Latest Updates
-
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ്
കരിക്ക് വെള്ളത്തിലൊന്ന് മുടി കഴുകിയാലോ,മാറ്റമറിയാം
കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ എന്നും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് മുടികൊഴിച്ചില്‍. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ഉണ്ട് എന്ന് നോക്കാവുന്നതാണ്. പക്ഷേ മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് കണ്ണില്‍ കണ്ട മാര്‍ഗ്ഗങ്ങള്‍ ഒന്നും ഉപയോഗിക്കാന്‍ പാടില്ല. മുടിയുടെ ആരോഗ്യത്തിന് വേണ്ടി നമുക്ക് കരിക്ക് ഉപയോഗിക്കാവുന്നതാണ്. കരിക്ക് കൊണ്ട് മുടിയുടെ ആരോഗ്യത്തിന് എങ്ങനെയെല്ലാം സഹായിക്കുന്നുണ്ട് എന്ന് നോക്കാം.
സൗന്ദര്യസംരക്ഷണത്തിന് വേണ്ടി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇതില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് കേശസംരക്ഷണം. മുടി കൊഴിച്ചില്‍, താരന്, മുടിയുടെ അറ്റം പിളരുന്നത് എന്നീ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് കരിക്ക്. കരിക്ക് കൊണ്ട് എങ്ങനെ മുടിയുടെ മുകളില്‍ പറഞ്ഞ അസ്വസ്ഥതകളെ പരിഹരിക്കാം എന്ന് നോക്കാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണം നല്‍കുന്നുണ്ട് എന്ന് നോക്കാം.

കരിക്കിന് വെള്ളം ഉപയോഗിക്കുന്നത്
കരിക്കിന് വെള്ളം ഉപയോഗിക്കുന്നത് എങ്ങനെയെന്ന് പലര്‍ക്കും അറിയുകയില്ല. അതിനായി അല്പം കരിക്കിന് വെള്ളം ഇട്ട് മുടി നല്ലതു പോലെ കഴുകാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഇത് സ്ഥിരമായി ചെയ്യുന്നതിലൂടെ മുടിക്ക് ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. എന്തൊക്കെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് കരിക്കിന് വെള്ളം ഉപയോഗിക്കാം എന്ന് നോക്കാം.

മുടി സോഫ്റ്റ് ആവുന്നതിന്
മുടി സോഫ്റ്റ് ആക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് കരിക്കിന്‍വെള്ളം. ഇത് മുടി സോഫ്റ്റ് ആക്കി മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മുടിയുടെ ആരോഗ്യ സംരക്ഷണത്തിന് കരിക്ക് ഏറ്റവും അധികം സഹായിക്കുന്നു. മുടിക്ക് തിളക്കത്തോടൊപ്പം മറ്റ് ഗുണങ്ങള്‍ എന്തൊക്കയെന്ന് നോക്കാവുന്നതാണ്.

മുടിയുടെ അറ്റം പിളരുന്നതിന്
മുടിയുടെ അറ്റം പിളരുന്നതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കരിക്കിന് വെള്ളം. ഇത് കൊണ്ട് തല കഴുകുന്നതിലൂടെ അത് മുടിയുടെ അറ്റം പിളരുന്നതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് കരിക്കിന് വെള്ളം കൊണ്ട് ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാവുന്നതാണ്.

മുടി വളരാന്‍
മുടി വളരുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് കരിക്കിന് വെള്ളം. ഇത് മുടിയുടെ ആരോഗ്യത്തിന് ഏറ്റവും അധികം സഹായിക്കുന്നു. മുടി വളരുന്നതിനും മുടിക്ക് കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിനും ഏറ്റവും മികച്ചതാണ് കരിക്കിന് വെള്ളം. ഇത് മുടിയില്‍ തേച്ച് എന്നും കുളിക്കുന്നതിലൂടെ അത് മുടിയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം മുടിക്ക് വളരാനുള്ള സാഹചര്യവും ഉണ്ടാക്കിക്കൊടുക്കുന്നു.

താരന് പരിഹാരം
താരന് പരിഹാരം കാണുന്നതിനും ഏറ്റവും മികച്ച് നില്ക്കുന്ന ഒന്നാണ് കരിക്കിന് വെള്ളം. ഇതില്‍ അല്പം നാരങ്ങ നീര് മിക്സ് ചെയ്ത് ഇത് മുടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിച്ചാല്‍ അത് താരനെ പരിഹരിക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് ഏറ്റവും മികച്ച് നില്ക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് കരിക്കിന് വെള്ളവും നാരങ്ങ നീരും.

അകാല നര
അകാല നരയെന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് കരിക്കിന് വെള്ളം. ഇത് ആഴ്ചയില്‍ മൂന്ന് തവണ എടുത്ത് മുടി കഴുകിയാല്‍ മതി. ഇത് അകാല നരക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അകാല നരയെന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് വേണ്ടി വളരെയധികം സഹായിക്കുന്നുണ്ട് ഇത്.

മുടി പൊട്ടിപ്പോവുന്നതിന്
മുടി പൊട്ടിപ്പോവുന്നതിന് പരിഹാരം കാണുന്നു കരിക്കിന് വെള്ളം. ഇത് കൊണ്ട് മുടി കഴുകിയാല്‍ അത് മുടി ഇടക്ക് പൊട്ടിപ്പോവുന്നതിനെ പരിഹരിക്കുന്നു. അതോടൊപ്പം മുടിക്ക് കരുത്ത് നല്‍കുന്നതിനും ഏറ്റവും മികച്ച് നില്ക്കുന്ന ഒന്നാണ് കരിക്കിന് വെള്ളം. അതുകൊണ്ട് തന്നെ ഇത് മുടി പൊട്ടിപ്പോവുന്നതിന് പരിഹാരം കാണുന്നതിന് നല്ല മികച്ച ഒറ്റമൂലിയാണ്.



Click it and Unblock the Notifications
