Latest Updates
-
2026 സെപ്റ്റംബർ 25: ഇന്നത്തെ രാശിഫലവും ശുഭമുഹൂർത്തങ്ങളും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം അനുകൂലമാക്കാം! -
കേരളത്തിൽ ഇന്ധനവിലയിൽ മാറ്റമുണ്ടോ? പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇതാ -
2026 സെപ്റ്റംബർ 25: രവി യോഗവും രാഹുകാലവും; ഇന്ന് ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
വെളുക്കാൻ പാകിസ്താൻ ക്രീം തേക്കുന്നവരാണോ? അപകടകരമായ മെർക്കുറി; ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ നിർത്തൂ -
അടിയന്തര ചികിത്സയിൽ പങ്കാളിയുടെ അനുമതി: ഡൽഹി ഹൈക്കോടതിയുടെ നിർണ്ണായക നീക്കം, അറിയേണ്ടതെല്ലാം -
ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ ദിശകൾ ഒഴിവാക്കിയാൽ വീട്ടിൽ ഐശ്വര്യം നിറയും -
ബുധൻ തുലാം രാശിയിലേക്ക്: പുതിയ തുടക്കങ്ങൾക്ക് ഈ സമയം അനുകൂലമോ? -
വീട്ടിൽ ഐശ്വര്യം നിറയ്ക്കാം; ഫ്ലിപ്കാർട്ട് സെയിലിൽ 999 രൂപയിൽ താഴെ ലഭിക്കുന്ന ഈ വാസ്തു സാധനങ്ങൾ മറക്കരുത് -
പിതൃപക്ഷം 2026: കേരളത്തിൽ ശ്രാദ്ധം എപ്പോൾ? രാഹുകാലം ഒഴിവാക്കി കൃത്യമായ സമയം അറിയാം! -
ഗണേശ വിസർജൻ 2026: മുംബൈ മുതൽ കേരളം വരെ; യാത്ര തിരിക്കും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
കരിജീരകത്തിൽ മുടിക്ക് തിളക്കവും നീളവും
മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ അനുഭവിക്കുന്നവര്‍ക്ക് അതിന് പരിഹാരം കാണാന്‍ മാര്‍ഗ്ഗങ്ങള്‍ തേടേണ്ടതായി വരുന്നു. പല കേശസംരക്ഷണ പ്രശ്നങ്ങളും പലരുടേയും ആത്മവിശ്വാസം കെടുത്തുന്നതായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് നമുക്ക് കരിംജീരകത്തിന്റെ എണ്ണ ഉപയോഗിക്കാവുന്നതാണ്.
കരിംജീരകത്തിന്റെ എണ്ണയില്‍ മുടി വളര്‍ത്തുന്നതിനുള്ള ഘടകങ്ങള്‍ ഉണ്ട്. ഇത് ശ്രദ്ധിച്ചാല്‍ തന്നെ നമുക്ക് പല വിധത്തിലുള്ള കേശസംരക്ഷണ പ്രതിസന്ധികളില്‍ നിന്ന് രക്ഷ നേടാവുന്നതാണ്. അതിനായി കരിംജീരകത്തിന്റെ എണ്ണ നമുക്ക് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം. മുടി വളരുന്നില്ല. താരന്, മുടിയുടെ ആരോഗ്യം നശിക്കുന്നു, മുടി നരക്കുന്നു എന്നീ പ്രതിസന്ധികളെല്ലാം പലപ്പോഴും ഇല്ലാതാക്കുന്നതിന് കരിംജീരകത്തിന്റെ എണ്ണ സഹായിക്കുന്നുണ്ട്. ഇത് മുടിയുടെ ആരോഗ്യത്തിന് എങ്ങനെയെല്ലാം സഹായിക്കുന്നു എന്ന് നോക്കാം.
കേശസംരക്ഷണത്തിന്റെ കാര്യത്തിൽ പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികൾ പലപ്പോഴും അനുഭവിക്കുന്നുണ്ട്. എന്നാൽ ഇനി ഇത്തരത്തിലുള്ള അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് ചില കാര്യങ്ങൾ ശ്രദ്ധിക്കണം. അതിന് കരിംജീരകം ഉപയോഗിക്കുന്നതിലൂടെ അത് മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് കരിംജീരകം ഉപയോഗിക്കേണ്ടതും ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങളും എന്തൊക്കെയെന്ന് നോക്കാം.

