For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമൃദ്ധമായി മുടിവളരാനും കഷണ്ടി പരിഹരിക്കാനും പപ്പായ

|

സൗന്ദര്യസംരക്ഷണത്തില്‍ വില്ലനാവുന്ന ഒന്നാണ് മുടികൊഴിച്ചില്‍. ഇത് പല വിധത്തിലാണ് ആരോഗ്യത്തിനും കൂടി ഭീഷണിയാവുന്നത്. ആരോഗ്യവും സൗന്ദര്യവും എല്ലാം മുടി കൊഴിച്ചിലില്‍ വില്ലനാവുന്ന ഒന്നാണ്. മുടി കൊഴിച്ചില്‍ പല വിധത്തില്‍ നമ്മുടെ ജീവിതത്തില്‍ വില്ലനാവുന്നുണ്ട്. അതിനെല്ലാ പരിഹാരം കാണുന്നതിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ തേടുന്നുണ്ട്. ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ പലപ്പോഴും മുടിയുടെ ഉള്ള ആരോഗ്യത്തെ കൂടി നശിപ്പിക്കുന്നു. എന്നാല്‍ ഇനി പപ്പായ കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധിയെ നമുക്ക് മറികടക്കാവുന്നതാണ്. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് പപ്പായ. ഇത് കേശസംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും സഹായിക്കുന്നു.

സാധാരണയായി പുരുഷന്‍മാരിലാണ് കഷണ്ടി കൂടുതല്‍ കാണപ്പെടുന്നത്. എന്നാല്‍ സ്ത്രീകളിലും ഇത് ഇപ്പോള്‍ കാണാറുണ്ട്. ചിലരില്‍ പാരമ്പര്യമായാണ് മുടി കൊഴിച്ചിലും കഷണ്ടിയും ഉണ്ടാവുന്നത്. അതിന് പരിഹാരം കാണുന്നതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് പപ്പായ. ഇനി മുതല്‍ കഷണ്ടിയും മുടി കൊഴിച്ചിലും മാറുന്നതിന് ഇനി മുതല്‍ പപ്പായ സ്ഥിരമായി ഉഫയോഗിക്കാം. ഇത് ആരോഗ്യത്തിന് സഹായിക്കുന്നു എന്നതിലുപരി സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.

<strong>Most read: സ്ത്രീയേക്കാള്‍ പുരുഷനേയും വലക്കും ഈ പ്രശ്‌നം</strong>Most read: സ്ത്രീയേക്കാള്‍ പുരുഷനേയും വലക്കും ഈ പ്രശ്‌നം

പല ആരോഗ്യ പ്രതിസന്ധികളേയും നമുക്ക് ഇതിലൂടെ ഇല്ലാതാക്കാവുന്നതാണ്. ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് പപ്പായ സഹായിക്കുന്നുണ്ട്. എങ്ങനെ പപ്പായ നമുക്ക് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു എന്ന് നോക്കാം. ഇതിലൂടെ നമുക്ക് പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

മുടി കൊഴിച്ചിലിന്

മുടി കൊഴിച്ചിലിന്

മുടി കൊഴിച്ചില്‍ പരിഹരിക്കാന്‍ സഹായിക്കുന്ന കാര്യത്തില്‍ മുന്നിലാണ് പപ്പായ. പപ്പായ സ്ഥിരമായി കഴിച്ചാല്‍ അത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കി മുടിക്ക് ആരോഗ്യവും പുതിയ മുടി ഉണ്ടാവുന്നതിനും സഹായിക്കുന്നു. ഇതിലുള്ള ആന്റി ഓക്‌സിഡന്റുകളാണ് ഇത്തരത്തില്‍ ആരോഗ്യമുള്ള പുതിയ മുടി ഉണ്ടാവുന്നതിന് സഹായിക്കുന്നത്. പല വിധത്തിലുള്ള കേശസംരക്ഷണ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

 തേനും പപ്പായയും

തേനും പപ്പായയും

അല്‍പം തേനും തൈരും പപ്പായയും എടുത്ത് മിക്‌സ് ചെയ്ത് കഷണ്ടിയില്‍ തേച്ച് പിടിപ്പിക്കുന്നത് കഷണ്ടി വരാതെയും ഉള്ള കഷണ്ടിക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. മാത്രമല്ല ഇത് മുടി കൊഴിച്ചിലിനും ഫലപ്രദമായി സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് തേനും പപ്പായയും തൈരും മിക്‌സ് ചെയ്ത് തേക്കുന്നതിന് ശ്രദ്ധിക്കുക. ഇത് മുടി സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നതാണ്.

