Just In
Don't Miss
- News
കർണാടക ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം; യെഡിയൂരപ്പ സർക്കാരിന്റെ ഭാവി നിർണയിക്കുന്ന ജനവിധി
- Sports
ISL: ഹൈദരാബാദിനെതിരെ എഫ്സി ഗോവയ്ക്ക് ജയം
- Movies
തൃഷയും അനശ്വര രാജനും ഒന്നിക്കുന്ന രാംഗി! സിനിമയുടെ കിടിലന്‍ ടീസര്‍ പുറത്ത്
- Technology
ഇന്ത്യ ബഹിരാകാശത്ത് സ്വന്തമായി സ്പേസ് സ്റ്റേഷന് നിര്‍മിക്കും: റിപ്പോർട്ട്
- Automobiles
ഓട്ടോ എക്സപോയിൽ പുതിയ രണ്ട് മോഡലുകൾ പുറത്തിറക്കാൻ പിയാജിയോ
- Finance
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എൽഐസിയും
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
മുട്ടവെള്ളയും നാരങ്ങയും താരനെ പൂര്‍ണമായും അകറ്റും
കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ പലരേയും അലട്ടുന്ന ഒന്നാണ് താരന്. താരന് മുടിയുടെ ആരോഗ്യത്തിന് എന്നും വില്ലനാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് പല എണ്ണകളും ഷാമ്പൂവും ഉപയോഗിച്ച് മുടിയുടെ ഉള്ള ആരോഗ്യം പോലും ഇല്ലാതാവുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഈ അവസ്ഥക്ക് പരിഹാരം കാണുന്നതിന് എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്ന് പലര്‍ക്കും അറിയില്ല. വിപണിയില്‍ ഇന്ന് ലഭ്യമാവുന്ന പല മാര്‍ഗ്ഗങ്ങളും പലപ്പോഴും മുടിയുടെ ഉള്ള ആരോഗ്യം കുറക്കുകയാണ് ചെയ്യുന്നത്.
Most read: അനാവശ്യ മറുക്, അരിമ്പാറ എല്ലാത്തിനും ഒറ്റമൂലി ഇതാ
അതുകൊണ്ട് തന്നെ ഇനി താരനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും മികച്ച് നില്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അത് പ്രകൃതിദത്ത മാര്‍ഗ്ഗം ആയതു കൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഇല്ല എന്ന് തന്നെ പറയാം. താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും മികച്ച ഒന്നാണ് നാരങ്ങ, മുട്ട, വെളിച്ചെണ്ണ എന്നിവ.
കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് ഇനി മുട്ടയുടെ വെള്ളയും അല്പം വെളിച്ചെണ്ണയും നാരങ്ങയും ചേരുമ്പോള്‍ അത് താരനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. എങ്ങനെയെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍
മുട്ടയുടെ വെള്ള, അരമുറി നാരങ്ങ നീര്, അല്പം വെളിച്ചെണ്ണ എന്നിവയാണ് താരനെ തുരത്താനുള്ള പൊടിക്കൈകളിലെ ഏറ്റവും മികച്ച മാര്‍ഗ്ഗം. ഇത് മൂന്നും കൂടി നല്ലതു പോലെ മിക്സ് ചെയ്ത് ഉപയോഗിക്കണം. മുട്ടയുടെ വെള്ള ഉപയോഗിക്കുന്നതിലൂടെ മുടിക്ക് നല്ല ഗുണവും ആരോഗ്യവും നല്കുന്നു. മാത്രമല്ല ഇത് മുടി നല്ല സോഫ്റ്റ് ആവുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത് താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത് താരനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ഉപയോഗിക്കുന്ന വിധം
മുടിയുടെ ആരോഗ്യത്തിന് ഏറ്റവും സഹായിക്കുന്ന ഒരു കൂട്ടാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. മുടിയില്‍ ഈ ഒറ്റമൂലി നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. അതിനു ശേഷം ഇരുപത് മിനിട്ടോളം നല്ലതു പോലെ മസ്സാജ് ചെയ്യണം. മസ്സാജ് ചെയ്ത ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് മുടിയിലെ താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാസത്തില്‍ മൂന്ന് തവണ ഇത് ചെയ്യുക. പിന്നീട് മാസത്തില്‍ ഒരു തവണ ഉപയോഗിക്കാവുന്നതാണ്. ഇത് താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

