Latest Updates
-
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി -
ജിമ്മിൽ പോകേണ്ട, കഠിനമായ വർക്കൗട്ടുകളുമില്ല! 54-ാം വയസ്സിൽ മാധവന്റെ ഈ കിടിലൻ ലുക്കിന് പിന്നിലെ അത്ഭുത രഹസ്യം ഇതാണ്
വെളിച്ചെണ്ണ നാരങ്ങ; മുട്ടോളം മുടിക്കുള്ള ഒറ്റമൂലി
കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് കേശസംരക്ഷണം. കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും മുടി കൊഴിച്ചില്‍ തന്നെ പല വിധത്തില്‍ വില്ലനായി മാറുന്നു. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അല്ലെങ്കില്‍ മുടി മുഴുവന്‍ കൊഴിഞ്ഞ് പോയാല്‍ മാത്രമേ പലരും അറിയുകയുള്ളൂ. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു വെളിച്ചെണ്ണ. വെളിച്ചെണ്ണ കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികളെയെല്ലാം നമുക്ക് ഇല്ലാതാക്കാം.
മുടി കൊഴിച്ചിലിന് പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ കൊണ്ട് മുടിയില്‍ ചെയ്യാവുന്ന അത്ഭുതങ്ങള്‍ ചില്ലറയല്ല. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. എന്നാല്‍ അത് പലപ്പോഴും അത് ഉപയോഗിക്കുന്ന അവസ്ഥയിലാണ് ശ്രദ്ധിക്കേണ്ടത്. മുടിയുടെ ആരോഗ്യത്തിന് എങ്ങനെ വെളിച്ചെണ്ണ ഉപയോഗിക്കാം എന്നത് ഒരു ശ്രദ്ധേയമായ കാര്യം തന്നെയാണ്.
മുടിയുടെ ആരോഗ്യത്തിന് വെളിച്ചെണ്ണ ഉപയോഗിക്കേണ്ടത് എങ്ങനെയെല്ലാം എന്ന് നോക്കാം. ഇത് മുടി കൊഴിച്ചില്‍ മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും വെളിച്ചെണ്ണ തന്നെയാണ് മികച്ചത്. അതുകൊണ്ട് തന്നെ ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്നു ഇതെല്ലാം. എങ്ങനെയെല്ലാം വെളിച്ചെണ്ണ ഉപയോഗിക്കാം എന്ന് നോക്കാം.

ഉപ്പില്‍ വെളിച്ചെണ്ണ
സൗന്ദര്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നു വെളിച്ചെണ്ണ. എന്നാല്‍ വെളിച്ചെണ്ണയും ഉപ്പും മിക്സ് ചെയ്ത് മുടിയില്‍ തേക്കുന്നതിലൂടെ അത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കാവുന്നതാണ്. വെളിച്ചെണ്ണയും ഉപ്പും ഉപയോഗിച്ച് കേശസംരക്ഷണത്തിന് പ്രതിവിധി കാണാം. രണ്ട് ടേബിള്‍സ്പൂണ്‍ ഉപ്പ്, രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. അതുകൊണ്ട് തന്നെ മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ മികച്ചതാണ് വെളിച്ചെണ്ണ.

തയ്യാറാക്കുന്നത് ഇങ്ങനെ
വെളിച്ചെണ്ണയും ഉപ്പും വെറുതേ വാരി തലയില്‍ തേച്ചാല്‍ പോരാ. എങ്ങനെ തയ്യാറാക്കണം എന്ന് നോക്കാം. വെളിച്ചെണ്ണയില്‍ ഉപ്പ് നല്ലതു പോലെ പൊടിച്ചിട്ട് ഇത് നല്ലതു പോലെ വെളിച്ചെണ്ണയുമായി മിക്സ് ചെയ്യുക. ഇത്തരത്തില്‍ മിക്സ് ചെയ്ത് ഇത് തലയില്‍ തേച്ച് പിടിപ്പിച്ച് മസ്സാജ് ചെയ്യുക. മസ്സാജ് ചെയ്ത ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ രണ്ട് തവണ ചെയ്യാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

