Latest Updates
-
ഓഗസ്റ്റ് 18: ഇന്നത്തെ അമൃതകാളം അറിയാം, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
ഓണം നാളിലെ അപൂർവ്വ ഗ്രഹയോഗം: സർവ്വാർത്ഥ സിദ്ധി യോഗത്തിൽ ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ് -
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം!
കഷണ്ടിയില്‍ മാത്രം തേക്കുക, ഫലം ഉറപ്പ്
ആണുങ്ങളെ മിനക്കെടുത്തുന്ന ഒന്നാണ് പലപ്പോഴും കഷണ്ടി. ഇത് ആരോഗ്യ പ്രതിസന്ധികള്‍ കാരണവും മറ്റ് പ്രശ്നങ്ങള്‍ കാരണവും ഉണ്ടാവാം. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന പല മരുന്നുകളും ഉണ്ട്. ഇതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.
ആത്മവിശ്വാസത്തെ വളരെ പ്രശ്നത്തിലാക്കുന്ന ഒന്നാണ് കഷണ്ടി. കാരണം മുടി കൊഴിയുന്നത് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ കാരണമാണ്. അതുകൊണ്ട് തന്നെ ഇതിനെ ഇല്ലാതാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ഇത്തരം കാര്യങ്ങളില്‍ അല്പം ശ്രദ്ധ നല്കിയാല് നമുക്ക് അത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കഷണ്ടിക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് ഉള്ള മുടി പോവാതെ ശഅരദ്ധിക്കണം എന്നതാണ്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രദ്ധിക്കുമ്പോള്‍ അത് എല്ലാ വിധത്തിലും ഗുണകരമാണ് എന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം ചെയ്യാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. പല വിധത്തിലും കഷണ്ടിയെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
കഷണ്ടിക്ക് പരിഹാരം കാണുന്നതിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ പലപ്പോഴും മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കും എന്നത് സത്യമാണ്. എന്നാല്‍ ഇനി പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് ഇത് എല്ലാ വിധത്തിലും മുടിക്ക് ആരോഗ്യം നല്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ എണ്ണകളാണ് ഇത്തരത്തില്‍ കഷണ്ടിക്ക് പരിഹാരം കാണാന്‍ സാധിക്കുന്നത്. ഏതൊക്കെ എണ്ണകളാണ് മുടിയുടെ പ്രതിസന്ധിയെ പരിഹരിക്കുന്നത് എന്ന് നോക്കാം. ഏതൊക്കെയെന്ന് നോക്കാം.

ആവണക്കെണ്ണ
കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ ഒരു മുതല്‍ക്കൂട്ടാണ് ആവണക്കെണ്ണ എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം മുടി വളരാന്‍ വളരെയധികം സഹായിക്കുന്നു ആവണക്കെണ്ണ. ആവണക്കെണ്ണ മുടി കൊഴിയുന്ന ഭാഗത്ത് നല്ലതു പോലെ തേച്ച് പിടിപ്പിച്ച് അല്പസമയത്തിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും കഷണ്ടിയുള്ള ഭാഗത്ത് വീണ്ടും മുടി വളരുന്നതിനും സഹായിക്കുന്നു. ഒരാഴ്ചക്കുള്ളില്‍ തന്നെ നിങ്ങള്‍ക്ക് വ്യത്യാസം മനസ്സിലാക്കാവുന്നതാണ്.

റോസ് മേരി ഓയില്‍
റോസ് മേരി ഓയില്‍ കൊണ്ട് ഇത്തരം പ്രശ്നത്തിന് നമുക്ക് പരിഹാരം കാണാവുന്നതാണ്. മുടി കൊഴിച്ചില്‍ ഇല്ലാതാക്കി മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു. കഷണ്ടിയെന്ന പ്രശ്നത്തെക്കുറിച്ച് ആലോചിക്കേണ്ട ആവശ്യം പോലും ഇല്ല എന്നതാണ് സത്യം. കഷണ്ടിയുള്ള ഭാഗത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. അല്പസമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്.

ഒലീവ് ഓയില്‍
ഒലീവ് ഓയില്‍ കൊണ്ട് കഷണ്ടിയെ പ്രതിരോധിച്ച് മുടി വളര്‍ച്ച വേഗത്തിലാക്കാം. മുടിക്ക് ആരോഗ്യവും സൗന്ദര്യവും നല്കുന്ന കാര്യത്തില്‍ മുന്നിലാണ് ഒലീവ് ഓയില്‍. ഒലീവ് ഓയില്‍ ചെറുതായി ചൂടാക്കി ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കാം. ഇത് മുടി കൊഴിഞ്ഞ ഭാഗത്ത് വീണ്ടും മുളക്കുന്നതിന് സഹായിക്കുന്നു. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ മാറ്റം കണ്ടെത്താവുന്നതാണ്.