താരനെ ഇല്ലാതാക്കാന്‍
താരനെ ഇല്ലാതാക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ച ഒന്നാണ് ഈ ഒറ്റമൂലി. ഇത് താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല താരന് മൂലമുണ്ടാവുന്ന തലയോട്ടിയിലെ ചൊറിച്ചിലിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈ മിശ്രിതം. മുട്ട മുടിക്ക് നല്ല മിനുസം നല്‍കുന്നതിനും മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത് ഉപയോഗിക്കുന്നതിലൂടെ മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ കഴിയുന്നു.

തലയോട്ടിയിലെ ചൊറിച്ചില്‍
പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് പലപ്പോഴും തലയോട്ടിയിലെ ചൊറിച്ചില്‍. ഇത് താരന് മൂലം മാത്രമല്ല പലപ്പോഴും അഴുക്കും പൊടിയും ഫംഗസ് ബാധയും എല്ലാം പലപ്പോഴും തലയോട്ടിയില്‍ ചൊറിച്ചില്‍ ഉണ്ടാവുന്നതിനുള്ള കാരണങ്ങള്‍ ഉണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മുട്ടയും നാരങ്ങയും ചേര്‍ന്ന മിശ്രിതം നല്ലതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത് ഉപയോഗിക്കുന്നത് നല്ലതാണ്.
Most read: ആണായാലും പെണ്ണായാലും സ്വകാര്യഭാഗം ഷേവ് ചെയ്യണം

മുടി വളരാന്‍
മുടി വളരുന്ന കാര്യത്തില്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് മുകളില്‍ പറഞ്ഞ ഒറ്റമൂലി. ഇത് മുടി വളരുന്നിതിന് സഹായിക്കുന്നു. മുടിയുടെ പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്ക്കുന്ന ഒന്നാണ് ഇത്. അതുകൊണ്ട് തന്നെ മുടിക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കുന്നതിന് സഹായിക്കുന്നു ഈ ഒറ്റമൂലി.

മുടി കട്ടിയുണ്ടാവുന്നതിന്
മുടിക്ക് കറുപ്പ് നല്‍കുന്നതിനും കട്ടിയുള്ള മുടിയിഴകള്‍ക്കും സഹായിക്കുന്ന ഒന്നാണ് മുട്ട നാരങ്ങ ഒറ്റമൂലി. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഒറ്റമൂലിയാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് മുടിയുടെ പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്.

അകാലനര
അകാല നരക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഒറ്റമൂലിയാണ് നാരങ്ങനീരും മുട്ടയുടെ വെള്ളയും. ഇത് അകാല നരയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇത് ആരോഗ്യമുള്ള മുടിയിഴകള്‍ക്ക് സഹായിക്കുന്നു.

മുടിയുടെ അറ്റം പിളരുന്നത്
മുടിയുടെ അറ്റം പിളരുന്നതാണ് മറ്റൊരു പ്രധാന പ്രശ്നം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് നാരങ്ങയും മുട്ടയും വെളിച്ചെണ്ണയും മിക്സ് ചെയ്ത് തേക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് മുടിയുടെ അറ്റം പിളരുന്നതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ ഇല്ലാതാക്കുന്നതിന് ഇത് മികച്ചതാണ്.

മുടിയിലെ എണ്ണമയം
മുടിയിലെ എണ്ണമയം ഇല്ലാതാക്കുന്നതിനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. മുടിയിലെ എണ്ണമയത്തെ ഇല്ലാതാക്കി മുടിക്ക് തിളക്കവും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഈ ഒറ്റമൂലി മുടിയില്‍ തേച്ച് പിടിപ്പിച്ച് അല്പസമയത്തിന് ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകുക. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.