For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏത് നരയേയും കറുപ്പിക്കാം,വീട്ടിലിരുന്ന്1മണിക്കൂര്‍

ഏത് വിധത്തിലും മുടിയുടെ ആരോഗ്യത്തിനും ഇത്തരം മാര്‍ഗ്ഗങ്ങള്‍ സഹായിക്കുന്നു

|

മുടി നരക്കാന്‍ തുടങ്ങിയാല്‍ എല്ലാവര്‍ക്കും ടെന്‍ഷനാണ്. കാരണം പ്രായമേറുന്നു ആരോഗ്യം നശിക്കുന്നു സൗന്ദര്യം ഇല്ലാതാവുന്നു തുടങ്ങി വളരെയധികം പ്രയാസത്തിലായിരിക്കും നമ്മളില്‍ പലരും. അതുകൊണ്ട് തന്നെ ഒരു മുടി നരച്ച് കാണുമ്പോള്‍ തന്നെ പലപ്പോഴും അതിനെ കറുപ്പിക്കാന്‍ നെട്ടോട്ടമോടുന്നവരാണ് പലരും. പക്ഷേ പല വിധത്തിലുള്ള കൃത്രിമ മാര്‍ഗ്ഗങ്ങളും ഉപയോഗിച്ച് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. കാരണം അത് ഉള്ള മുടിയെക്കൂടി പ്രശ്‌നത്തിലാക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ കെമിക്കലുകള്‍ ചേര്‍ന്ന വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ ഇത് പലപ്പോഴും മുടിയുടെ ആരോഗ്യത്തെ നശിപ്പിച്ച് മുടിക്ക് മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിന് കാരണമാകുന്നു.

എന്നാല്‍ ഇനി ഇത്തരത്തിലുള്ളപ്രതിസന്ധികളെയെല്ലാം നമുക്ക് ഇല്ലാതാക്കാം. കാരണം പ്രകൃതിദത്തമായ രീതിയില്‍ തന്നെ നമുക്ക് ഇത്തരത്തിലുള്ള പലപ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്നു. അതിനായി പല വിധത്തില്‍ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെ ഉപയോഗിക്കണം. കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ പലപ്പോഴും മുടിയുടെ നര നമ്മളെ ആശങ്കപ്പെടുത്തുന്ന ഒന്നാണ്. എന്നാല്‍ ഇനി ഇത്തരത്തില്‍ ഉള്ള പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കി മുടിക്ക് കറുപ്പ് നിറം എന്നന്നേക്കുമായി നല്‍കാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ പലപ്പോഴും പല വിധത്തിലാണ് മുടിക്ക് ഗുണം ചെയ്യുന്നത്.

പോയ നീറം വീണ്ടെടുക്കാന്‍ 1സ്പൂണ്‍ കാപ്പിപ്പൊടിപോയ നീറം വീണ്ടെടുക്കാന്‍ 1സ്പൂണ്‍ കാപ്പിപ്പൊടി

മുടിയുടെ എല്ലാ വെളുപ്പ് നിറവും ഇല്ലാതാക്കി മുടിക്ക് കറുപ്പ് നിറം പ്രദാനം ചെയ്യുന്നു. അതിലുപരി മുടിക്ക് ആരോഗ്യവും തിളക്കവും നല്‍കുന്നതിന് സഹായിക്കുന്നു. പല വിധത്തില്‍ ഇത് മുടിക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കുന്നു. മാത്രമല്ല മുടി വളര്‍ച്ചക്കും സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ഇവയെല്ലാം. കേശസംരക്ഷണത്തിന് ഒരു മുതല്‍ക്കൂട്ട് തന്നെയാണ് ഇത്തരം മാര്‍ഗ്ഗങ്ങള്‍ എല്ലാം തന്നെ. എന്തൊക്കെയാണ് നരച്ച മുടി ഒറ്റൊന്നില്ലാതെ കറുപ്പിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.

വാള്‍നട്ട് തോട്

വാള്‍നട്ട് തോട്

വാള്‍നട്ടിന്റെ തോട് ഉപയോഗിച്ച് നമുക്ക് മുടിയുടെ നര മാറ്റി നല്ല തിളക്കമുള്ള കറുപ്പ് മുടി തിരിച്ച് പിടിക്കാവുന്നതാണ്. അതിനായി വാള്‍നട്ട് എങ്ങനെ ഉപയോഗിക്കണം എന്നത് നമ്മള്‍ തിരിച്ചറിയണം. വാള്‍നട്ട് അല്‍പം വിലപിടിപ്പുള്ള ഒന്നാണെങ്കിലും നരച്ച മുടിയുടെ അവസ്ഥ മാറ്റി പൂര്‍ണമായും കറുപ്പ് നിറം നല്‍കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന പ്രധാനപ്പെട്ട ഉറപ്പുള്ള മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് വാള്‍നട്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഉപയോഗിക്കുന്ന വിധം താഴെകൊടുക്കുന്നു.

