Latest Updates
-
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും! -
ജൂലൈ 30 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭമുഹൂർത്തങ്ങളും -
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
മുടി നരക്കുന്നോ വളരെ ചെറുപ്പത്തില്‍, പ്രതിവിധി ഇതാ
ചിലര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ കൊണ്ടും സൗന്ദര്യ പ്രശ്നങ്ങള്‍ കൊണ്ടും മുടി നരക്കുന്നത് ഒരു പ്രശ്നമാണ്. എന്നാല്‍ എന്താണ് ഇതിന്റെ യഥാര്‍ത്ഥ കാരണം എന്ന് പലപ്പോഴും അറിയാന്‍ സാധിക്കുന്നില്ല. പല കാരണങ്ങള്‍ കൊണ്ട് നമുക്ക് ചെറുപ്പത്തില്‍ മുടി നരക്കാവുന്നതാണ്. നമ്മുടെ ജീവിത ശൈലി, ഭക്ഷണ രീതി എന്നിവയെല്ലാം ഇതിന് കാരണമാകുന്ന ഒന്നാണ്. ചെറുപ്പത്തില്‍ മുടി നരക്കുന്നത് പല വിധത്തിലാണ് ആരോഗ്യ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇത് പലപ്പോഴും ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.
ചെറുപ്പത്തിലേ മുടി നരയ്ക്കുന്നത് പല ചെറുപ്പക്കാരേയും മാനസികമായി പ്രതിസന്ധിയിലാക്കുന്ന ഒന്നാണ്. പലപ്പോഴും ഇതിന് പ്രതിവിധി ഇല്ലാത്തത് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. മുടി നരക്കുന്നത് പലപ്പോഴും പ്രായമാവുന്നതിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്. എന്നാല്‍ അതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് കൂടുതല്‍ കുഴപ്പങ്ങളിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു.
ഇത്തരം പ്രതിസന്ധികളെ തിരിച്ചറിയാന്‍ ആദ്യം ശ്രദ്ധിക്കണം. എന്തൊക്കെ പരിഹാരങ്ങള്‍ കണ്ടാല്‍ നമുക്ക് ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സാധിക്കും എന്ന് നോക്കാം. പ്രധാനമായും ഭക്ഷണം കൊണ്ട് തന്നെ നമുക്ക് ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാവുന്നതാണ്. അതുകൊണ്ട് ഇനി എന്തൊക്കെ കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ അകാല നരയെന്ന പ്രശ്നത്തെ ഇല്ലാതാക്കാന്‍ സാധിക്കുന്നു എന്ന് നോക്കാം.

എണ്ണയില്‍ വറുത്തത്
എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇത് അകാല നരയെന്ന പ്രശ്നത്തിലേക്ക് നയിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. പലരും അറിയാതെ മുടിയോട് ചെയ്യുന്ന ദ്രോഹങ്ങളില്‍ ഒന്നാണ് ഇത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ വളരെയധികം ഭക്ഷണ നിയന്ത്രണം വേണം. എന്നാല്‍ മാത്രമേ അത് ആരോഗ്യമുള്ള മുടിക്കും സഹായിക്കുകയുള്ളൂ. ഈ അവസ്ഥകളില്‍ എല്ലാം തന്നെ ആരോഗ്യത്തിനും പ്രാധാന്യം നല്‍കേണ്ടത് അത്യാവശ്യമാണ്.

പച്ചക്കറികള്‍ കഴിക്കുക
പച്ചക്കറികള്‍ പലരും ഒഴിവാക്കുന്ന ഒന്നാണ്. എന്നാല്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള കോംപ്രമൈസും വേണ്ട. കാരണ പച്ചക്കറികള്‍ കഴിക്കുന്നതിലൂടെ ഇത് ചെറുപ്പക്കാരില്‍ ഉണ്ടാവുന്ന അകാല നരയെന്ന പ്രശ്നത്തെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നതാണ്. പച്ചക്കറികള്‍ മുടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്. എന്നാല്‍ ഇവയില്‍ തന്നെ ചീരയും ക്യാരറ്റുമാണ് ഏറ്റവും നല്ലത്. അതുകൊണ്ട് ഇവയെല്ലാം ഭക്ഷണത്തിന്റെ ഭാഗമാക്കാന്‍ ശ്രദ്ധിക്കുക. ഇത് ആരോഗ്യത്തിനും മുടിയുടെ കരുത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. അകാല നരക്ക് പരിഹാരം കാണാന്‍ പച്ചക്കറികള്‍ക്കുള്ള കഴിവ് അതി വിശേഷം തന്നെയാണ്.

