താരന്‍ അധികമാണെങ്കിലുള്ള അപകടം

താരന്‍ ഉണ്ടാക്കുന്ന പ്രശ്‌നം ചില്ലറയല്ല. ഇത് പലപ്പോഴും നമ്മുടെ മുടിയുടെ ആരോഗ്യത്തേയും വളരെ ദോഷകരമായാണ് ബാധിക്കുന്നത്. ഏത് അവസ്ഥയിലും മുടിക്ക് പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് താരന്‍. താരനെ പ്രതിരോധിക്കുന്നതിനായി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തേടുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് അറിയേണ്ടതാണ്. പല വിധത്തില്‍ ആരോഗ്യത്തിന് പ്രശ്‌നമുണ്ടാക്കുന്ന അവസ്ഥയാണ് താരന്‍. പലപ്പോഴും താരന്റെ പ്രശ്‌നം മൂലം മുടി കൊഴിച്ചിലും മറ്റ് പ്രശ്‌നങ്ങളും ധാരാളം അനുഭവിക്കുന്നവരാണ് നമ്മളില്‍ പലരും. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ വളരെ വിദഗ്ധമായി കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണ്. മുടിയിലെ വൃത്തിയില്ലായ്മയും അഴുക്കും എല്ലാമാണ് പലപ്പോഴും താരന് കാരണമാകുന്നുണ്ട്. താരന്‍ ഒരുതവണ പിടി കൂടിയാല്‍ പിന്നെ വിട്ടു മാറുകയില്ല. ഇത് തന്നെയാണ് പ്രധാന വെല്ലുവിളിയും. എന്നാല്‍ അല്‍പം കഷ്ടപ്പെട്ടാല്‍ അത് താരനെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു.

പല വിധത്തില്‍ താരനെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മളെല്ലാം ആലോചിക്കാറുണ്ട്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ നിങ്ങളുടെ തലയില്‍ താരന്‍ വളരെ കൂടുതലാണോ എന്നറിയാന്‍ ചില മാര്‍ഗ്ഗങ്ങളുണ്ട്.

ഷാമ്പൂകളും മരുന്നുകളും പലപ്പോഴും പല വിധത്തില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു. ഇത്തരം ബുദ്ധിമുട്ടുകള്‍ പലപ്പോഴും മുടിയുടെ ആരോഗ്യത്തേയും ദോഷകരമായാണ് ബാധിക്കുന്നത്. താരന്‍ പോവാന്‍ കഷ്ടപ്പെടുമ്പോള്‍ അതിന്റെ പാര്‍ശ്വഫലങ്ങളാണ് നാം ആലോചിക്കേണ്ടത്. താരന്‍ ഗുരുതരാവസ്ഥയിലാണ് തലയില്‍ ഉള്ളതെന്ന് മനസ്സിലാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. എന്തൊക്കെയാണ് ഇത്തരത്തില്‍ ആരോഗ്യത്തിന് ദോഷകരമാവുന്ന രീതിയില്‍ താരന്‍ വരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം.

 അസഹ്യമായ ചൊറിച്ചില്‍

അസഹ്യമായ ചൊറിച്ചില്‍

തലയില്‍ പല കാരണങ്ങള്‍ കൊണ്ടും പലപ്പോഴും താരന്‍ ഉണ്ടാവുന്നു. എന്നാല്‍ അതിനെ പ്രതിരോധിക്കാന്‍ മാര്‍ഗ്ഗങ്ങള്‍ തേടുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. അസഹ്യമായ ചൊറിച്ചിലാണ് പലപ്പോഴും താരന്റെ അനന്തരഫലം. തലയില്‍ അതികഠിനമായ രീതിയില്‍ ചൊറിച്ചില്‍ ഉണ്ടെങ്കില്‍ താരന്റെ ശല്യം അതിഭീകരമാണ് എന്ന് മനസ്സിലാക്കാം. പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെ നമുക്ക് ഇതിനായി ഉപയോഗിക്കാവുന്നതാണ്.

