കറ്റാര്‍വാഴ നീരും ഉള്ളിയും,കഷണ്ടിക്ക് ഒരു ഒറ്റമൂലി

ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് കറ്റാര്‍ വാഴ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് പലപ്പോഴും പല സൗന്ദര്യ പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിനും കറ്റാര്‍ വാഴ തന്നെയാണ് മുന്നില്‍. പലപ്പോഴും സൗന്ദര്യത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മാര്‍ഗ്ഗങ്ങള്‍ തേടുമ്പോള്‍ അവയെല്ലാം പാര്‍ശ്വഫലം ഇല്ലാത്തതാണ് എന്നതും നിങ്ങള്‍ ഓര്‍ക്കേണ്ടതാണ്.

അല്ലാത്ത പക്ഷം അത് സൗന്ദര്യത്തിന് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. സൗന്ദര്യത്തിന് മാത്രമല്ല ചര്‍മസംരക്ഷണത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് മാത്രമേ പിന്നീട് സമയമുണ്ടാവുകയുള്ളൂ. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്കെല്ലാം പരിഹാരം നല്‍കി മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് പലപ്പോഴും കറ്റാര്‍ വാഴ. കറ്റാര്‍ വാഴ കൊണ്ട് മുടിയുടെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളേയും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. മുടിയുടെ ആരോഗ്യസംരക്ഷണത്തിന്
കറ്റാര്‍ വാഴ എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം.

 കറ്റാര്‍ വാഴ എണ്ണ

കറ്റാര്‍ വാഴ എണ്ണ

കറ്റാര്‍ വാഴ ഓയില്‍ വിപണിയില്‍ നിന്ന് ലഭിക്കുന്ന ഒന്നല്ല. ഇത് നമ്മള്‍ തയ്യാറാക്കി എടുക്കുന്നതാണ്. അതിനായി അല്‍പം ഒലീവ് ഓയില്‍, കറ്റാര്‍ വാഴ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഒലീവ് ഓയിലില്‍ കറ്റാര്‍ വാഴറ് ചെറുതായി അരിഞ്ഞിട്ട് അത് കാച്ചി എണ്ണ തേച്ചാല്‍ മതി. ഇത് തേക്കുന്നതിലൂടെ മുടിയുടെ ഏത് പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു. മുടി വളരാന്‍ ഏറ്റവും അധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് കറ്റാര്‍ വാഴ ഓയില്‍. മുടിക്ക് ആരോഗ്യവും തിളക്കവും നല്‍കുന്നതിന് ഇനി മറ്റ് എണ്ണകളെ ആശ്രയിക്കേണ്ട കാര്യമേ ഇല്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ പല വിധത്തില്‍ നമ്മളെ വലക്കുന്ന കേശസംരക്ഷണ പ്രതിസന്ധികള്‍ക്ക് ഇത് ഒരു ദിവസം രാത്രി മുഴുവന്‍ തലയില്‍ തേച്ച് പിടിപ്പിച്ചിരുന്നാല്‍ മതി. മുടിക്കുണ്ടാവുന്ന പല അനാരോഗ്യ പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കറ്റാര്‍ വാഴഓയില്‍.

 കറ്റാര്‍ വാഴ, പഴം, തൈര്

കറ്റാര്‍ വാഴ, പഴം, തൈര്

കറ്റാര്‍ വാഴ പേസ്റ്റ് രൂപത്തില്‍ അരച്ചെടുത്ത് ഇതില്‍ അല്‍പം തൈര് മിക്‌സ് ചെയ്ത് പഴവും ചേര്‍ത്ത് നല്ലതു പോലെ തലയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. മുടിയില്‍ തേച്ച് പിടിപ്പിച്ച് നല്ലതു പോലെ മസ്സാജ് ചെയ്യണം. ഇത്തരത്തില്‍ ചെയ്യുന്നത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം നല്‍കി മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ മുടിക്ക് ആരോഗ്യമില്ല കട്ടിയില്ല എന്നീ പ്രതിസന്ധികള്‍ ഉണ്ടെങ്കില്‍ അതിനെയെല്ലാം പരിഹരിക്കാന്‍ ഏറ്റവും മികച്ചതാണ് ഈ ഹെയര്‍ മാസ്‌ക്. കൂടുതല്‍ ഫലത്തിനായി രാത്രി മുഴുവന്‍ തലയില്‍ തേക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. തലയില്‍ തേച്ചതിനു ശേഷം ഒരു പ്ലാസ്റ്റിക് കവര്‍ കൊണ്ട് മുടി പൊതിഞ്ഞ് കിടക്കണം. രാവിലെ എഴുന്നേറ്റ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.

