Latest Updates
-
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം!
എണ്ണ തേച്ചാൽ മുടി വളരുമെന്ന ഉറപ്പിന് പിന്നിൽ
കേശസംരക്ഷണം എപ്പോഴും വെല്ലുവിളി നിറയുന്നതാണ്. അതുകൊണ്ട് തന്നെ കേശസംരക്ഷണം എന്നത് വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. പല കാരണങ്ങൾ കൊണ്ടും മുടിയുടെ ആരോഗ്യം വളരെയധികം പ്രതിസന്ധിയിൽ ആവുന്ന ഘട്ടങ്ങൾ ഉണ്ട്. ഇത്തരം അവസ്ഥകളിൽ ശ്രദ്ധിക്കേണ്ടത് എന്താണെന്നത് പലർക്കും അറിയില്ല. എണ്ണ തേച്ചാൽ മുടി വളരും എന്ന് എല്ലാവർക്കും അറിയാം. എന്നാൽ എന്തുകൊണ്ട് എണ്ണ തേക്കുമ്പോൾ മുടി വളരുന്നു എന്നത് ശ്രദ്ധേയമാണ്. മുടിയുടെ വളര്‍ച്ച എന്നതിലുപരി മുടിക്ക് ആരോഗ്യവും കരുത്തും നൽകുന്ന പല കാര്യങ്ങളും ഉണ്ട്. ഇതാണ് എണ്ണ തേക്കുന്നതിലൂടെ മുടിക്ക് ലഭിക്കുന്നത്.
മുടി വളരുന്നതിന് വേണ്ടി പല മാർഗ്ഗങ്ങളും തേടുന്നവർ ഇനി അൽപം വെളിച്ചെണ്ണ കൊണ്ട് പല വിധത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാൻ സാധിക്കുന്നു. കേശസംരക്ഷണത്തിന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ട സമയത്തെല്ലാം എണ്ണ ഉപയോഗിച്ചാൽ പല മാറ്റങ്ങളും മുടിയിൽ ഉണ്ടാക്കാൻ സാധിക്കുന്നു.
മുടിയുടെ ആരോഗ്യസംരക്ഷണത്തിന് എണ്ണ വഹിക്കുന്ന പങ്ക് ചില്ലറയല്ല. ഇത് മുടിക്ക് പല വിധത്തിലുള്ള ഗുണങ്ങളും നൽകുന്നുണ്ട്. ആരോഗ്യസംരക്ഷണത്തിനും വെളിച്ചെണ്ണ നല്‍കുന്ന പങ്ക് ചില്ലറയല്ല. ഇത് ആരോഗ്യത്തിന് ഉണ്ടാക്കുന്ന ഗുണങ്ങളെക്കുറിച്ച് നമുക്കെല്ലാം അറിയാം. അതുപോലെ തന്നെയാണ് കേശസംരക്ഷണത്തിനും. കേശസംരക്ഷണത്തിന്‍റെ കാര്യത്തിലും വളരെയധികം സഹായിക്കുന്നുണ്ട് വെളിച്ചെണ്ണ. എന്നാല്‍ അത് ഒരിക്കലും മുടിയുടെ വളർച്ചക്ക് വേണ്ടി ഉള്ളതല്ല. എന്നാല്‍ എണ്ണ തേക്കുന്നതിലൂടെ പല വിധത്തിലുള്ള ഗുണങ്ങളും നമുക്ക് ലഭിക്കുന്നുണ്ട്യ എന്തൊക്കെയെന്ന് നോക്കാം.

മുടിക്ക് ആരോഗ്യം നൽകാൻ
മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. നല്ല പച്ച വെളിച്ചെണ്ണ മുടിയില്‍ തേച്ച് പിടിപ്പിക്കുന്നത് മുടിക്ക് ആരോഗ്യവും കരുത്തും നൽകുന്നു. മുടിയുടെ പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് ഏറ്റവും നല്ല പരിഹാരമാണ് വെളിച്ചെണ്ണ. പല സൗന്ദര്യ പ്രതിസന്ധികളും തുടങ്ങുന്നത് പലപ്പോഴും മുടിയില്‍ നിന്നാണ്. അതുകൊണ്ട് തന്നെ അതിനെ പരിഹരിക്കുന്നതിന് തല കുളുർക്കെ എണ്ണ തേക്കുന്നത് നല്ലതാണ്.

മുടിയിലെ ഈർപ്പം
മുടിയിലെ ഈർപ്പം നിലനിർത്തുന്നതിന് സഹായിക്കുന്നു വെളിച്ചെണ്ണ. ഇത് സൗന്ദര്യത്തില്‍ ഉണ്ടാക്കുന്ന പല അവസ്ഥകൾക്കും പ്രതിരോധം തീർക്കുന്നുണ്ട്. മുടി വരണ്ടതാകുന്നത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. മുടിയിൽ എണ്ണമയം ഇല്ലാത്തതാണ് പലപ്പോഴും മുടിയുടെ ആരോഗ്യത്തിന് വളരെയധികം വില്ലനായി മാറുന്നുണ്ട്. അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു വെളിച്ചെണ്ണ തേക്കുന്നത്. വെളിച്ചെണ്ണ തേക്കുന്നതിലൂടെ മുടിക്ക് യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവുന്നില്ല. അതുകൊണ്ട് തന്നെയാണ് മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ വെളിച്ചെണ്ണ നല്ല പങ്ക് വഹിക്കുന്നുണ്ട് എന്ന് പറയുന്നത്.