ചര്‍മ്മ പ്രശ്‌നങ്ങള്‍

ചര്‍മ്മ പ്രശ്‌നങ്ങള്‍

പല കാരണങ്ങള്‍ കൊണ്ട് ചര്‍മപ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍ ഇതിനെ പ്രതിരോധിക്കാനാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്. താരന്‍ കൂടുതലായാല്‍ അത് പലപ്പോഴും ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ കൊണ്ട് പരിഹാരം കാണാന്‍ ശ്രദ്ധിക്കുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും അറിഞ്ഞിരിക്കണം. അസ്വസ്ഥതയാണ് മറ്റൊരു പ്രശ്നം. ഇത് കൂടുതല്‍ ചര്‍മ്മ പ്രശ്നങ്ങളെ ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല ചിലപ്പോള്‍ തലയില്‍ മുറിവിനു വരെയുള്ള സാധ്യതകള്‍ താരന്‍ സമ്മാനിയ്ക്കും.

 മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍

പല കാരണങ്ങള്‍ കൊണ്ടും പലപ്പോഴും മുടി കൊഴിച്ചില്‍ ഉണ്ടാവുന്നു. ഇത് പല വിധത്തില്‍ നിങ്ങളുടെ സാധാരണ ജീവിതത്തെ ബാധിക്കുന്നു. എന്നാല്‍ താരന്റഎ ശല്യമുണ്ടെങ്കില്‍ അത് മുടി കൊഴിച്ചില്‍ വളരെയധികം വര്ദ്ധിപ്പിക്കുന്നു. സാധാരണ എല്ലാവരിലും മുടി കൊഴിച്ചില്‍ ഉണ്ടാവുന്നു. പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവാം. എന്നാല്‍ ഇത്തരത്തില്‍ താരന്‍ ഗുരുതരാവസ്ഥയില്‍ ആയതുകൊണ്ടാണ് മുടി കൊഴിച്ചില്‍ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

 മുഖക്കുരു

മുഖക്കുരു

മുഖക്കുരു താരന്‍ മൂലം ഉണ്ടാവും. എന്താ വിശ്വാസം വരുന്നില്ലേ? എന്നാല്‍ ഇതിനെ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗ്ഗം തേടുന്നതിനു മുന്‍പ് മുഖക്കുരുവിന് താരന്‍ ഉണ്ടാവും എന്നതാണ് സത്യം. താരന്റെ മറ്റൊരു പ്രശ്‌നമാണ് മുഖക്കുരു. പുരികത്തിനു മുകളിലും മറ്റും താരനുണ്ടെങ്കില്‍ അത് പല വിധത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ നിങ്ങളിലുണ്ടാക്കുന്നു. മുഖക്കുരുവാണ് പ്രധാനമായും ഉണ്ടാക്കുന്നത്.

എക്‌സിമ

എക്‌സിമ

എക്‌സിമ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പലപ്പോഴും കാരണമാകുന്നു താരന്‍. താരന്‍ ചര്‍മ്മത്തില്‍ ഗുരുതരമായ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ചര്‍മ്മ പ്രശ്നങ്ങള്‍ക്കും താരന്‍ കാരണമാകുന്നു. ചര്‍മ്മത്തിലെ തൊല്‍ പൊളിഞ്ഞ് പോരുക, ചര്‍മ്മത്തിലെ ചൊറിച്ചില്‍ എന്നിവയെല്ലാം പലപ്പോഴും പല വിധത്തിലുള്ള ഗുരുതരമായ അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിയ്ക്കുന്നു. അതുകൊണ്ട് എങ്ങനെയെങ്കിലും താരനെ ഇല്ലാതാക്കാന്‍ ശ്രദ്ധിക്കുക.