 കറ്റാര്‍ വാഴ നീരും ഉള്ളിയും

കറ്റാര്‍ വാഴ നീരും ഉള്ളിയും

മുടി കൊഴിച്ചില്‍ എന്ന പ്രതിസന്ധിയെ പെട്ടെന്ന് ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് കറ്റാര്‍ വാഴറ് നീരും ഉള്ളിയും ചേര്‍ന്ന മിശ്രിതം. ഇത് രണ്ടും മിക്‌സ് ചെയ്ത് തേക്കുന്നതിലൂടെ കഷണ്ടി, മുടി കൊഴിച്ചില്‍ എന്നീ പ്രതിസന്ധികള്‍ക്ക് നമുക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നു. പല വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ ഉപയോഗിക്കാം. അതുപോലെ തന്നെയാണ് ആത്മവിശ്വാസം കെടുത്തുന്ന കഷണ്ടി, മുടി കൊഴിച്ചില്‍ എന്നീ പ്രതിസന്ധിക്ക് നമുക്ക് കറ്റാര്‍ വാഴയിലൂടെ പരിഹാരം കാണാവുന്നത്. ഇത് കൊഴിഞ്ഞ് പോയ മുടിയുടെ സ്ഥാനത്ത് പുതിയ മുടികള്‍ വരുന്നതിനും മുടി കൊഴിച്ചിലിനെ ശക്തമായി പിടിച്ച് നിര്‍ത്തുന്നതിനും സഹായിക്കുന്നു.

 കറ്റാര്‍ വാഴ തേനും

കറ്റാര്‍ വാഴ തേനും

കറ്റാര്‍ വാഴ തേനും മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇത് പലപ്പോഴും മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കുന്നതോടൊപ്പം താരനെന്ന പ്രതിസന്ധിയെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഈ മിശ്രിതം. ഇത് മുടിയുടെ ഏത് പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കറ്റാര്‍ വാഴ ആക്കി അതില്‍ അല്‍പം തേന്‍ മിക്‌സ് ചെയ്ത് തേക്കുന്നത് പല വിധത്തിലും മുടിയെ ബാധിക്കുന്ന പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

 കറ്റാര്‍ വാഴ വെളിച്ചെണ്ണയും

കറ്റാര്‍ വാഴ വെളിച്ചെണ്ണയും

സൗന്ദര്യസംരക്ഷണത്തിന് കറ്റാര്‍ വാഴ വെളിച്ചെണ്ണയും എല്ലാം നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇത് സൗന്ദര്യത്തിനുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു. കറ്റാര്‍ വാഴ വെളിച്ചെണ്ണയും മിക്‌സ് ചെയ്ത് മുടിയില്‍ തേക്കുന്നത് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം നല്‍കുന്നു. കാരണം പലരിലും തലയില്‍ അനാവശ്യ ചൊറിച്ചിലുകള്‍ ഉണ്ടാവുന്നുണ്ട്. അതിനെ പരിഹരിക്കുന്നതിനും തലയോട്ടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും കറ്റാര്‍ വാഴയും വെളിച്ചെണ്ണയും ഒരു മികച്ച പ്രതിവിധിയാണ്.

 അകാല നരക്ക് പരിഹാരം

അകാല നരക്ക് പരിഹാരം

അകാല നര എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനും മറ്റ് കേശസംരക്ഷണ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് കറ്റാര്‍ വാഴ നീര്. ഇത് അല്‍പം തൈര് മിക്‌സ് ചെയ്ത് തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇതിലൂടെ മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും മുടിക്ക് അകാല നര പോലുള്ള അവസ്ഥകളില്‍ നിന്ന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. പലപ്പോഴും മുടിയുടെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളില്‍ നിന്നും പരിഹാരം കാണുന്നതിന് മികച്ചതാണ് ഇത്.

വരണ്ട മുടി

വരണ്ട മുടി

മുടി വരണ്ടിരിക്കുന്നുണ്ടോ എന്നാല്‍ അതിന് പരിഹാരം കാണുന്നതിനും മികച്ച ഒരു മാര്‍ഗ്ഗമാണ് കറ്റാര്‍ വാഴയില്‍ അല്‍പം നെല്ലിക്ക പൊടി മിക്‌സ് ചെയ്ത് തേക്കുന്നത്. ഇത് മുടിയുടെ ആരോഗ്യത്തിന് സംരക്ഷണം നല്‍കുന്നതോടൊപ്പം വരണ്ട മുടിയെന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. പല വിധത്തിലുള്ള കേശസംരക്ഷണ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ച് നില്‍ക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

X
Desktop Bottom Promotion