Latest Updates
-
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ
കടുകെണ്ണയും നാരങ്ങ നീരും താരനെ ഒതുക്കാന്‍
സൗന്ദര്യസംരക്ഷണവും കേശസംരക്ഷണവും വളരെ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ്. പലരും കാണിക്കുന്ന അബദ്ധങ്ങളാണ് പലപ്പോഴും സൗന്ദര്യത്തിന് വില്ലനായി മാറുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ഉത്തമം. കേശസംരക്ഷണത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കടുകെണ്ണയില്‍ അല്പം നാരങ്ങ നീര് മിക്സ് ചെയ്യാവുന്നതാണ്. ഇത് മുടിയില്‍ ഉണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
കേശസംരക്ഷണത്തിന് വില്ലനാവുന്ന താരന്, മുടി കൊഴിച്ചില്‍, അകാല നര എന്നീ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കടുകെണ്ണയും നാരങ്ങ നീരും. ഇത് രണ്ടും മിക്സ് ചെയ്ത് തേക്കുന്നതിലൂടെ അത് മുടിക്ക് ആരോഗ്യവും തിളക്കവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ മുടിയുടെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് നാരങ്ങ കടുകെണ്ണ മിശ്രിതം.

ആന്റി ഓക്സിഡന്റ് വിറ്റാമിന്‍
ധാരാളം ആന്റി ഓക്സിഡന്റുകള്‍ കടുകെണ്ണയില്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഇതില്‍ അല്പം നാരങ്ങ നീര് മിക്സ് ചെയ്ത് മുടിയുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. ഇതില്‍ ധാരാളം വിറ്റാമിന്‍ എ ഡി ഇ കെ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇതെല്ലാം മുടി വളര്‍ച്ചക്ക് സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അയേണ്‍, മഗ്നീഷ്യം, കാല്‍സ്യം എന്നിവയുടെ കലവറയാണ് ഇത്. ദിവസവും ഉപയോഗിക്കുന്നത് മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നു.

മുടിക്ക് നല്ലൊരു കണ്ടീഷണര്‍
കണ്ടീഷണര്‍ ആയി ഉപയോഗിക്കാന്‍ പറ്റുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിലുള്ള ഗുണങ്ങള്‍ വളരെയധികം കണ്ടീഷണര്‍ ആയി ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ്. കടുകെണ്ണയില്‍ നാരങ്ങ നീര് മിക്സ് ചെയ്യുമ്പോള്‍ അത് മുടിയില്‍ കണ്ടീഷണര്‍ ആയി ഉപയോഗിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇതിലുള്ള ഫാറ്റി ആസിഡ് ആണ് പലപ്പോഴും മുടിയില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിനും മോയ്സ്ചുറൈസര്‍ പോലെ പ്രവര്‍ത്തിക്കുന്നതിനും സഹായിക്കുന്നത്. മുടി പാറിപ്പറക്കാതെ അടക്കിയൊതുക്കി നിലനിര്‍ത്തുന്നതിന് കടുകെണ്ണ വളരെയധികം സഹായിക്കുന്നു. നല്ലൊരു കണ്ടീഷണര്‍ ആണ് കടുകെണ്ണ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്നു.

മസ്സാജ് ചെയ്താല്‍
മുടി വളരുന്ന കാര്യത്തിലും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് കടുകെണ്ണയും നാരങ്ങ നീരും മിക്സ് ചെയ്തത്. മുടി വളരുന്ന കാര്യത്തിന് ഏറ്റവും മികച്ച് നില്‍ക്കുന്നുണ്ട് ഈ മിശ്രിതം. ഇത് കൊണ്ട് തലയില്‍ നല്ലതു പോലെ മസ്സാജ് ചെയ്താല്‍ അത് മുടിക്ക് നല്ല ആരോഗ്യവും കരുത്തും നല്‍കുന്നുണ്ട്. കാരണം ഇത് മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. മുടി വളരുന്നതിനുള്ള ഉത്തേജനം ലഭിക്കുന്നതിനും വേരുകള്‍ക്കും ബലം ലഭിക്കുന്നതിനും സഹായിക്കുന്നു കടുകെണ്ണ.