ഈര്‍പ്പം നിലനിര്‍ത്തുന്നതിന്
തലയിലെ ഈര്‍പ്പം നിലനിര്‍ത്തുന്നതിന് സഹായിക്കുന്ന കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ മുടിയുടെ മോയ്സ്ചുറൈസ് നിലനിര്‍ത്തുന്നതിന് വെളിച്ചെണ്ണ തേക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അതിനായി ഒന്നര കപ്പ് വെളിച്ചെണ്ണ, ഒന്നേ മുക്കാല്‍ കപ്പ് കറ്റാര്‍ വാഴ നീര് മിക്സ് ചെയ്ത് കാച്ചിയെടുക്കുക. ഈ എണ്ണ ഉപയോഗിച്ച് മുടിയില്‍ നല്ലതു പോലെ മസ്സാജ് ചെയ്ത് അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. ഇത് മുടിയുടെ ആരോഗ്യത്തിനും തിളക്കത്തിനും മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

വെളിച്ചെണ്ണയില്‍ തേന്‍
സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും തേന്‍ വളരെയധികം സഹായിക്കുന്നതാണ്. വെളിച്ചെണ്ണയും തേനും മിക്സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കുക. ഇതോടൊപ്പം അല്പം കറ്റാര്‍ വാഴ നീരും മിക്സ് ചെയ്യാവുന്നതാണ്. ഇത് മുടിക്ക് തിളക്കവും ആരോഗ്യവും നല്കുന്നു. ഇത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിനും മുടിയുടെ കറുപ്പിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മുടിയില്‍ ഉണ്ടാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് മികച്ച മാര്‍ഗ്ഗമാണ് ഇതെന്ന കാര്യത്തില്‍ സംശയിക്കേണ്ട.

വെളിച്ചെണ്ണയില്‍ നാരങ്ങ നീര്
കേശസംരക്ഷണത്തിന് വില്ലനാവുന്ന താരനെ തുരത്താന്‍ സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണയും നാരങ്ങ നീരും. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണയും നാരങ്ങ നീരും. താരന് ഇല്ലാതാക്കാന്‍ പലരും എണ്ണ ഉപേക്ഷിക്കുന്ന സ്ഥിതിയാണ് നമ്മള് കാണുന്നത്. എന്നാല്‍ വെളിച്ചെണ്ണ സ്ഥിരമായി ഉപയോഗിക്കുന്നത് പലപ്പോഴും താരനെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. വെളിച്ചെണ്ണ ചെറുതായി ചൂടാക്കി മുടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഇത് അരമണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്.

തേങ്ങാപ്പാലും വെളിച്ചെണ്ണയും
ആരോഗ്യത്തിനും സൗന്ദര്യത്തിനും തേങ്ങാപ്പാല്‍ മികച്ചതാണ്. ഇത് സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയ വേണ്ട. മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും മുടിക്ക് തിളക്കം വര്‍ദ്ധിക്കുന്നതിനും മുടി വളരാനും തേങ്ങാപ്പാലില്‍ വെളിച്ചെണ്ണ മിക്സ് ചെയ്ത് തേക്കുന്നത് സഹായിക്കുന്നു. ഇത് ഏത് വിധത്തിലും മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. സൗന്ദര്യസംരക്ഷണത്തിന്റെ അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് തേങ്ങാപ്പാലും വെളിച്ചെണ്ണയും മികച്ചതാണ്.

തേങ്ങാപ്പാല്‍ ഷാമ്പൂ
കേശസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് തേങ്ങാപ്പാല്‍ ഷാമ്പൂ. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വളരെയധികം സഹായിക്കുന്നു തേങ്ങാപ്പാല്‍ ഷാമ്പൂ. ഒരു കപ്പ് തേങ്ങാപ്പാലും കാല്‍കപ്പ് ഒലീവ് ഓയിലും അല്പം വെളിച്ചെണ്ണയും മിക്സ് ചെയ്ത് തേക്കണം. സൗന്ദര്യസംരക്ഷണത്തിന് വളരെ വലിയ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു തേങ്ങാപ്പാല്‍ ഷാമ്പൂ. അതുകൊണ്ട് തന്നെ വളരെ വലിയ കേശസംരക്ഷണ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വെളിച്ചെണ്ണ പല വിധത്തില്‍ ഉപയോഗിക്കാവുന്നതാണ്.



Click it and Unblock the Notifications