 വാള്‍നട്ടിന്റെ തോട്

വാള്‍നട്ടിന്റെ തോട്

അല്‍പം വാള്‍നട്ടിന്റെ തോട് വെള്ളത്തിലിട്ട് ചൂടാക്കി അരമണിക്കൂര്‍ നല്ലതു പോലെ തിളപ്പിച്ച ശേഷം ഇത് നല്ലതു പോലെ തണുപ്പിക്കുക. അതിനു ശേഷം ഇത് മുടിയില്‍ ഒരു ബ്രഷ് ഉപയോഗിച്ച് നല്ലതു പോലെ നരയില്‍ തേച്ച് പിടിപ്പിക്കണം. വാള്‍നട്ട് ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് വാള്‍നട്ടിന്റെ പൊടിയും ഉപയോഗിക്കാവുന്നതാണ്. അരമണിക്കൂറിനു ശേഷം തല തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് മുടിക്ക് കറുപ്പ് നിറം നല്‍കുകയും മുടിയുടെ ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല ഈ കറുപ്പ് നിറം ഒരുപാട് കാലം നിലനില്‍ക്കുകയും ചെയ്യുന്നു.

കാപ്പി

കാപ്പി

കാപ്പി കൊണ്ട് നമുക്ക് ശരീരസംരക്ഷണവും ആരോഗ്യ സംരക്ഷണവും മാത്രമല്ല കേശസംരക്ഷണവും വളരെയധികം ഫലപ്രദമാണ്. അല്‍പം കൂടുതല്‍ കാപ്പിപ്പൊടി ഇട്ട് നല്ലതു പോലെ തിളപ്പിച്ച് വേണം ഉപയോഗിക്കാന്‍. ഇത്തരത്തില്‍ ചെയ്താല്‍ അത് എല്ലാ വിധത്തിലും മുടിക്ക് നിറവും നരയെ ഇല്ലാതാക്കുകയും ചെയ്യുന്നു. നല്ലൊരു കണ്ടീഷണര്‍ ആണ് കാപ്പി എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് എല്ലാ വിധത്തിലും മുടിക്ക് തിളക്കവും നിറവും നല്‍കുന്നു. ഉപയോഗം എങ്ങനെയെന്ന് നോക്കാം.

കാപ്പി

കാപ്പി

ഒരു പാത്രത്തില്‍ അല്‍പം വെള്ളം എടുത്ത് തിളപ്പിച്ച ശേഷം ഇതിലേക്ക് രണ്ട് സ്പൂണ്‍ കാപ്പിക്കുരു ചേര്‍ക്കുക. മുടി നല്ലതു പോലെ ക്ലീന്‍ ആക്കി വേര്‍പെടുത്തിയ ശേഷം മുടിയില്‍ ഈ മിശ്രിതം തേച്ച് പിടിപ്പിക്കാം. അല്‍പസമയത്തിനു ശേഷം ഇത് കഴുകി വൃത്തിയാക്കണം. രണ്ട് പ്രാവശ്യം ഇത് ആവര്‍ത്തിച്ചാല്‍ മതി പിന്നെ മഷിയിട്ട് നോക്കിയാല്‍ പോലും ഒരു നരച്ച മുടി നമുക്ക് കാണാന്‍ സാധിക്കുകയില്ല. എല്ലാ വിധത്തിലും ഇത് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു.

 ചായ

ചായ

ചായ കൊണ്ടും നമുക്ക് ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാവുന്നതാണ്. ഇത് എല്ലാവിധത്തിലും മുടിയുടെ ആരോഗ്യം കാത്തു സൂക്ഷിക്കുകയും മുടിക്ക് തിളക്കം നല്‍കാന്‍ സഹായിക്കുകയും ചെയ്യുന്നു. മുടിയുടെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ മാറ്റുന്നതിനും ഇത് സഹായിക്കുന്നു. ചായപ്പൊടി കൊണ്ട് മുടി കറുപ്പിക്കാം എന്നത് വളരെ പണ്ട് മുതല്‍ തന്നെ ഉള്ള ഒന്നാണ്. എന്നാല്‍ പലപ്പോഴും ഇതിനെ പലരും വേണ്ട വിധത്തില്‍ കൈകാര്യം ചെയ്യുന്നില്ല എന്നതാണ് സത്യം.

