Latest Updates
-
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം
മുടിസില്ക്ക് പോലെ; ഒലീവ് ഓയില്‍ ചൂടാക്കി തേക്കാം
ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയില്‍. കേശസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്നു ഒലീവ് ഓയില്‍. ഒലീവ് ഓയില്‍ ഉപയോഗിച്ച് എങ്ങനെയെല്ലാം ചര്‍മസംരക്ഷണവും സൗന്ദര്യസംരക്ഷണവും നടത്താം എന്നത് നമുക്കെല്ലാം അറിയാം. മുടിയുടെ ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഒലീവ് ഓയില്‍ പല വിധത്തിലുള്ള ഗുണങ്ങള്‍ ആണ് ഉള്ളത്. കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തിരയുന്നവരാണ് നമ്മളെല്ലാവരും.
എന്നാല്‍ ഇനി അല്പം ഒലീവ് ഓയില്‍ എടുത്ത് മുടിയില്‍ തേക്കുന്നതിലൂടെ എന്തൊക്കെ കേശസംരക്ഷണ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാം എന്ന് നോക്കാം.
മുടിയെ വലക്കുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയില്‍. ഇത് ചര്‍മ്മത്തിന് മാത്രമല്ല മുടിക്കും വളരെ വലിയ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
അല്പം ഒലീവ് ഓയില്‍ എടുത്ത് ചൂടാക്കി ഇളം ചൂടില്‍ തന്നെ തലയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു എന്ന് നോക്കാം. കേശസംരക്ഷണത്തിന് സഹായിക്കുന്ന അവസ്ഥയില്‍ ഇത് എങ്ങനെയെല്ലാം സഹായിക്കുന്നു എന്ന് നോക്കാം.

താരന് പരിഹാരം
താരന് പലരേയും വലക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഇത് പലപ്പോഴും പൂര്‍ണമായും മാറുന്നതിന് എന്തൊക്കെ ചെയ്യണം എന്ന് പലര്‍ക്കും അറിയില്ല. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതിന് അല്പം ഒലീവ് ഓയില്‍ എടുത്ത് മിക്സ് ചെയ്ത് തലയില്‍ തേക്കാവുന്നതാണ്. ഇത് താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നു.

മുടി കൊഴിച്ചില്‍
പലര്‍ക്കും വളരെയധികം വില്ലനാവുന്ന ഒന്നാണ് പലപ്പോഴും മുടി കൊഴിച്ചില്‍. മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് ഒലീവ് ഓയില്‍. മുടി കൊഴിച്ചില്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഒലീവ് ഓയില്‍ ചൂടാക്കി അത് തലയില്‍ തേക്കുന്നത്. ഇത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കി മുടിക്ക് ആരോഗ്യവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കുന്നു.

മുടിക്ക് തിളക്കം
മുടിക്ക് തിളക്കം നല്‍കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഒലീവ് ഓയില്‍. ഇത് മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. മാത്രമല്ല മുടിയുടെ തിളക്കം വര്‍ദ്ധിപ്പിച്ച് ആരോഗ്യമുള്ള മുടിയിഴകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കേശസംരക്ഷണ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്ക്കുന്ന ഒന്നാണ് ഒലീവ് ഓയില്‍.

അകാല നര
അകാല നര കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നുണ്ട്. ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. അതില്‍ ഒലീവ് ഓയില്‍ ചൂടാക്കി തേക്കുന്നത് അകാല നരയെന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

മുടിയുടെ അറ്റം പിളരുന്നത്
മുടിയുടെ അറ്റം പിളരുന്നതിന് പരിഹാരം കാണുന്നതിനും ഒലീവ് ഓയില്‍ തന്നെയാണ് മികച്ചത്. ആരോഗ്യമുള്ള കരുത്തുള്ള മുടിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഒലീവ് ഓയില്‍. ഇത് ചെറുതായി ചൂടാക്കി അല്പം മുടിയില്‍ അങ്ങോളമിങ്ങോളം തേക്കുന്നത് മുടിയുടെ അറ്റം പിളരുന്നതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മുടിയുടെ കരുത്തിനും ഇത് വളരെ നല്ലതാണ്.

പേനിനെ ഇല്ലാതാക്കാന്‍
പേനിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഒലീവ് ഓയില്‍. ഒലീവ് ഓയില്‍ ചൂടാക്കി തലയില്‍ തേക്കുന്നത് പേന്‍ എന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നു. മാത്രമല്ല ആഴ്ചയില്‍ മൂന്ന് തവണ നമുക്ക് മുടിയില്‍ തേക്കാവുന്നതാണ്. ഇത് മുടിയുടെ പ്രതിസന്ധിയെ മാത്രമല്ല പേനിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്നു. അതുകൊണ്ട് പേന്‍ എന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇളം ചൂടുള്ള ഒലീവ് ഓയില്‍.

കഷണ്ടിക്ക് പരിഹാരം
കഷണ്ടിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഒലീവ് ഓയില്‍. കഷണ്ടിയുള്ള ഭാഗത്ത് ഇളം ചൂടുള്ള ഒലീവ് ഓയില്‍ കൊണ്ട് നല്ലതു പോലെ മസ്സാജ് ചെയ്യുന്നത് കഷണ്ടിയെന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല മുടിയുടെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് അല്പം ഒലീവ് ഓയില്‍ ചൂടാക്കി തേക്കുന്നത് നല്ലതാണ്.

ചകിരി നാരുപോലെയുള്ള മുടി
കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ട്. ചകിരി നാരു പോലുള്ള മുടിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഒലീവ് ഓയില്‍. അല്പം ഒലീവ് ഓയില്‍ ഉപയോഗിച്ച് നമുക്ക് മുടിയുടെ സോഫ്റ്റ്നസ് നിലനിര്‍ത്താവുന്നതാണ്. ഒലീവ് ഓയില്‍ ചൂടാക്കി ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കുക. ചകിരി നാരു പോലെയുള്ള മുടിക്ക് പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു. മുടി സോഫ്റ്റ് ആവുന്നതിനും സഹായിക്കുന്നു.



Click it and Unblock the Notifications
