For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എത്ര വലിയ താരന്‍ പരിഹരിക്കാനും മൗത്ത് വാഷ്‌

|

കേസസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. അതില്‍ ഏറ്റവും അധികം വില്ലനാവുന്ന അവസ്ഥയാണ് പലപ്പോഴും താരന്‍. താരന്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ തേടുന്നതില്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് പലപ്പോഴും മൗത്ത് വാഷ്. മൗത്ത് വാഷ് ഉപയോഗിക്കുന്നത് കൊണ്ട് പല വിധത്തിലുള്ള ഗുണങ്ങള്‍ മുടിക്ക് ഉണ്ടാവുന്നുണ്ട്. എന്നാല്‍ താരനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് മൗത്ത് വാഷ്.

<strong>Most read: ഈ എണ്ണ മിശ്രിതത്തില്‍ പ്രായം കുറക്കാം</strong>Most read: ഈ എണ്ണ മിശ്രിതത്തില്‍ പ്രായം കുറക്കാം

മൗത്ത് വാഷ് ഉപയോഗിച്ച് എത്രത്തോളം താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സാധിക്കും എന്ന് നോക്കാം. ഇത് എത്ര വലിയ താരന്‍ ഉണ്ടെങ്കിലും അതിനെ പരിഹരിക്കുന്നതിന് സഹായിക്കുന്നുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ ഇല്ലാതാക്കി താരനെ പൂര്‍ണമായും കളയുന്നതിന് സഹായിക്കുന്നുണ്ട് മൗത്ത് വാഷ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ച് നില്‍ക്കുന്നതാണ് പലപ്പോഴും മൗത്ത് വാഷ്. ഇത് എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം.

താരന്‍ കളയാന്‍ മൗത്ത് വാഷ്

താരന്‍ കളയാന്‍ മൗത്ത് വാഷ്

താരനെ ഇല്ലാതാക്കുന്നതിന് മൗത്ത് വാഷ് ഉപയോഗിക്കുന്നത് എങ്ങനെയെന്ന് നമുക്ക് നോക്കാം. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഒരു സ്പൂണ്‍ മൗത്ത് വാഷ് ഒരു കഷ്ണം കോട്ടണ്‍ എന്നിവയാണ് താരനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍. എങ്ങനെ ഉപയോഗിക്കണം എന്ന് നോക്കാം.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

മൗത്ത് വാഷില്‍ അല്‍പം പഞ്ഞി ഇട്ട് കുതിര്‍ത്ത് അത് തലയോട്ടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. പത്ത് പതിനഞ്ച് മിനിട്ടിനു ശേഷം അല്‍പം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് ഇത് കഴുകിക്കളയാവുന്നതാണ്. ഇത് ഉപയോഗിക്കുന്നത് അനുസരിച്ച് അത് താരനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ദിവസവും രണ്ടോ മൂന്നോ ദിവസം ഇത് ചെയ്യാവുന്നതാണ്. ഇതിലൂടെ താരനെ പൂര്‍ണമായും ഇല്ലാതാക്കാവുന്നതാണ്.

മൗത്ത് വാഷും വെള്ളവും

മൗത്ത് വാഷും വെള്ളവും

മറ്റൊരു മാര്‍ഗ്ഗമാണ് മൗത്ത് വാഷും അല്‍പം വെള്ളവും മിക്‌സ് ചെയ്യുന്നത്. ഇത് മിക്‌സ് ചെയ്ത് തലയില്‍ തേക്കുന്നതാണ് താരനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്ന മറ്റൊരു മാര്‍ഗ്ഗം. അല്‍പം സ്‌പ്രേ ബോട്ടിലില്‍ ഈ മിശ്രിതം ഉപയോഗിച്ച് അത് തലയില്‍ നല്ലതു പോലെ സ്‌പ്രേ ചെയ്യാന്‍ ശ്രദ്ധിക്കുക. ഇത് പതിനഞ്ച് മിനിട്ട് ശേഷം കഴുകിക്കളയാവുന്നതാണ്. രണ്ടാഴ്ചയില്‍ മൂന്ന് തവണ ഇത് ചെയ്യാവുന്നതാണ്. ഇത്തരത്തില്‍ അത് താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ മൗത്ത് വാഷ്

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ മൗത്ത് വാഷ്

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ അല്‍പം മൗത്ത് വാഷ് ഉപയോഗിച്ച് ഇത് മിക്‌സ് ചെയ്ത് തലയില്‍ നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ അത് താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നു. എന്നാല്‍ ഇതിനെല്ലാം തുല്യ അളവില്‍ വെള്ളവും ചേര്‍ക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ആപ്പിള്‍ സിഡാര്‍ വിനീഗറും മൗത്ത് വാഷും.

ബേബി ഓയിലും മൗത്ത് വാഷും

ബേബി ഓയിലും മൗത്ത് വാഷും

അല്‍പം ബേബി ഓയിലും മൗത്ത് വാഷും മിക്‌സ് ചെയ്ത് ഇത് തലയില്‍ നല്ലതു പോലെ മസ്സാജ് ചെയ്യുക. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്കും താരനെ പരിഹരിക്കുന്നതിനും സഹായിക്കുന്നുണ്ട്. പല അവസ്ഥകളിലും താരനെന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് മികച്ച് നില്‍ക്കുന്ന ഒന്നാണ് ഇത്. രണ്ട് ടീസ്പൂണ്‍ മൗത്ത് വാഷ് രണ്ട് ടീസ്പൂണ്‍ ബേബി ഓയില്‍ എന്നിവ മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം നല്ലതു പോലെ കഴുകിക്കളയാവുന്നതാണ്. ഇത് മുടിയില്‍ പല വിധത്തില്‍ താരനെ പൂര്‍ണമായും ഇല്ലാതാക്കി അത് മുടിയുടെ ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്നു.

<strong>Most read: നിറത്തിന് തടസ്സം മൃതകോശങ്ങള്‍, അതിന് പരിഹാരം</strong>Most read: നിറത്തിന് തടസ്സം മൃതകോശങ്ങള്‍, അതിന് പരിഹാരം

 മുടിയുടെ ആരോഗ്യം

മുടിയുടെ ആരോഗ്യം

എന്നാല്‍ ഒരു കാരണവശാലും മുടിയുടെ ആരോഗ്യം നശിപ്പിക്കാന്‍ ഈ മൗത്ത് വാഷ് കാരണമാകുന്നില്ല. ഇത് ആരോഗ്യമുള്ള മുടി തന്നെയാണ് നല്‍കുന്നത്. ഒരു കാരണവശാലും ഇത് മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നില്ല. മുടിക്ക് ആരോഗ്യവും തിളക്കവും നല്‍കാന്‍ മറ്റ് കൃത്രിമമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കേണ്ടതില്ല. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

കൂടുതല്‍ വേണ്ട

കൂടുതല്‍ വേണ്ട

മൗത്ത് വാഷ് ഉപയോഗിക്കുകയാണെങ്കിലും അല്‍പം ശ്രദ്ധ വേണം. ഒരിക്കലും അശ്രദ്ധയോടെ ഇത് കൈകാര്യം ചെയ്യാന്‍ പാടില്ല. കാരണം ദിവസവും ഉപയോഗിക്കുന്നത് പലപ്പോഴും മുടിയുടെ ആരോഗ്യം നശിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഉപയോഗം അധികം വര്‍ദ്ധിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് ശ്രദ്ധിക്കുക.

English summary

how to use mouth wash for dandruff

How to get rid of dandruff using mouth wash. Check it out.
Story first published: Wednesday, April 3, 2019, 17:57 [IST]
X
Desktop Bottom Promotion