 ആത്മവിശ്വാസക്കുറവ്

ആത്മവിശ്വാസക്കുറവ്

ആത്മവിശ്വാസക്കുറവുണ്ടാവാനും താരന്‍ കാരണമാകുന്നു. താരന്റെ അമിത ഉപദ്രവം നിങ്ങളുടെ ആത്മവിശ്വാസത്തെ തകര്‍ക്കുന്നു. ഇത് വഴി എവിടേയും തോറ്റ് പോവാനും കാരണമാകുന്നു.

 മാനസികസമ്മര്‍ദ്ദം

മാനസികസമ്മര്‍ദ്ദം

പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും മാനസിക സമ്മര്‍ദ്ദം ഉണ്ടാവം. എന്നാല്‍ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പിന്നില്‍ പലപ്പോഴും താരനാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. എല്ലാ വിധത്തിലും ഇഥ് ജീവിതത്തെ വളരെ പ്രതികൂലമായി ബാധിക്കുന്നു. മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്ന ഒന്നാണ് താരന്‍. പല പാര്‍ശ്വഫലങ്ങളും വളരെയേറെ ഗൗരവത്തോടെ നമ്മള്‍ കാണേണ്ട ഒന്നാണ്. താരന്‍ ഉണ്ടാക്കുന്ന മാനസിക സമ്മര്‍ദ്ദവും ഇത്തരത്തില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ്. അതുകൊണ്ട് താരനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ ശ്രദ്ധിക്കുക.

 ആസ്ത്മ

ആസ്ത്മ

ആസ്ത്മയും പല വിധത്തില്‍ ആരോഗ്യത്തിന് പ്രശ്‌നമുണ്ടാക്കുന്നു. ,താരന്‍ മൂലം പലപ്പോഴും ആസ്ത്മ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതിനെ പ്രതിരോധിക്കാന്‍ മരുന്ന് കഴിക്കും മുന്‍പ് താരനെ ഇല്ലാതാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ തേടണം. ആസ്ത്മയ്ക്ക് പലപ്പോഴും താരന്‍ കാരണമാകുന്നു. ഇത് ആരോഗ്യത്തെ തകര്‍ക്കുന്നു എന്നത് പലപ്പോഴും പലരും മറന്നു പോകുന്നു. അതുകൊണ്ട് തന്നെ താരനെ എത്രയും പെട്ടെന്ന് ഒിവാക്കാന്‍ ശ്രമിക്കുകയാണ് ചെയ്യേണ്ടത്.

 തലയോട്ടിയിലെ അസ്വസ്ഥത

തലയോട്ടിയിലെ അസ്വസ്ഥത

തല ചൊറിച്ചില്‍ തന്നെ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് താരന്‍. താരന്‍ മൂലം പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ പല വിധത്തില്‍ ഉണ്ടാവുന്നു. തലയോട്ടിയിലെ അസ്വസ്ഥതയാണ് ഇത്തരത്തില്‍ പ്രശ്‌നമുണ്ടാക്കുന്ന ഒന്ന്. ചൊറിച്ചിലും പൊടിയും ബഹളവും എല്ലാം കൂടി പല വിധത്തിലാണ് ഇത് പ്രശ്‌നമാക്കുന്നത്. അതുകൊണ്ട് തന്നെ താരനെ പേടിക്കണം. ഇത്തരം കാര്യങ്ങള്‍ പല വിധത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.

 വെളുത്ത പൊടികള്‍

വെളുത്ത പൊടികള്‍

ശരീരത്തിലും ഷോള്‍ഡറിലും മറ്റും വെളുത്ത പൊടികള്‍ കാണപ്പെടുന്ന അവസ്ഥ വളരെ ഭീകരമാണ്. പലര്‍ക്കുമിടയില്‍ നില്‍ക്കുമ്പോഴാണ് ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നതെങ്കില്‍ ഇത് പല തരത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. കൂടാതെ സമൂഹത്തില്‍ നിന്ന് ഉള്‍വലിഞ്ഞ് പോവുന്നതിന് ഇത് പലപ്പോഴും കാരണമാകുന്നു.

Story first published: Thursday, June 21, 2018, 16:00 [IST]
X
Desktop Bottom Promotion