തലയോട്ടിയുടെ ആരോഗ്യം
തലയോട്ടിയുടെ ആരോഗ്യസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് പലപ്പോഴും കരിംജീരകം എണ്ണ, ഇത് തേക്കുന്നതിലൂടെ തലയോട്ടിയുടെ ആരോഗ്യം വര്‍ദ്ധിക്കുന്നു. ഇതിലൂടെ മുടി കൊഴിച്ചില്‍ എന്ന പ്രശ്നത്തെ നമുക്ക് ഒരു പരിധി വരെ തടയാന്‍ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം ്അവസ്ഥകള്ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഈ എണ്ണ.

മുടി വളരാന്‍
മുടി വളരുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് കരിംജീരകം എണ്ണ. ഇത് ദിവസവും തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കണം. ഇത് മുടി വളരുന്നതിന് സഹായിക്കുന്നു. ദിവസവും ഉണ്ടാവുന്ന പല കേശസംരക്ഷണ അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് കരിംജീരകം എണ്ണ. ദിവസവും തേക്കുന്നതിലൂടെ മുടിയുടെ ആരോഗ്യത്തിന് വളരെയധികം മികച്ചതാണ് ഇത്.

മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നു
മുടി കൊഴിച്ചിലാണ് ഇന്നത്തെ കാലത്തെ കേശസംരക്ഷണത്തിലെ ഏറ്റവും വലിയ വെല്ലുവിളി. ഇതിനെ ഇല്ലാതാക്കാന്‍ കരിംജീരകത്തിന്റെ എണ്ണ ഏറ്റവും ഉത്തമമാണ്. ഇത് തേക്കുന്നതിലൂടെ മുടി കൊഴിച്ചില്‍ എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച പരിഹാരമാര്‍ഗ്ഗമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

അകാല നര പ്രതിരോധിക്കുന്നു
അകാലനരയെന്ന പ്രശ്നം ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്ക്കുന്ന ഒന്നാണ് കരിംജീരകത്തിന്റെ എണ്ണ. കരിംജീരകത്തിന്റെ എണ്ണ തേക്കുന്നതിലൂടെ പ്രായാധിക്യത്തിന് ആക്കം കൂട്ടുന്ന അകാല നരയെന്ന പ്രശ്നത്തെ പരിഹരിക്കുന്നതിന് സഹായിക്കുന്നു കരിംജീരകത്തിന്റെ എണ്ണ. ഇത് അകാല നരക്ക് പരിഹാരം നല്കി മുടികറുപ്പിക്കുന്നു.

മുടി കണ്ടീഷന്‍ ചെയ്യുക
മുടി ഫ്രഷ് ആക്കി നിര്‍ത്തുന്നതിന് സഹായിക്കുന്ന ഒന്നാണ് കരിംജീരകത്തിന്റെ എണ്ണ. ഇത് മുടിയില്‍ തേക്കുന്നത് നല്ലൊരു കണ്ടീഷണര്‍ തേക്കുന്നതിന്റെ ഗുണം ചെയ്യുന്നുണ്ട്. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. അതുകൊണ്ട് സംശയിക്കാതെ തന്നെ നമുക്ക് ഇത് മുടിയില്‍ തേക്കാവുന്നതാണ്.

മുടി പൊട്ടുന്നത്
മുടി പൊട്ടുന്നത് തടയാനും ഏറ്റവും ഫലപ്രദമായിട്ടുള്ള ഒന്നാണ് കരിംജീരകത്തിന്റെ എണ്ണ. ഇതിലുള്ള ആന്റി ഓക്സിഡന്റ് മുടിയുടെ ആരോഗ്യത്തിന് വളരെ ഫലപ്രദമായിട്ടുള്ള ഒന്നാണ്. ഇത് മുടിയേയും തലയോട്ടിയേയും ആരോഗ്യത്തോടെ ഇരിക്കാന്‍ സഹായിക്കുന്നു.

ഉപയോഗിക്കേണ്ടത് ശ്രദ്ധിച്ച്
ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും കരിംജീരകത്തിന്റെ എണ്ണ തേക്കുന്നതിന് ശീലമാക്കണം. മാത്രമല്ല ഷാമ്പൂ ഉപയോഗിക്കുന്നത് അല്പം ശ്രദ്ധിച്ച് വേണം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് കരിംജീരകത്തിന്റെ എണ്ണ.



Click it and Unblock the Notifications
