Latest Updates
-
ഓണം 2026: ഷോപ്പിംഗിനിറങ്ങും മുൻപ് ഇതൊന്നു ശ്രദ്ധിക്കൂ; രാശിഫലവും സുരക്ഷാ നിർദ്ദേശങ്ങളും -
രാഖി മെഹന്ദി: കറുപ്പ് ഹെന്ന അപകടം, അലർജി ഒഴിവാക്കാൻ 12 മണിക്കൂർ പാച്ച് ടെസ്റ്റ് നിർബന്ധം! -
രക്ഷാബന്ധൻ ദിനത്തിൽ ഭാഗിക ചന്ദ്രഗ്രഹണം: ഇന്ത്യയിൽ സൂതക് ബാധകമോ? ആഘോഷങ്ങളെ ബാധിക്കുമോ? -
2026-ലെ പഞ്ചകം: രാഖി ആഘോഷത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും! -
ഓഗസ്റ്റ് 28-30 രാഖി ലോങ് വീക്കെൻഡ്: ഈ രാശിക്കാർക്ക് പണലാഭവും യാത്രാഭാഗ്യവും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
2026 രക്ഷാബന്ധൻ: ചതയം നക്ഷത്രത്തിൽ ആഘോഷം; 27 നക്ഷത്രക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകളും സമ്മാനങ്ങളും -
രാഖി ആഘോഷത്തിന് മുന്നോടിയായി: 12 രാശിക്കാർക്കും ഇന്നത്തെ പ്രത്യേക നിർദ്ദേശങ്ങളും രാഹുകാലവും -
ഗജകേസരി യോഗം: ഇന്ന് പണമിടപാടുകൾക്കും ചർച്ചകൾക്കും സുവർണ്ണാവസരം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടം ഉറപ്പ് -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; യാത്രകളിലും വെയിലിലും ചർമ്മം സുരക്ഷിതമാക്കാൻ ഈ വഴികൾ -
രക്ഷാബന്ധൻ: വീടിന്റെ വാതിൽക്കൽ ഷൂ റാക്ക് വെക്കുമ്പോൾ ഈ തെറ്റ് വരുത്തരുത്, വാസ്തു പറയുന്നത് ഇതാണ്
മുടിക്ക് നല്ല വളമാണ് പുളി, ഉപയോഗിക്കേണ്ടത് ഇങ്ങനെ
സൗന്ദര്യസംരക്ഷണത്തിൽ എന്നും വെല്ലുവിളി ഉയർത്തുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പലപ്പോഴും മുടി സംരക്ഷണം. മുടി സംരക്ഷണത്തിന്റെ കാര്യത്തിൽ പല വിധത്തിലുള്ള മാർഗ്ഗങ്ങള്‍ നമ്മളിൽ പലരും തേടുന്നതാണ്. എന്നാൽ ഇത്തരത്തിലുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് മാത്രമേ പിന്നീട് സമയമുണ്ടാവുകയുള്ളൂ. എന്നാൽ ഇനി മുടി അതിന്റെ സൗന്ദര്യത്തിൽ തന്നെ നമുക്ക് കാത്ത് സൂക്ഷിക്കാം.
മുടിയുടെ സൗന്ദര്യം സംരക്ഷിക്കുന്നതിന് വേണ്ടി എന്തൊക്കെ മാർഗ്ഗങ്ങൾ തേടുന്നവരാണ് നമ്മൾ. പല സൗന്ദര്യ പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിനും മുടി നല്ല മുട്ടോളം വളരുന്നതിനും സഹായിക്കുന്ന ഒന്നാണ് പുളി. പുളി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ കൂടുതലാവുമ്പോൾ അത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. കേശസംരക്ഷണത്തിന്റെ കാര്യത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികൾ നമ്മളെല്ലാവരും അനുഭവിക്കുന്നുണ്ട്. ഏത് കേശസംരക്ഷണ പ്രതിസന്ധികളും നമുക്ക് പരിഹാരം കാണാൻ വിപണിയെ ആശ്രയിക്കരുത്. ഇത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ പിന്നീട് ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇനി ഇത്തരത്തിലുള്ള അവസ്ഥകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു പുളി.
ഇതിനെയെല്ലാം ഇല്ലാതാക്കുന്നതിന് ഒരു പിടി പുളി ഉപയോഗിക്കാവുന്നതാണ്. മുടി കൊഴിച്ചിൽ മുടിയുടെ കരുത്ത്, കഷണ്ടി, താരൻ, തലയിലെ ചൊറിച്ചിൽ എന്നീ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പുളി. പുളി ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് പലർക്കും അറിയില്ല. കൃത്യമായ ഉപയോഗത്തിലൂടെ പുളി നമ്മുടെ കേശസംരക്ഷണത്തിന് സഹായിക്കുന്നു. എങ്ങനെയെന്നതാണ് ശ്രദ്ധിക്കേണ്ടത്. അല്ലെങ്കിൽ അത് മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കും. അതുകൊണ്ട് ശ്രദ്ധിക്കണം.
പക്ഷേ കേശസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് പുളി. മുടി കൊഴിച്ചിൽ, മുടിയുടെ ആരോഗ്യം, മുടിക്ക് നല്ല കറുപ്പ് ലഭിക്കുന്നതിന് തുടങ്ങി പല വിധത്തിലുള്ള പ്രതിസന്ധികൾക്കും നമുക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പുളി കേശസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് പുളി. പുളി എങ്ങനെയെല്ലാം കേശസംരക്ഷണത്തിന് വില്ലനാവുന്ന പ്രതിസന്ധികളെ ഇല്ലാതാക്കുന്നു എന്ന് നോക്കാം. പല വിധത്തിലുള്ള കേശസംരക്ഷണ പ്രതിസന്ധികൾക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്.

