Latest Updates
-
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം
മുപ്പതിന് ശേഷമുള്ള മുടി കൊഴിച്ചിലിന് പിന്നിൽ
മുടിസംരക്ഷണം വളരെയധികം വെല്ലുവിളികൾ നേരിടുന്ന ഒന്നാണ്. എന്നാൽ പലപ്പോഴും മുടി കൊഴിച്ചിലിനെ പലരും കാര്യമായി എടുക്കാത്തത് പല വിധത്തിലുള്ള കേശസംരക്ഷണ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. മുടിയുടെ ആരോഗ്യത്തിന് പല വിധത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് മുടിയുടെ ആരോഗ്യം പൂർണമായും നശിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികൾ സങ്കീർണമാവുന്നതിന് മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിക്കാം.
സ്ത്രീ ആയാലും പുരുഷൻമാരായാലും മുടി കൊഴിച്ചിൽ അത് പല വിധത്തിലുള്ള പ്രതിസന്ധികൾക്ക് കാരണമാകുന്നുണ്ട്. എങ്കിലും അത് ശ്രദ്ധിച്ചില്ലെങ്കിൽ പലപ്പോഴും അഥിഭീകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഓരോ പ്രായത്തിലും നമ്മുടെ മുടിയുടെ ആരോഗ്യം വളരെയധികം വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ മുടിയുടെ ആരോഗ്യസംരക്ഷണത്തിന് മുൻപ് എന്തുകൊണ്ട് മുടി കൊഴിച്ചിൽ ഉണ്ടാവുന്നു എന്ന കാര്യം ആദ്യം അറിയേണ്ടത് അത്യാവശ്യമാണ്.
മുടി കൊഴിച്ചിൽ എന്ന പ്രതിസന്ധിക്ക് പരിഹാരം കാണും മുൻപ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. ഇവ ശ്രദ്ധിച്ചില്ലെങ്കിൽ അത് പല വിധത്തിലുള്ള പ്രതിസന്ധികളും നിങ്ങളുടെ കേശസംരക്ഷണത്തിൽ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണാൻ എന്തുകൊണ്ടും ശ്രദ്ധിക്കണം.
മുപ്പതിന് ശേഷം പല വിധത്തിലുള്ള മാർഗ്ഗങ്ങൾ ഉണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികൾ എന്താണെന്ന് ആദ്യം തിരിച്ചറിയണം. മുപ്പതിന് ശേഷം മുടിയുടെ ആരോഗ്യസംരക്ഷണത്തിന് വില്ലനാവുന്ന പല വിധത്തിലുള്ള അവസ്ഥകൾ ഉണ്ട്. ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് മുടിയുടെ ആരോഗ്യത്തെ പൂർണമായും ഇല്ലാതാക്കുന്നു. മുപ്പതിനു ശേഷമുള്ള മുടി കൊഴിച്ചിലിന് പിന്നില്‍ പല വിധത്തിലുള്ള കാരണങ്ങൾ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ഹോർമോൺ മാറ്റങ്ങൾ
ഹോർമോൺ മാറ്റങ്ങൾ പല വിധത്തിൽ ശരീരത്തെ ബാധിക്കുന്നുണ്ട്. എന്നാൽ ഇതും മുടി കൊഴിച്ചിലും തമ്മിൽ എന്താണ് ബന്ധം എന്ന് അറിയാമോ? ശരീരത്തിലെ ഹോർമോൺ മാറ്റങ്ങൾ നമ്മുടെ മുടിയേയും ബാധിക്കുന്നുണ്ട്. ഹോര്‍മോണ്‍ മാറ്റങ്ങളാണ് പ്രധാനമായും മുടി കൊഴിച്ചിലിന്റെ പ്രധാന കാരണം. തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങള്‍, പ്രൊജസ്റ്റിറോണിന്റെ അളവ് എന്നിവയാണ് പ്രധാനമായും 30കളിലെ മുടി കൊഴിച്ചിലിന്റെ പ്രധാന കാരണം.

ഗര്‍ഭധാരണവും പ്രസവവും
ഗർഭം തിരിച്ചറിയുന്നതിന് മുൻപ് തന്നെ പലപ്പോഴും പലരിലും അതിഭീകരമായ മുടി കൊഴിച്ചിൽ അനുഭവപ്പെടുന്നു. അതിന് പരിഹാരം കാണാൻ എത്ര ശ്രമിച്ചാലും അത് പലപ്പോഴും മാറുന്നില്ല. എന്നാൽ ഗര്‍ഭം അഞ്ച് മാസത്തിൽ എത്തുമ്പോൾ ഈ മുടി കൊഴിച്ചിൽ ഇല്ലാതാവുന്നു. ഗര്‍ഭധാരണ സമയത്ത് ചില സ്ത്രീകളില്‍ സാധാരണ മുടി കൊഴിച്ചില്‍ ഉണ്ടാവില്ല. എന്നാല്‍ പ്രസവ ശേഷം ഉണ്ടാവുന്ന മുടി കൊഴിച്ചില്‍ വളരെ തീവ്രമായിരിക്കും. 90 ദിവസം വരെ ഈ മുടി കൊഴിച്ചില്‍ സ്ഥിരമായി നില്‍ക്കാന്‍ കാരണമാകും.