മുടിക്ക് തിളക്കം
മുടി വളരുക എന്നതിലുപരി ഉള്ള മുടിയുടെ ആരോഗ്യം സംരക്ഷിക്കുക എന്നത് തന്നെയാണ് ഒരു വെല്ലുവിളി. അതുകൊണ്ട് തന്നെ ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം വില്ലനായി മാറുന്നുണ്ട് പല അവസ്ഥകളിലും. എന്നാൽ ഏത് പ്രശ്നത്തിനും പരിഹാരം കാണുന്നതിന് വേണ്ടി മുടിക്ക് തിളക്കം നൽകുന്നതിനും വേണ്ടി വെളിച്ചെണ്ണ തേക്കുന്നത് ശീലമാക്കാവുന്നതാണ്. ഇത് മുടിയുടെ എല്ലാ പ്രശ്നത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഏത് സൗന്ദര്യ പ്രതിസന്ധികൾക്കും രണ്ട് തുള്ളി വെളിച്ചെണ്ണ മതി എന്നതാണ് സത്യം.

താരനെ പരിഹരിക്കാൻ
പലപ്പോഴും മുടി കൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ് താരൻ. അതിനെ ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോൾ അതുണ്ടാക്കുന്ന പ്രതിസന്ധികൾ ചില്ലറയല്ല. എന്നാൽ അൽപം വെളിച്ചെണ്ണ ചൂടാക്കി തലയിൽ തേക്കുന്നത് താരനെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. കേശസംരക്ഷണത്തിന് വില്ലനാവുന്ന പല പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിന് അൽപം വെളിച്ചെണ്ണ മാത്രം മതി. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ പലതിനേയും പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു വെളിച്ചെണ്ണ.

തലയോടിനും മുടിക്കും
തലയോടിനും മുടിക്കും വളരെയധികം ഗുണങ്ങളാണ് വെളിച്ചെണ്ണ നൽകുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ പരിഹാരം കാണുന്നതിന് വേണ്ടി വെളിച്ചെണ്ണ ഉപയോഗിക്കുമ്പോൾ അത് തലയോട്ടിക്കും മുടിക്കും നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. ഈ ഘടകങ്ങളെല്ലാം ചേർന്ന് മുടിയുടെ വളർച്ചയെ സഹായിക്കുകയും ചെയ്യുന്നു. ഇതിലൂടെയാണ് മുടിക്ക് വളർച്ചക്കുള്ള ഗുണങ്ങൾ ലഭിക്കുന്നത്. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തിൽ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു വെളിച്ചെണ്ണ എന്ന കാര്യത്തിൽ സംശയം വേണ്ട.

തല കഴുകിയ ശേഷം
നമ്മുടെ ശീലം എന്ന് പറയുന്നത് മുടി കഴുകുന്നതിന് മുൻപ് എണ്ണ തേക്കുക എന്നതാണ്. എന്നാൽ ഗവേഷകർ പറയുന്നത് മുടിയുടെ ആരോഗ്യത്തിന് വേണ്ടി നനവുള്ള മുടിയില്‍ എണ്ണ തേക്കുന്നതാണ്. ഇത് ആരോഗ്യമുള്ള കരുത്തുള്ള മുടിക്ക് സഹായിക്കുന്നു. ആരോഗ്യ സംരക്ഷണത്തിനും മുടിയുടെ കരുത്തിനും സഹായിക്കുന്നു വെളിച്ചെണ്ണ. അതുകൊണ്ട് തന്നെ ഇനി കുളിച്ച ശേഷം അൽപം വെളിച്ചെണ്ണ തേച്ച് നോക്കൂ. ഇത് നൽകുന്ന ഗുണം നിങ്ങളെ അതിശയപ്പെടുത്തും എന്ന കാര്യത്തിൽ സംശയം വേണ്ട.

നരക്കും പരിഹാരം
നര പ്രായമാകുമ്പോൾ ഉണ്ടാവുന്ന ഒന്നാണ്. എന്നാൽ ചെറുപ്പത്തിലേ ഇത് നിങ്ങളെ ബാധിച്ചാലോ അത് പലരേയും വളരെയധികം ബാധിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി അൽപം ശ്രദ്ധിക്കാം. അതിനായി വെളിച്ചെണ്ണ തേക്കാവുന്നതാണ്. ഇത് അകാല നരയെ ഇല്ലാതാക്കി മുടിക്ക് ആരോഗ്യവും തിളക്കവും നൽകുന്നതിന് സഹായിക്കുന്നു. വെളിച്ചെണ്ണയിൽ ഒതുങ്ങാത്ത മുടി പ്രശ്നങ്ങൾ ഇല്ല എന്ന് തന്നെ പറയാവുന്നതാണ്.



Click it and Unblock the Notifications