മുടിക്ക് ഊര്‍ജ്ജം നല്‍കുന്നതിന്

മുടിക്ക് ഊര്‍ജ്ജം നല്‍കുന്നതിന്

മുടിക്ക് ഊര്‍ജ്ജം നല്‍കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് പപ്പായ. നല്ലതു പോലെ പഴുത്ത പപ്പായ കൊണ്ട് മുടി കഴുകുന്നത് എന്തുകൊണ്ടും നല്ലതാണ്. തലയില്‍ ഷാമ്പൂവിന് പകരം തേച്ച് പിടിപ്പിക്കാവുന്നതാണ്. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. ഇത് പലപ്പോഴും മുടിയുടെ തിളക്കം വര്‍ദ്ധിപ്പിച്ച് മുടിയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

എണ്ണമയം

എണ്ണമയം

തലയിലെ എണ്ണമയം കുറക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് പപ്പായ. അമിത എണ്ണമയം പലപ്പോഴും താരന്‍ പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ അത് പിന്നീട് കൂടുതല്‍ ഗുരുതരമായ അവസ്ഥകളിലേക്ക് എത്തിക്കുന്നു. മുടിയിലെ എണ്ണമയത്തിന് പരിഹാരം കാണുന്ന കാര്യത്തില്‍ വളരെ മികച്ചതാണ് പപ്പായ.

 മുടിയുടെ അറ്റം പിളരുന്നത്

മുടിയുടെ അറ്റം പിളരുന്നത്

മുടിയുടെ അറ്റം പിളരുന്നത് ഇത്തരത്തില്‍ വില്ലനാവുന്ന പ്രതിസന്ധികളില്‍ ഒന്നാണ്. ഇത് പലപ്പോഴും മുടിക്ക് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. മുടിക്ക് തിളക്കം നല്‍കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മെച്ചപ്പെട്ട ഒന്നാണ് പപ്പായ ഉപയോഗിക്കുന്നത്. പപ്പായ കൊണ്ട് നമുക്ക് ഇത്തരം പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാം. നല്ലതു പോലെ പഴുത്ത പപ്പായ മുടിയില്‍ തേച്ച് പിടിപ്പിച്ച് അത് പത്ത് മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് മുടിയുടെ അറ്റം പിളരുന്നതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഏത് വിധത്തിലുള്ള ആരോഗ്യ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും ഒറ്റവാക്കാണ് പപ്പായ.

<strong>Most read :ഷാമ്പൂവിലെ ഉപ്പിന്റെ കളി,മുടി വളരാന്‍ ഉത്തമം</strong>Most read :ഷാമ്പൂവിലെ ഉപ്പിന്റെ കളി,മുടി വളരാന്‍ ഉത്തമം

 പേനിനെ ഇല്ലാതാക്കാം

പേനിനെ ഇല്ലാതാക്കാം

പേന്‍ മുടിയില്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇതിനെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു പപ്പായ. നല്ലതു പോലെ പഴുത്ത പപ്പായ എടുത്ത് ഇതില്‍ അല്‍പം ആവണക്കെണ്ണ മിക്‌സ് ചെയ്ത് ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കുക. ഇത്തരത്തില്‍ ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിനും പേനെന്ന പ്രശ്‌നത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പേന്‍ മാത്രമല്ല ഈരും ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥയില്‍ പപ്പായ നല്‍കുന്ന ഗുണം ചില്ലറയല്ല.

വരണ്ട മുടിക്ക്

വരണ്ട മുടിക്ക്

വരണ്ട മുടിക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു പപ്പായ. പപ്പായ കൊണ്ട് മുടിയുടെ വരള്‍ച്ച മാറ്റി മുടിക്ക് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു ഇത്. അതുകൊണ്ട് തന്നെ മുടി വരള്‍ച്ച ഉള്ളവര്‍ അല്‍പം പപ്പായ തേക്കുന്നത് നല്ലതാണ്. ഇത് മുടിയുടെ പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മുടി നല്ല സോഫ്റ്റ് ആവുന്നതിനും മുടിയുടെ ഏത് വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു പപ്പായ.

മുടി വളരാന്‍

മുടി വളരാന്‍

മുടിയുടെ പ്രശ്‌നങ്ങളെ അകറ്റുന്നതിന് മാത്രമല്ല നല്ലതു പോലെ സമൃദ്ധമായി മുടി വളരുന്നതിനും പപ്പായ ഉത്തമമാണ്. ഇത് മുടിയില്‍ തേച്ച് പിടിപ്പിച്ച് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത്തരത്തില്‍ ചെയ്യുന്നത് മുടിയുടെ തിളക്കം വര്‍ദ്ധിപ്പിച്ച് നല്ല സമൃദ്ധമായ മുടി വളരുന്നതിന് സഹായിക്കുന്നു. ഏത് വിധത്തിലും മുടിക്ക് ആരോഗ്യവും തിളക്കവും വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ സംശയമില്ലാത്ത ഒന്നാണ് പപ്പായ.

English summary

how to use papaya for hair care and baldness

How to use papaya for hair growth and baldness, here are some solutions, read on,
Story first published: Thursday, September 27, 2018, 16:32 [IST]
X
Desktop Bottom Promotion