For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളുത്തുള്ളിയിലൊതുങ്ങാത്ത താരനില്ല, ഉപയോഗമിങ്ങനെ

|

കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ എന്നും എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് താരന്‍. താരനെ ഇല്ലാതാക്കി ആരോഗ്യമുള്ള കരുത്തുള്ള മുടി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് നമ്മള്‍ ശ്രമിക്കേണ്ടത്. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളി നിറക്കുന്ന ഒന്നാണ് കേശസംരക്ഷണം എന്ന കാര്യത്തില്‍ സംശയം വേണ്ട. ഏത് സൗന്ദര്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇത്തരം അവസ്ഥകളില്‍ അതിനെ പരിഹരിക്കുന്നതിന് ചില ഒറ്റമൂലികള്‍ നമുക്ക് ചുറ്റും ഉണ്ടാവും. ഇത്തരത്തില്‍ താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി വെളുത്തുള്ളി ഉപയോഗിക്കുന്നതിലൂടെ സാധിക്കുന്നു.

<strong>Most read: നിത്യയൗവ്വനത്തിന് ആരും പറയാത്ത പൊടിക്കൈകള്‍</strong>Most read: നിത്യയൗവ്വനത്തിന് ആരും പറയാത്ത പൊടിക്കൈകള്‍

കേശസംരക്ഷണത്തിന് വില്ലനാവുന്ന പല അവസ്ഥകളിലും ഇത്തരം പ്രതിസന്ധികള്‍ നമ്മള്‍ അനുഭവിക്കുന്നുണ്ട്. എന്നാല്‍ ഇനി അടുത്ത വെല്ലുവിളി എങ്ങനെ ഉപയോഗിക്കാം എന്നതാണ്. അതാണ് പലര്‍ക്കും അറിയാത്തത്. വെളുത്തുള്ളി എങ്ങനെ ഉപയോഗിക്കാം എന്നത് ഒരു പ്രധാന വിഷയങ്ങളില്‍ ഒന്നാണ്. കാരണം കേശസംരക്ഷണത്തിന് വെല്ലുവിളി ഉപയോഗിക്കുന്ന കാര്യം പലര്‍ക്കും അറിയില്ല.

എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി വെളുത്തുള്ളി ഉപയോഗിക്കേണ്ടത് ഇങ്ങനെയാണ്. വെളുത്തുള്ളി ഉപയോഗിച്ച് തുടങ്ങിയാല്‍ പിന്നെ ഒരു കാരണവശാലും താരനെക്കുറിച്ച് ആലോചിച്ച് ബുദ്ധിമുട്ടേണ്ടതായി വരുന്നില്ല. എങ്ങനെയെല്ലാം താരനെ ഇല്ലാതാക്കുന്നതിന് വേണ്ടി വെളുത്തുള്ളി ഉപയോഗിക്കാം എന്ന് നോക്കാം.

തേന്‍- വെളുത്തുള്ളി

തേന്‍- വെളുത്തുള്ളി

തേന്‍ വെളുത്തുള്ളി മിശ്രിതമാണ് ഇത്തരത്തില്‍ കേശസംരക്ഷണത്തിനുണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പറയുന്നത്. താരനെ പൂര്‍ണമായും ഇല്ലാതാക്കി തലയോട്ടിയിലെ ചൊറിച്ചിലിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു തേന്‍ വെളുത്തുള്ളി മിശ്രിതം. അതിനായി എങ്ങനെ ഇത് തയ്യാറാക്കാം എന്ന് നോക്കാം. കേശസംരക്ഷണത്തിനുണ്ടാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി ഇത് സഹായിക്കുന്നു.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

അഞ്ചോ ആറോ വെളുത്തുള്ളി ചതച്ച് അതിലേക്ക് അല്‍പം തേന്‍ മിക്‌സ് ചെയ്യുക. ഇതില്‍ ആന്റിഫംഗല്‍ പ്രോപ്പര്‍ട്ടീസ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. തേന്‍ കൂടി ഇതില്‍ മിക്‌സ് ചെയ്ത് നല്ലതു പോലെ പേസ്റ്റ് പരുവത്തില്‍ ആക്കുക. ഇത് തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. പത്ത് മിനിട്ടിനു ശേഷം ഈ ഹെയര്‍മാസ്‌ക് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ താരനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കുന്നു. മാത്രമല്ല മുടിക്ക് പല വിധത്തിലുള്ള പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

താരനെ അകറ്റുന്നു

താരനെ അകറ്റുന്നു

താരനെ പൂര്‍ണമായും അകറ്റുന്നതിന് വളരെയധികം സഹായിക്കുന്ന ഒരു മാര്‍ഗ്ഗമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആഴ്ചയില്‍ ഒരു തവണയാണ് ഉപയോഗിക്കേണ്ടത്. ഇത് കേശസംരക്ഷണത്തിന് ഒരു മുതല്‍ക്കൂട്ടാണ് എന്ന കാര്യത്തില്‍ ഗ്യാരണ്ടിയാണ്. എന്നാല്‍ ഒരിക്കലും വെളുത്തുള്ളി കൂടുതല്‍ ആവാതിരിക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ ഇത് തലയില്‍ പുകച്ചില്‍ പോലുള്ള അവസ്ഥകള്‍ക്ക് കാരണമാകുന്നു. മാത്രമല്ല ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി കൊണ്ട് ഇത്തരം പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാന്‍ എളുപ്പത്തില്‍ സാധിക്കും.

മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. മുടി കൊഴിച്ചില്‍ ഉണ്ടാക്കുന്ന അവസ്ഥ പലരേയും മാനസികമായി കൂടിയാണ് ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ പരിഹാരം കാണുന്നതിന് വേണ്ടി മുടി കൊഴിച്ചില്‍ എന്ന അവസ്ഥക്ക് വെളുത്തുള്ളി തേന്‍ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. കേശസംരക്ഷണത്തിന് വില്ലനാവുന്ന പല അവസ്ഥകളിലും പരിഹാരം കാണുന്നതിന് മികച്ച ഒന്നാണ് ഇത്. അതുകൊണ്ട് തന്നെ സൗന്ദര്യസംരക്ഷണത്തിന്റെകാര്യത്തില്‍ വളരെയധികം സഹായിക്കുന്നു ഇത്.

മുടിയുടെ അറ്റം പിളരുന്നത്

മുടിയുടെ അറ്റം പിളരുന്നത്

ആരോഗ്യമുള്ള മുടി തന്നെയായിരിക്കും എല്ലാവര്‍ക്കും ആഗ്രഹം. എന്നാല്‍ പലപ്പോഴും മുടിയുടെ അറ്റം പിളരുന്നത് ഉണ്ടാക്കുന്ന അവസ്ഥ അത് ചില്ലറയല്ല. ഇത് മുടിയുടെ ആരോഗ്യം നശിപ്പിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ പരിഹാരം കാണുന്നതിന് വെളുത്തുള്ളി തേന്‍ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. മുടിയുടെ അറ്റം പിളരുന്നതിനും പരിഹാരം കാണുന്നതിന് സാധിക്കുന്നു തേന്‍ വെളുത്തുള്ളി.

അകാല നര

അകാല നര

അകാല നര കൊണ്ട് വലയുന്നവര്‍ക്ക് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സാധിക്കുന്നു തേന്‍ വെളുത്തുള്ളി മിശ്രിതം. ഇത് സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് വളരെയധികം സഹായിക്കുന്നു. അകാല നരയെന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഇത്. തേന്‍ നര വര്‍ദ്ധിപ്പിക്കുകയാണ് എന്നൊരു ധാരണയുണ്ട്. എന്നാല്‍ ഇത് ഒരിക്കലും സത്യമല്ല. കാരണം തേനിനോടൊപ്പം വെളുത്തുള്ളി ചേരുമ്പോള്‍ അത് നരയെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.

തലയിലെ ചൊറിച്ചില്‍

തലയിലെ ചൊറിച്ചില്‍

തലയിലെ ചൊറിച്ചില്‍ എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടി അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം തലയിലെ ചൊറിച്ചില്‍ ഇല്ലാതാക്കാന്‍ പലപ്പോഴും വളരെയധികം സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി തേന്‍ മിശ്രിതം. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്നു. തേനിലിട്ട വെളുത്തുള്ളി ആരോഗ്യത്തിന് ഗുണങ്ങള്‍ നല്‍കുന്നത് പോലെ തലയിലെ ചൊറിച്ചിലിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് പലപ്പോഴും തേന്‍ വെളുത്തുള്ളി. അതുകൊണ്ട് ഇത് ധൈര്യമായി തലയില്‍ തേക്കാവുന്നതാണ്.

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിന്

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിന്

തലയോട്ടിയില്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു വെളുത്തുള്ളിയും തേനും. ഇത് രണ്ടും മിക്‌സ് ചെയ്ത് തലയില്‍ നല്ലതു പോലെ മസ്സാജ് ചെയ്യാന്‍ ശ്രമിക്കുക. ഇത്തരത്തില്‍ ചെയ്യുന്നത് തലയിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഇത് സഹായിക്കുന്നു. നല്ല കട്ടിയുള്ള ആരോഗ്യമുള്ള മുടിയിഴകള്‍ ഉണ്ടാവുന്നതിന് ഇത് കാരണമാകുന്നുണ്ട്.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

എന്നാല്‍ എന്ത് ഉപയോഗിക്കുമ്പോഴും അല്‍പം ശ്രദ്ധ അത്യാവശ്യമായി വേണം. കാരണം സൗന്ദര്യസംരക്ഷണത്തിന് വേണ്ടി ഓരോന്ന് ചെയ്യുമ്പോള്‍ അത് പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ ചെയ്യുന്നതിന് വേണ്ടിയാണ് ശ്രമിക്കേണ്ടത്. അതുകൊണ്ട് തന്നെ സൗന്ദര്യസംരക്ഷണം ലക്ഷ്യം കണ്ട് എന്ത് മാര്‍ഗ്ഗം ഉപയോഗിക്കുമ്പോഴും അതിന്റെ പിന്നിലുണ്ടാവുന്ന പ്രതിസന്ധികളെക്കുറിച്ചും അറിഞ്ഞിരിക്കണം.

 അലര്‍ജികള്‍

അലര്‍ജികള്‍

തലയില്‍ ഇവ തേക്കുന്നതിലൂടെ എന്തെങ്കിലും തരത്തിലുള്ള അലര്‍ജികളോ മറ്റോ ഉണ്ടായാല്‍ അത് വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഇത്തരം അവസ്ഥകളില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ നമ്മള്‍ ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ എന്തെങ്കിലും തരത്തിലുള്ള അലര്‍ജികള്‍ ഉണ്ടായാല്‍ അത് വളരെയധികം ശ്രദ്ധിച്ച് വേണം എന്നതാണ് ശ്രദ്ധിക്കേണ്ടത്.

English summary

garlic treatment for dandruff

In this article we explains how to use garlic and honey hair mask for dandruff, read on.
Story first published: Friday, December 21, 2018, 10:55 [IST]
X
Desktop Bottom Promotion