വരണ്ട മുടിക്ക് പരിഹാരം
മുടിയുടെ ആരോഗ്യവും വളരെയധികം സഹായിക്കുന്ന ഒന്നാണ് കടുകെണ്ണയും നാരങ്ങ നീരും. ഇത് മുടിക്ക് ആരോഗ്യം നല്‍കുന്നതോടൊപ്പം തന്നെ വരണ്ട മുടിക്ക് പരിഹാരവും നല്‍കുന്നുണ്ട്. അതുകൊണ്ട് സംശയിക്കാതെ നമുക്ക് ഈ പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. നാരങ്ങ നീര് ചേര്‍ക്കുന്നതിലൂടെ അത് മുടിക്ക് നല്കുന്ന ഗുണം ചില്ലറയല്ല. ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കുന്നത് മുടിയുടെ വരള്‍ച്ച മാറ്റി മുടിക്ക് ത്വരിത ഗതിയിലുള്ള വളര്‍ച്ചയുണ്ടാക്കുന്നു. പല വിധത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കുന്നു.

അകാല നര
പലര്‍ക്കും വെല്ലുവിളി ഉണ്ടാക്കുന്ന ഒന്നാണ് അകാലനര. വളരെ ചെറുപ്പത്തില്‍ തന്നെ മുടി നരക്കുന്നതും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങളും ഒന്നും ചില്ലറയല്ല. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കടുകെണ്ണയും നാരങ്ങ നീരും. കടുകെണ്ണ കൊണ്ട് പല വിധത്തില്‍ ആരോഗ്യ പ്രതിസന്ധികള്‍ മാത്രമല്ല മുടി സംരക്ഷണത്തിന്റെ കാര്യത്തില്‍ ഉണ്ടാവുന്ന പ്രതിസന്ധികളേയും നമുക്ക് ഇല്ലാതാക്കാവുന്നതാണ്. അകാല നരയെ പ്രതിരോധിക്കാന്‍ കടുകെണ്ണ ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

താരന് പരിഹാരം
താരന് എപ്പോഴും വില്ലനാവുന്ന ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് അല്പം കടുകെണ്ണയും നാരങ്ങ നീരും മിക്സ് ചെയ്ത് തേക്കാവുന്നതാണ്. ഇത് താരനെ വേരോടെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് ഇത്. കടുകെണ്ണ ചൂടാക്കി അതില്‍ അല്പം നാരങ്ങ നീര് മിക്സ് ചെയ്ത് തലയില്‍ നല്ലതു പോലെ മസ്സാജ് ചെയ്യാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് കടുകെണ്ണയും നാരങ്ങ നീരും.കടുകെണ്ണ അല്പം ചൂടാക്കി അതില്‍ നാരങ്ങ നീര് മിക്സ് ചെയ്ത് ഇത് തലയില്‍ തേച്ച് പിടിപ്പിക്കണം. പത്ത് മിനിട്ട് കഴിഞ്ഞ് ഇത് കഴുകിക്കളയണം. മൂന്നോ നാലോ പ്രാവശ്യത്തെ ഉപയോഗത്തിലൂടെ ഇത്തരം പ്രതിസന്ധി നമുക്ക് പരിഹരിക്കാവുന്നതാണ്.

മുടിയുടെ അറ്റം പിളരുന്നത്
മുടിയുടെ അറ്റം പിളരുന്നത് പല വിധത്തിലാണ് നിങ്ങളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നത്. അതുകൊണ്ട് തന്നെ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇനി അല്പം നാരങ്ങ നീരും കടുകെണ്ണയും മിക്സ് ചെയ്ത് തേക്കാവുന്നതാണ്. ഇത് മുടിയുടെ പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.അല്പസമയം കഴിഞ്ഞ് ഇത് കഴുകിക്കളയാവുന്നതാണ്. ഏത് വിധത്തിലും ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു കടുകെണ്ണ.

കഷണ്ടിക്ക് പരിഹാരം
പുരുഷന്മാരില് കഷണ്ടിയെന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിനും മികച്ച മാര്‍ഗ്ഗമാണ് കടുകെണ്ണ. ഇത് തലയില്‍ തേച്ച് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത്തരത്തില്‍ ആഴ്ചയില്‍ മൂന്ന് പ്രാവശ്യമെങ്കിലും ചെയ്യാന്ശ്രമിക്കണം. ഇത് കഷണ്ടി ഇല്ലാതാക്കി മുടി വളരാന്‍ സഹായിക്കുന്നു.



Click it and Unblock the Notifications