മത്സ്യവും മാംസവും
മത്സ്യവും മാംസവും ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ്. മുട്ടയും ചിക്കനും മത്സ്യവും എല്ലാം ആരോഗ്യത്തിന് മാത്രമല്ല ആരോഗ്യമുള്ള മുടിയ്ക്കും ഗുണം ചെയ്യും. അതുകൊണ്ട് തന്നെ മുട്ടയും ചിക്കനും കഴിയ്ക്കുന്നത് മുടിയുടെ നര ഇല്ലാതാക്കും. മുടിയുടെ നരക്ക് മാത്രമല്ല മുടിക്ക് തിളക്കവും നിറവും നല്കി ആരോഗ്യം നല്‍കുന്നതിനും സഹായിക്കുന്നു ഈ വിഭവങ്ങള്‍. അതുകൊണ്ട് മുടിയുടെ കരുത്തിനും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന രീതിയില്‍ കഴിക്കാവുന്ന ഒന്നാണ് മത്സ്യവും മാംസവും.

മദ്യപാന ശീലം വേണ്ട
മദ്യപിക്കുന്നത് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ആരോഗ്യ പ്രതിസന്ധികള്‍ക്ക് പലപ്പോഴും കാരണമാകുന്നു മദ്യപാനം. മദ്യപാനം നമ്മളെ പെട്ടെന്ന് പ്രായാധിക്യത്തിലേക്കെത്തിക്കുന്നു. ഇത് പലപ്പോഴും നമ്മളിലുണ്ടാക്കുന്നത് ആരോഗ്യവും മാനസികവുമായ പ്രശ്നങ്ങളാണ്. ഇത് ആരോഗ്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല മുടി നരക്കുന്നതിനും കാരണമാകുന്നു. അതുകൊണ്ട് മദ്യപാനത്തിനെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇത് പലപ്പോഴും അതുകൊണ്ട് തന്നെ മദ്യപാനം കുറച്ച് വെള്ളം ധാരാളം കുടിയ്ക്കുക.

ഉറങ്ങേണ്ടത്
ഉറക്കം ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും വളരെ അത്യാവശ്യമുള്ള ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ഉറക്കം അത്യാവശ്യമാണ്. ഉറക്കം ശാരീരികാരോഗ്യത്തിന് മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. ഇത് അകാല നരയെ ഇല്ലാതാക്കുന്നു.

മാര്‍ഗ്ഗങ്ങള്‍
പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ അകാല നരയെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ്. അത് ഏതൊക്കെ രീതിയില്‍ നിങ്ങളുടെ അകാല നരയെ ഇല്ലാതാക്കാന്‍ ഉള്ള മാര്‍ഗ്ഗങ്ങള്‍ നോക്കാം. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

വെളിച്ചെണ്ണ
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. സ്ഥിരമായി മുടിയില്‍ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് മുടി നരയ്ക്കുന്നത് ഇല്ലാതാക്കും. മാത്രമല്ല മുടി വളര്‍ച്ചയ്ക്കും വെളിച്ചെണ്ണ ഉത്തമമാണ്. അതുകൊണ്ട് വെളിച്ചെണ്ണ മുടിയില്‍ തേക്കുന്നത് പല വിധത്തിലുള്ള പ്രശ്നങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു.

ബദാം എണ്ണ
ബദാം എണ്ണ ഇത്തരത്തില്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്നു. ഇത് ഏത് വിധത്തിലും അകാല നരയെന്ന പ്രശ്നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇതിനായി ബദാം എണ്ണയാണ് മറ്റൊരു പരിഹാരം. മുഖസൗന്ദര്യത്തിന് മാത്രമല്ല കേശസംരക്ഷണത്തിനും നല്ലതാണ് ഇത്. ബദാം ഓയില്‍ തലയില്‍ തേച്ച് പിടിപ്പിച്ച് എല്ലാ രാത്രിയും കിടന്നുറങ്ങുക.

നെല്ലിക്കയും തൈരും
നെല്ലിക്ക കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് അകാല നരയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. നെല്ലിക്കയും തൈരും നാരങ്ങ നീരും മിക്സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കുന്നതും ഇത്തരത്തില്‍ അകാല നരയെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ്.



Click it and Unblock the Notifications