For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉണക്കനെല്ലിക്ക ഷാമ്പൂ, ഫലം അരക്കെട്ട് മറയും മുടി

|

നെല്ലിക്ക ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്നതാണ്. മുടിക്കും ഇത് വളരെയധികം സഹായിക്കുന്നുണ്ട്. എന്നാല്‍ നെല്ലിക്ക കേശസംരക്ഷണത്തിന് വേണ്ടി എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാവുന്നതാണ്. നെല്ലിക്ക മുടിക്ക് ഏറ്റവും അനുയോജ്യമായ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

മുടിക്ക് ഏറ്റവും നല്ല പോഷകമാണ് നെല്ലിക്ക. വിറ്റാമിന്‍ സിയുടെ കലവറയാണ് നെല്ലിക്ക. മുടിയഴകിന് വളരെയധികം സഹായിക്കുന്നുണ്ട് നെല്ലിക്ക. കാല്‍സ്യം, ഫോസ്ഫറസ്, കരോട്ടിന്‍, വിറ്റാമിന്‍ ബി കോംപ്ലക്‌സ് എന്നിവയെല്ലാം നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്.

<strong>Most read: മുടി കൊഴിച്ചില്‍ സ്വിച്ചിട്ട പോലെ നില്‍ക്കും പുതിന</strong>Most read: മുടി കൊഴിച്ചില്‍ സ്വിച്ചിട്ട പോലെ നില്‍ക്കും പുതിന

മുടിയുടെ ആരോഗ്യത്തിനും കരുത്തിനും നമുക്ക് നെല്ലിക്ക ഷാമ്പൂ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഇതെങ്ങനെ ഉപയോഗിക്കണം എന്ന കാര്യത്തില്‍ പലര്‍ക്കും അറിയില്ല. തയ്യാറാക്കുന്നതിനും വളരെ എളുപ്പമായതിനാല്‍ അത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. എങ്ങനെ മുടിക്ക് ആരോഗ്യവും കരുത്തും നല്‍കുന്നതിന് നമുക്ക് നെല്ലിക്ക ഉപയോഗിക്കാം എന്ന് നോക്കാവുന്നതാണ്. നെല്ലിക്ക ഷാമ്പൂ ദിവസവും തേക്കുന്നതും എന്തുകൊണ്ടും നല്ലതാണ്.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

അരക്കപ്പ് നെല്ലിക്കപ്പൊടി ഒരു ചെറിയ പാത്രത്തില്‍ എടുത്ത് അതില്‍ അരക്കപ്പ് ചൂടുവെള്ളം മിക്‌സ് ചെയ്യണം. ഇത് രണ്ടും നല്ലതു പോലെ മിക്‌സ് ചെയ്ത് വെക്കണം.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഇത് രണ്ടും മുടിയുടെ ആരോഗ്യത്തിന് വേണ്ടി ഇനി നല്ലതു പോലെ മിക്‌സ് ചെയ്യാവുന്നതാണ്. ഇത് മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തില്‍ ആക്കാവുന്നതാണ്. നല്ല കട്ടിയുള്ള പേസ്റ്റ് രൂപത്തില്‍ ഇത് ആക്കിയെടുക്കണം. ഇതിലേക്ക് അല്‍പം റോസ് വാട്ടര്‍ കൂടി മിക്‌സ് ചെയ്യാവുന്നതാണ്. അല്‍പം ശിക്കക്കായ് കൂടി ഇതിലേക്ക് ചേര്‍ക്കണം. ഷാമ്പൂ തയ്യാര്‍.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

മുടിയില്‍ ഇത് തേച്ച് പിടിപ്പിക്കുകയാണ് അടുത്ത സ്റ്റെപ്പ്. മുടി നല്ലതു പോലെ ഉണങ്ങിയ ശേഷമാണ് ഇത് തേക്കേണ്ടത്. വിരലുകള്‍ ഉപയോഗിച്ച് ഇത് മുടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാന്‍ ശ്രദ്ധിക്കുക.