നെല്ലിക്കയെണ്ണ
ഉണക്കനെല്ലിക്കയിട്ട് എണ്ണ കാച്ചി തേക്കുന്നതാണ് മറ്റൊന്ന്. ഇത് എല്ലാ വിധത്തിലും മുടി കൊഴിച്ചില്‍ അകറ്റി മുടിക്ക് ആരോഗ്യവും സൗന്ദര്യവും നല്കുന്നു. കൊഴിഞ്ഞ് പോയ മുടി അതേ പോലെ തന്ന കിളിര്‍ത്ത് വരാന്‍ ഇത് സഹായിക്കുന്നു. മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള ടെന്‍ഷനും അടിക്കേണ്ട ആവശ്യമില്ല. വെറും ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ ഇത്തരം പ്രശ്നത്തെ നമുക്ക് മനസ്സിലാക്കാവുന്നതാണ്.

തുളസിയെണ്ണ
തുളസിയെണ്ണ കൊണ്ട് ഇത്തരം പ്രശ്നത്തിന് പരിഹാരം കാണാവുന്നതാണ്. തുളസിയെണ്ണ ഇത്തരത്തില്‍ ശിരോ ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിച്ച് അത് കൊണ്ട് നല്ലതു പോലെ മസ്സാജ് ചെയ്യുക. അരമണിക്കൂറിനു ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. വെറും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിങ്ങള്‍ക്ക് വ്യത്യാസം മനസ്സിലാക്കാവുന്നതാണ്.

ലാവെന്‍ഡര്‍ ഓയില്‍
ഏത് ഭാഗത്താണോ കഷണ്ടി അവിടെ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഇത് തലയോട്ടിയില്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. മുടി കൊഴിച്ചില്‍ തടയുന്നു. മാത്രമല്ല മുടിക്ക് കരുത്തും ആരോഗ്യവും നല്‍കാനും സഹായിക്കുന്നു. തലക്ക് തണുപ്പ് നല്കുന്ന കാര്യത്തിലും ഇത് സഹായിക്കുന്നു.

വെളിച്ചെണ്ണ
വെളിച്ചെണ്ണ കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ്. വെളിച്ചെണ്ണ എടുത്ത് ചൂടാക്കി ഇത് ചെറുചൂടോടെ മുടിയില്‍ തേച്ച് പിടിപ്പിക്കാം. മുടി കൊഴിയുന്ന ഭാഗത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലും മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു.

ചെമ്പരത്തിയെണ്ണ
ചെമ്പരത്തി പൂവിട്ട് എണ്ണ കാച്ചി തേക്കുന്നതും ഇത്തരത്തില്‍ കഷണ്ടിയെ പ്രതിരോധിക്കുന്ന ഒന്നാണ്. ചെമ്പരത്തി പൂവിട്ട് വെളിച്ചെണ്ണയില്‍ കാച്ചി ഇത് മുടി കൊഴിഞ്ഞ് പോയ ഭാഗത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് കഷണ്ടിയെ പ്രതിരോധിക്കുന്നു. മാത്രമല്ല തലയോട്ടിയിലെ ഇന്ഫെക്ഷന് പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും സഹായിക്കുന്നു.

കറ്റാര്‍വാഴ എണ്ണ
കറ്റാര്‍വാഴ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ സഹായിക്കുന്ന ഒന്നാണ്. കറ്റാര്‍ വാഴ എണ്ണയില്‍ കാച്ചി തേക്കുന്നത് ഒരു മുടിയിഴ പോലും കൊഴിയാതെ സഹായിക്കുന്നു. പുരുഷന്മാരുടെ കഷണ്ടിയെ എത്രയും പെട്ടെന്ന് മാറ്റുന്ന ഒന്നാണ് കറ്റാര്‍ വാഴ എണ്ണ എന്ന കാര്യത്തില്‍ സംശയം വേണ്ട.

ബ്രഹ്മി
മുടി വളരാനും മുടിയുടെ ആരോഗ്യത്തിനും രണ്ടാമതൊന്ന് ആലോചിക്കാതെ ഉപയോഗിക്കാവുന്ന ഒന്നാണ് ബ്രഹ്മി. ഇത് കൊണ്ട് കേശസംരക്ഷണം വളരെയധികം സാധ്യമാവുന്നു. മാത്രമല്ല കഷണ്ടിയുള്ളവര്‍ക്ക് അതേ സ്ഥലത്ത് തന്നെ എണ്ണ തേച്ച് പിടിപ്പിച്ച് അല്പസമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്.



Click it and Unblock the Notifications