 ചായ

ചായ

നല്ലതു പോലെ ചായപ്പൊടി തിളപ്പിച്ച് അതിലേക്ക് അല്‍പം കാമോമൈല്‍ ഓയില്‍ കൂടി ചേര്‍ക്കാവുന്നതാണ്. ഇത് തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ശേഷം പല വിധത്തില്‍ ഇത് മുടിയുടെ വെളുപ്പ് നിറം അകറ്റി കറുപ്പ് നിറം നല്‍കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് പല വിധത്തില്‍ ചായ പോലെ നമുക്ക് പെട്ടെന്ന് ഉപയോഗിക്കാവുന്ന മാര്‍ഗ്ഗങ്ങള്‍ തേടാവുന്നതാണ്. ഇത് മുടിക്ക് പല വിധത്തില്‍ ആരോഗ്യവും കരുത്തും നല്‍കുന്നു.

ഹെന്ന

ഹെന്ന

ഹെന്ന കൊണ്ടും നമുക്ക് ഇത്തരം പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണാവുന്നതാണ്. എല്ലാ വിധത്തിലും മുടിക്ക് നിറം വര്‍ദ്ധിപ്പിക്കുന്നതിനും മുടി തിളങ്ങുന്നതിനും സഹായിക്കുന്നു ഹെന്ന. ഹെന്ന ഉപയോഗിച്ച് എങ്ങനെ മുടിക്ക് നിറം വര്‍ദ്ധിപ്പിക്കാം എന്ന് നോക്കാം. ഇത് എല്ലാ വിധത്തിലും മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. മുടിയുടെ വേരു മുതല്‍ കറുപ്പ് നിറം നല്‍കുന്നതിന് ഹെന്ന ഉപയോഗിക്കുന്നു. ഇത് എല്ലാ വിധത്തിലും മുടിക്ക് ആരോഗ്യവും കരുത്തും നല്‍കുന്നു.

ഹെന്ന

ഹെന്ന

ഹെന്നയോടൊപ്പം അല്‍പം കറിവേപ്പില കൂടി മിക്‌സ് ചെയ്ത് വേണം ഉപയോഗിക്കാന്‍ ഇത് മുടിക്ക് യാതൊരു വിധത്തിലുള്ള കേടുപാടുകളും വരുത്തില്ല എന്ന് മാത്രമല്ല മുടി വളരുന്നതിനും സഹായിക്കുന്നു. എല്ലാ വിധത്തിലും മുടിക്ക് ആരോഗ്യവും കരുത്തും കറുപ്പ് നിറവും നല്‍കുന്നതിന് മികച്ച വഴിയാണ് ഇത്. വെറും ഒരു മണിക്കൂര്‍ മാത്രം ഇതിനായി ചിലവഴിച്ചാല്‍ മതി. ഇത് എല്ലാ വിധത്തിലും മുടിക്ക് ആരോഗ്യവും കരുത്തും നല്‍കുന്നതിന് സഹായിക്കുന്നു.

നെല്ലിക്ക

നെല്ലിക്ക

നെല്ലിക്ക കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധിയെ നമുക്ക് പരിഹരിക്കാവുന്നതാണ്. ഇത് മുടിക്ക് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം സൗന്ദര്യത്തിനും സഹായിക്കുന്നു. നെല്ലിക്ക മുടി വളര്‍ച്ചക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ്. മുടി വളരാന്‍ മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും കരുത്തിനും മികച്ച ഒന്നാണ് ഇത്. എങ്ങനെ നെല്ലിക്ക ഉപയോഗിക്കണം എന്ന് നമുക്ക് നോക്കാം. ഇത് എല്ലാ വിധത്തിലും മുടിക്ക് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു.

നെല്ലിക്ക

നെല്ലിക്ക

നെല്ലിക്കപ്പൊടിയും അല്‍പം മൈലാഞ്ചിപ്പൊടിയും മിക്‌സ് ചെയ്ത് ഇത് തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. പേസ്റ്റ് രൂപത്തില്‍ ആക്കിയ ശേഷം ഇത് മുടിയില്‍ തേച്ച ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ മൂന്ന് തവണ ചെയ്ത് നോക്കൂ. ഒരാഴ്ചക്ക് ശേഷം നമുക്ക് നരച്ച മുടിയെന്ന പ്രശ്‌നത്തെ പൂര്‍ണമായും ഇല്ലാതാക്കാവുന്നതാണ്. മാത്രമല്ല എല്ലാ വിധത്തിലുള്ള കേശസംരക്ഷണ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനും സാധിക്കുന്നു.

English summary

natural hair dye at home

Here are some natural herbal hair colouring ideas to try at home.
Story first published: Monday, May 7, 2018, 11:54 [IST]
X
Desktop Bottom Promotion