<strong>Most read: സ്വകാര്യഭാഗത്തെ ഷേവിംങ് ദുരന്തമാകാതിരിക്കാന്‍</strong>Most read: സ്വകാര്യഭാഗത്തെ ഷേവിംങ് ദുരന്തമാകാതിരിക്കാന്‍

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

മുടിയില്‍ ഇത് തേച്ച് പിടിപ്പിക്കുമ്പോള്‍ ഇത് മുടിയുടെ വേരുകളിലേക്ക് ഇറങ്ങിച്ചെല്ലണം. അതിന് വേണ്ടി അല്‍പം വട്ടത്തില്‍ ഇത് തേച്ച് പിടിപ്പിക്കാന്‍ ശ്രദ്ധിക്കണം. മുടിയുടെ അറ്റത്തേക്ക് വരെ ഇത് നല്ലതു പോലെ തേച്ച് പിടിപ്പിക്കേണ്ടതാണ്.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

നല്ലതു പോലെ മുടിയില്‍ തേച്ച് പിടിപ്പിച്ച് കഴിഞ്ഞ ശേഷം തല ഒരു പ്ലാസ്റ്റിക് ഷവര്‍ ക്യാപ് വെച്ച് മൂടേണ്ടതാണ്. 15-30 മിനിട്ട് വരെ ഇത് തലയില്‍ തന്നെ വെക്കേണ്ടതാണ്. അതിന് ശേഷം ഇത് കഴുകിക്കളയേണ്ടതാണ്. മറ്റൊരു ഷാമ്പൂ ഇട്ട് മുടി കഴുകേണ്ട ആവശ്യമില്ല. കാരണം നെല്ലിക്ക ഷാമ്പൂ മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഇത് ദിവസവും തേക്കാവുന്നതാണ്.

ഗുണങ്ങള്‍

ഗുണങ്ങള്‍

മുടിയുടെ ആരോഗ്യത്തിന് ഇത് വളരെയധികം സഹായിക്കുന്നുണ്ട്. എന്തൊക്കെ ഗുണങ്ങളാണ് ഇതിലുള്ളത് എന്ന് നോക്കാവുന്നതാണ്. നെല്ലിക്ക ഷാമ്പൂ മുടിയുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണകരമാണ് എന്ന് നോക്കാം. എന്തൊക്കെ ഗുണങ്ങള്‍ ഇത് നല്‍കുന്നുണ്ട് എന്ന് നോക്കാം.

മുടി വളരാന്‍

മുടി വളരാന്‍

മുടി വളരുന്ന കാര്യത്തില്‍ അത് വളരെയധികം സഹായിക്കുന്നുണ്ട് നെല്ലിക്ക ഷാമ്പൂ. ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കുന്നതിലൂടെ അത് മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ്. മുടി വളരുന്ന കാര്യത്തില്‍ ഏറ്റവും മികച്ചതാണ് ഇത്. അരക്കെട്ടോളം മുടി വളരുന്നതിന് നമുക്ക് നെല്ലിക്ക ഷാമ്പൂ ഉപയോഗിക്കാവുന്നതാണ്.

 താരന് പരിഹാരം

താരന് പരിഹാരം

താരന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. ഈ നെല്ലിക്ക ഷാമ്പൂ ഉപയോഗിച്ചാല്‍ അത് താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് നെല്ലിക്ക ഷാമ്പൂ ദിവസവും ഉപയോഗിക്കാം.

മുടി സോഫ്റ്റ് ആവുന്നു

മുടി സോഫ്റ്റ് ആവുന്നു

മുടി സോഫ്റ്റ് ആവുന്നതിന് വേണ്ടി നമുക്ക് നെല്ലിക്ക ഷാമ്പൂ തേക്കാവുന്നതാണ്. ഇത് തേക്കുന്നതിലൂടെ മുടി സോഫ്റ്റ് ആവുന്നുണ്ട്. നല്ല തിളക്കവും മുടിക്ക് ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് നമുക്ക് നെല്ലിക്ക ഷാമ്പൂ ഉപയോഗിക്കാവുന്നതാണ്.

<strong>Most read: പ്രായമാവുന്നതിന് മുന്‍പ് മുടി നരക്കുന്നതിന് കാരണം</strong>Most read: പ്രായമാവുന്നതിന് മുന്‍പ് മുടി നരക്കുന്നതിന് കാരണം

English summary

how to make amla shampoo for hair care

In this article we explain how to make amla shampoo for hair care. Check out the step by step preparation. Take a look.
Story first published: Friday, May 17, 2019, 14:19 [IST]
X
Desktop Bottom Promotion