മരുന്നുകള്‍ കഴിക്കുന്നത്
എന്തെങ്കിലും തരത്തിലുള്ള മരുന്നുകൾ കഴിക്കുന്നത് പലപ്പോഴും മുടി കൊഴിച്ചിലിന് കാരണമാകുന്നുണ്ട്. പ്രത്യേകിച്ച് ഡോസ് കൂടിയ മരുന്നുകൾ കഴിക്കുന്നവരിൽ ഇത്തരം പ്രതിസന്ധികൾ വളരെ കൂടുതലായി കാണപ്പെടുന്നു. ഇത്തരം മരുന്നുകള്‍ കഴിക്കുന്നതിലൂടെ മുടി കൊഴിച്ചിലിലേക്ക് അത് പലപ്പോഴും നമ്മളെ നയിക്കുന്നു. മരുന്നുകള്‍ ഹോര്‍മോണ്‍ ഇംബാലന്‍സ് ഉണ്ടാക്കുന്നു. ഇത് പലപ്പോഴും മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നു.

ആര്‍ത്തവ വിരാമം
സ്ത്രീകളിൽ ആർത്തവ വിരാമത്തിന് മുൻപായി പലപ്പോഴും ഇത്തരം അവസ്ഥകൾ ഉണ്ടാവുന്നു. ഇത് ഭീകരമായ മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം മുടി കൊഴിച്ചിൽ അത്ര ഗൗരവമായി എടുക്കേണ്ട ഒന്നല്ല. ആര്‍ത്തവ വിരാമത്തോടനുബന്ധിച്ച് സ്ത്രീകളില്‍ പലപ്പോഴും മുടി കൊഴിച്ചില്‍ ഒരു വിഷയമായി മാറാറുണ്ട്. ഇത് സ്ത്രീകളിലെ ഈസ്ട്രജന്‍ ലെവല്‍ കുറക്കുന്നതാണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നത്.

ഭക്ഷണത്തിന്റെ അഭാവം
ചില ഭക്ഷണത്തിന്റെ കാര്യത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ അത് മുടി കൊഴിച്ചിലിന് കാരണമാകുന്നുണ്ട്. പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണത്തിന്റെ അഭാവം പലപ്പോഴും മുടി കൊഴിച്ചിലിന് കാരണമാകും. അത് കൊണ്ട് തന്നെ ഇത്തരം ഭക്ഷണങ്ങള്‍ പരമാവധി കഴിക്കാന്‍ ശ്രമിക്കുക. പ്രോട്ടീനും വിറ്റാമിനും ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം ഭക്ഷണത്തിന്റെ കാര്യത്തിൽ.

മുടി ശ്രദ്ധിക്കാത്തത്
മുടിയുടെ ആരോഗ്യം നമ്മൾ ശ്രദ്ധിച്ചില്ലെങ്കില്‍ അത് പലപ്പോഴും മുടി കൊഴിച്ചിലിലേക്ക് നമ്മളെ നയിക്കുന്നു. ഇത്തരം അവസ്ഥകൾ പല വിധത്തിൽ നമ്മളെ അലട്ടുന്നുണ്ട്. മുടി ശ്രദ്ധിക്കാത്തതാണ് മറ്റൊരു പ്രധാന പ്രശ്‌നം. നനഞ്ഞ മുടി കെട്ടിവെക്കുക, വൃത്തിയായ രീതിയില്‍ കഴുകാതിരിക്കുക തുടങ്ങിയവയെല്ലാം പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും മുടി കൊഴിച്ചിലിനും കാരണമാകും. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

മാനസിക സമ്മര്‍ദ്ദം
പല വിധത്തിലുള്ള മാനസിക സമ്മർദ്ദം മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നു. മുപ്പതുകളിലെ മുടി കൊഴിച്ചിലിന്റെ പ്രധാന കാരണമാണ് മാനസിക സമ്മര്‍ദ്ദം. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാരിലാണ് മാനസിക സമ്മര്‍ദ്ദത്തിന്റെ തോത് കൂടുതല്‍. അതുകൊണ്ട് തന്നെയാണ് ചെറുപ്പത്തില്‍ തന്നെ പലരും കഷണ്ടിയാവുന്നത്. മാനസിക സമ്മർദ്ദം കുറക്കുന്നതിന് വളരെയധികം ശ്രദ്ധിക്കുക.

കഫീൻ കൂടുതൽ
കാപ്പിയും ചായയും കൂടുതൽ കഴിക്കുന്നവപാണോ നിങ്ങൾ? എന്നാൽ മുടി കൊഴിച്ചിൽ എന്ന പ്രശ്നത്തെ വർദ്ധിപ്പിക്കുന്ന ഒന്നാണ് ഇതിലടങ്ങിയിട്ടുള്ല കഫീൻ. കഫീന്‍ കൂടുതല്‍ കഴിക്കുന്നതും മുടി കൊഴിച്ചിലിലേക്ക് നയിക്കുന്ന കാരണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. കാരണം കഫീന്‍ കഴിക്കുന്നതും മദ്യപിക്കുന്നതും മുടി കൊഴിച്ചില്‍ വര്‍ദ്ധിപ്പിക്കുന്നു.



Click it and Unblock the Notifications