഇതെന്ന കാര്യത്തില് സംശയം വേണ്ട. പുതിനയില എണ്ണ മുടിയുടെ അറ്റത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ്. അതിലുപരി ഇത് മുടിയുടെ അറ്റം പിളരുന്നതിന് ഏറ്റവും മികച്ചതാണ് എന്ന കാര്യത്തില് സംശയം വേണ്ട.



Click it and Unblock the Notifications
