Latest Updates
-
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ -
ബുധന്റെ തുലാം രാശിസംക്രമണം: ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ഗർഭനിരോധന മാർഗ്ഗങ്ങൾ തേടുകയാണോ? സർക്കാർ സൗകര്യങ്ങളും സുരക്ഷയും അറിയേണ്ടതെല്ലാം
നാടന്‍ ഷാമ്പൂവിലുണ്ട് മുടിയുടെ ആരോഗ്യം
കേശസംരക്ഷണത്തിന്റെ കാര്യത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികൾ നമ്മള് അനുഭവിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങൾ എങ്ങനെയെങ്കിലും ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് പലരും ശ്രമിക്കുന്നത്. പലപ്പോഴും സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിൽ വില്ലനാവുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ ഒരിക്കലും വിപണിയില്‍ നിന്ന് ലഭിക്കുന്നവ എല്ലാം വാരിത്തേക്കുന്നത് പ്രതിസന്ധികൾ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണാൻ ഇനി അല്പം ശ്രദ്ധിക്കേണ്ടതാണ്. അതിനായി നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു പ്രകൃതിദത്ത ഷാമ്പൂ ഉണ്ട്. അത് എന്തൊക്കെയെന്ന് നോക്കാം.
മുടിക്ക് നല്ല ആരോഗ്യവും തിളക്കവും ഉണ്ടെന്ന് മാത്രമല്ല പലരുടേയും ആഗ്രഹം വളരെയധികം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. മുടിയുടെ കാര്യത്തിൽ ആവശ്യത്തിന് ശ്രദ്ധയും സമയവും എല്ലാം വേണം. ഓരോരുത്തരുടേയും മുടിക്ക് പല വിധത്തിലുള്ള സ്വഭാവമാണ് ഉള്ളത്. പലപ്പോഴും മികച്ച ഷാന്പൂ തിരഞ്ഞെടുക്കുന്നതിന് പലരും പരാജയപ്പെടുന്നു. എന്നാൽ ഷാമ്പൂ തേച്ച് കഴിയുമ്പോഴാണ് അത് മുടിക്ക് ദോഷം വരുത്തുന്നതായി അറിയുന്നത്. എന്നാൽ ഇനി ഇത്തരത്തിലുള്ള അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് അൽപം ശ്രദ്ധിക്കാവുന്നതാണ്. ഇതിനായി നമുക്ക് നാടന്‍ ഷാമ്പൂ തയ്യാറാക്കാവുന്നതാണ്. എങ്ങനെയെന്ന് നോക്കാം.

ആവശ്യമുള്ള വസ്തുക്കൾ
അല്പം ചായപ്പൊടി കലക്കിയ വെള്ളം, ചെറു നാരങ്ങ, ചെമ്പരത്തി പൂവ്, ചെമ്പരത്തി ഇല, മൈലാഞ്ചിയില, തുളസിയില എന്നിവയാണ് ആവശ്യമുള്ളത്. ഇതെല്ലാം പലപ്പോഴും മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് ഒരു വിധത്തിലും പ്രതിസന്ധികൾ മുടിക്ക് ഉണ്ടാക്കുന്നില്ല.

തയ്യാറാക്കുന്ന വിധം
മുടിയുടെ ആരോഗ്യത്തിന് ഈ മിശ്രിതം വളരെയധികം സഹായിക്കുന്നു. ആദ്യമായി നാരങ്ങ നീര് പിഴിഞ്ഞ് അതിന്റെ നീര് തേയില വെള്ളത്തിൽ ചേർക്കുക, കൂടാതെ ബാക്കിയുള്ളവയും നല്ലതു പോലെ പിഴിഞ്ഞ് മുടിയിൽ തേക്കുക. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ആഴ്ചയിൽ ഒരു തവണ ഉപയോഗിച്ചാൽ മതി. ഇത് മുടിക്ക് വളരെയധികം ആരോഗ്യവും കരുത്തും നല്‍കുന്നുണ്ട്. എന്തൊക്കെ ഗുണങ്ങൾ ഉണ്ടെന്ന് നോക്കാം.

മുടിയുടെ ആരോഗ്യം
മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. മുടിക്ക് കരുത്തും തിളക്കവും നൽകുന്നു. ആരോഗ്യസംരക്ഷണത്തിൻറെ കാര്യത്തിൽ മികച്ചതാണ്. മുടിയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിന് ഇത് വളരെയധികം സഹായിക്കുന്നുണ്ട്. ഏത് സൗന്ദര്യ പ്രതിസന്ധികൾക്കും പരിഹാരം ഈ ഷാമ്പൂ നൽകുന്നു.

മുടി നാരുകള്‍ക്ക് ബലം
മുടി നാരുകൾക്ക് ബലം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട് ഈ ഷാമ്പൂ. ഇത് മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ വളരെയധികം മികച്ചതാണ്. പലപ്പോഴും സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന ഒന്നാണ് മുടി നാരുകൾക്ക് ബലം കുറയുന്നത്. അതുകൊണ്ട് തന്നെ ഇത് മുടിക്ക് നൽകുന്ന ഗുണങ്ങൾ വളരെയധികം സഹായിക്കുന്നു.

താരനെ അകറ്റാൻ
മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതോടൊപ്പെ തന്നെ താരനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഈ ഷാമ്പൂ. അതുകൊണ്ട് തന്നെ ഇത് താരനെ ഇല്ലാതാക്കുന്നതിന് ഇത് സഹായിക്കുന്നുണ്ട്. പലപ്പോഴും മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ ഏറ്റവും മികച്ചതാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട.

മുടിക്ക് കറുപ്പ് നിറം
മുടിക്ക് നല്ല കറുപ്പ് നിറം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട് ഈ ഷാമ്പൂ. അതുകൊണ്ട് തന്നെ സംശയിക്കാതെ ഇത് മുടിയിൽ തേക്കാവുന്നതാണ്. ഇത് ഏത് വിധത്തിലും മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട് ഇത്.



Click it and Unblock the Notifications