വിറ്റാമിന്‍ സി തന്നെ കാരണം
പുളി കറിക്ക് മാത്രമല്ല ഉപയോഗിക്കാവുന്നത്. മുടിയുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് പുളി. പുളിയിലുള്ള വിറ്റാമിൻ സി തന്നെയാണ് മുടി കൊഴിച്ചിൽ പോലുള്ള അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്. മാത്രമല്ല ഇത് എല്ലിന്റേയും പല്ലിന്റേയും ആരോഗ്യത്തേയും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകളെ ഇല്ലാതാക്കുന്നതിനും മുടിയുടെ ആരോഗ്യത്തിനും മുടി കൊഴിച്ചിലിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു പുളി.

മുടിയുടെ മൃദുലത
പലപ്പോഴും മുടിയുടെ മൃദുലത പലർക്കും നഷ്‌ടപ്പെടുന്നു. എന്നാൽ അതിന് പിന്നിൽ നമ്മുടെ ഭക്ഷണ ശീലങ്ങളിൽ ഉള്ള പ്രതിസന്ധി തന്നെയാണ് മുടിയുടെ മൃദുലത നഷ്‌ടപ്പെടുന്നതിന് കാരണമാകുന്നുണ്ട്. പലപ്പോഴും ഭക്ഷണത്തിൽ പുളി ഉൾപ്പെടുത്തുന്നതോടൊപ്പം അൽപം പുളി പിഴിഞ്ഞ് തൈര് മിക്സ് ചെയ്ത് തലയിൽ തേക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് കേശസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.

വിറ്റാമിന്‍ ബി കോംപ്ലക്‌സ്
വിറ്റാമിന്‍ ബി കോംപ്ലക്‌സ് ധാരാളം അടങ്ങിയിട്ടുണ്ടെന്നതും പുളിയിലൂടെ മുടി വളര്‍ച്ചയെ സഹായിക്കുന്ന പ്രധാന ഘടകമാണ്. ഇത് മുടി വളരുന്നതിന് മാത്രമല്ല പല വിധത്തിലുള്ള ഗുണങ്ങളും നൽകുന്നുണ്ട്. മുടിയുടെ ആരോഗ്യസംരക്ഷണത്തിന് വേണ്ടി നമുക്ക് പുളി ഉപയോഗിക്കാവുന്നതാണ്. ഏത് മുടിയുടെ പ്രശ്നത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു പുളി ഉപയോഗിക്കുന്നത്. പുളി വെള്ളം കൊണ്ട് മുടി കഴുകുന്നത് പലപ്പോഴും മുടിയുടെ വളർച്ചക്ക് സഹായിക്കുന്നു.

താരന് പരിഹാരം
താരൻ പലപ്പോഴും മുടിയുടെ ആരോഗ്യത്തെ വളരെയധികം ബാധിക്കുന്ന ഒന്നാണ്. എന്നാൽ ഇതിന് പരിഹാരം കാണുന്നതിന് ശ്രമിക്കുന്നവർക്ക് അൽപം ആശ്വാസമാണ് പുളി. പുളി വെള്ളം ഉപയോഗിച്ച് മുടി കഴുകുന്നത് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നതോടൊപ്പം താരന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. പല വിധത്തിലുള്ള കേശസംരക്ഷണ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കുന്നതിന് പുളി മികച്ച് നിൽക്കുന്ന ഒരു ഓപ്ഷനാണ്.

തലയിലെ ചൊറിച്ചിൽ
പല കാരണങ്ങൾ കൊണ്ട് തലയിൽ ചൊറിച്ചിൽ ഉണ്ട്. ഇൻഫെക്ഷനും മറ്റും തലയിലെ ചൊറിച്ചിലിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് നമുക്ക് പുളി വെള്ളം ഉപയോഗിക്കാവുന്നതാണ്. പുളി വെള്ളത്തിൽ അൽപം നാരങ്ങ നീര് മിക്സ് ചെയ്ത് മുടിയിൽ തേക്കുന്നത് തലയിലെ ചൊറിച്ചിൽ ഇല്ലാതാക്കാൻ സഹായിക്കുന്നു. പല വിധത്തിൽ മുടിയുടെ ആരോഗ്യത്തിന് വളരെ മികച്ചതാണ് പുളി വെള്ളം.

മുടിയിലെ നിറം മാറ്റം
പലപ്പോഴും എത്രയൊക്കെ എണ്ണ തേച്ചാലും മുടിയിലെ നിറം വളരെ മോശമായി ഇരിക്കുന്ന ഒന്നാണ്. എന്നാൽ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് പുളി വെള്ളം ഉപയോഗിക്കാവുന്നതാണ്. പുളി വെള്ളം കൊണ്ട് മുടി കഴുകിയാൽ അത് മുടിക്ക് തിളക്കം വർദ്ധിപ്പിക്കുകയും മുടിയുടെ നിറം മാറ്റത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് മുകളിൽ പറഞ്ഞ ഏത് വിധത്തിലുള്ള പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു പുളി.

അകാല നര
പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാക്കുന്ന ഒന്നാണ് അകാല നര. അകാല നര കൊണ്ട് ആത്മവിശ്വാസത്തെ വരെ നമുക്ക് ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് അല്‍പം പുളി ഉപയോഗിക്കാവുന്നതാണ്. പുളി വെള്ളം ഉപയോഗിച്ച് നമുക്ക് അകാല നര എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു എന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകൾക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു പുളി.



Click it and Unblock the Notifications