Latest Updates
-
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും! -
ജൂലൈ 30 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭമുഹൂർത്തങ്ങളും -
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും
മുടി വളരാന്‍ വെളിച്ചെണ്ണയിലെ നാരങ്ങ ഒറ്റമൂലി
കേശസംരക്ഷണത്തിലെ ഏറ്റവും വില്ലനായ പ്രശ്നമാണ് മുടി വളരുന്നില്ല എന്നത്. അതിന് വേണ്ടി പല വിധത്തിലുള്ള എണ്ണയും മറ്റും തേക്കുന്നവരും ചില്ലറയല്ല. എന്നാല്‍ പലപ്പോഴും ഇതൊക്കെ തേക്കുന്നത് കൊണ്ട് അത് മുടിയുടെ ആരോഗ്യത്തിന് അത്ര വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്നില്ല. മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന പല വിധത്തിലുള്ള ഘടകങ്ങള്‍ ഉണ്ട്.
ഇതില്‍ തന്നെ പലപ്പോഴും ആര്‍ക്കും അറിയാത്തത് എങ്ങനെ ഇതെല്ലാം കൃത്യമായ രീതിയില്‍ ഉപയോഗിക്കണം എന്നതാണ്. പല വിധത്തിലാണ് ഇത് മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നത്. കേശസംരക്ഷണത്തിന് വില്ലനാവുന്ന തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പലപ്പോഴും പ്രതിസന്ധികള്‍ നിലനില്‍ക്കുന്നുണ്ട്.
എന്നാല്‍ ഇനി മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ എങ്ങനെയെല്ലാം അത് ബാധിക്കുന്നുണ്ട് എന്ന കാര്യം മനസ്സിലാക്കണം. സൗന്ദര്യസംരക്ഷണത്തിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇതില്‍ തന്നെ ഏറ്റവും അധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നുണ്ട്. എന്നാല്‍ വെളിച്ചെണ്ണയോടൊപ്പം അല്പം നാരങ്ങ നീര് ചേരുമ്പോള്‍ അത് ഗുണങ്ങള്‍ ഇരട്ടിയാക്കുന്നു.
മുടി വളര്‍ത്താന്‍ വെളിച്ചെണ്ണ നല്കുന്ന പങ്ക് ചില്ലറയല്ല. ഇത് പല വിധത്തിലാണ് മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നത്. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ സഹായിക്കുന്നു വെളിച്ചെണ്ണ. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള ഗുണങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത്.
മുടിയുടെ പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് വെളിച്ചെണ്ണ. എങ്ങനെയെല്ലാം വെളിച്ചെണ്ണ ഉപയോഗിച്ച് മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നു എന്ന് നോക്കാം. മുടിയെ വലക്കുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു വെളിച്ചെണ്ണ നാരങ്ങ നീര് മിശ്രിതം. മാത്രമല്ല വെളിച്ചെണ്ണ ഏതൊക്കെ തരത്തില്‍ നമുക്ക് ഉപയോഗിക്കാം എന്ന് നോക്കാം.

വെളിച്ചെണ്ണ ചൂടാക്കി
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വെളിച്ചെണ്ണ നല്കുന്ന പങ്ക് ചില്ലറയല്ല. ഇത് സൗന്ദര്യത്തിനുണ്ടാവുന്ന ഏത് പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കേശസംരക്ഷണത്തിനും അവസാന വാക്ക് പലപ്പോഴും വെളിച്ചെണ്ണയാണ്. വെളിച്ചെണ്ണ ചൂടാക്കി ഇത് തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. ഇത് രാത്രി മുഴുവന്‍ തലയില്‍ തേച്ച് പിടിപ്പിച്ച് രാവിലെ എഴുന്നേറ്റ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ രണ്ട് തവണ വീതം ചെയ്യാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നത് മുടിക്കുണ്ടാവുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മുടി വളരുന്നതിനും ഉത്തമമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

വെളിച്ചെണ്ണയും ഒലീവ് ഓയിലും
വെളിച്ചെണ്ണയും ഒലീവ് ഓയിലും മിക്സ് ചെയ്ത് തലയില്‍ തേക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിനും ചര്‍മ്മത്തിനും മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു. പല വിധത്തിലുള്ള കേശസംരക്ഷണ പ്രശ്നങ്ങളെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നതിന് മികച്ച് നില്ക്കുന്ന ഒന്നാണ് വെളിച്ചെണ്ണയും ഒലീവ് ഓയിലും. ഇത് രണ്ടും മിക്സ് ചെയ്ത് തേക്കുന്നത് ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ശീലമാക്കുന്നതിന് ശ്രദ്ധിക്കുക. പെട്ടെന്ന് തന്നെ പല പ്രതിസന്ധികള്‍ക്കും നമുക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു.

തേനും വെളിച്ചെണ്ണയും
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് തേനും വെളിച്ചെണ്ണയും. ഇത് രണ്ടും മിക്സ് ചെയ്ത് തേക്കുന്നത് മുടിയുടെ പല പ്രശ്നങ്ങളില്‍ നിന്നും നിങ്ങളെ രക്ഷിക്കുന്നു. താരനെ അകറ്റുന്നതിനും അകാല നരക്ക് പരിഹാരം കാണുന്നതിനും എല്ലാം തേനും വെളിച്ചെണ്ണയും മിക്സ് ചെയ്ത് തേക്കുന്നത് നല്ലതാണ്. പെട്ടെന്നുള്ള പരിഹാരത്തിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് തേനും വെളിച്ചെണ്ണയും. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കെല്ലാം ഇതിലൂടെ പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

വെളിച്ചെണ്ണയും നാരങ്ങ നീരും
പല സൗന്ദര്യ പ്രശ്നങ്ങളുടേയും അവസാന വാക്കാണ് പലപ്പോഴും നാരങ്ങ നീര്. അതുകൊണ്ട് തന്നെ കേശസംരക്ഷണ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. വെളിച്ചെണ്ണ അല്പം ചൂടാക്കി അതില്‍ അല്പം നാരങ്ങ നീര് മിക്സ് ചെയ്ത് ഇത് തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത്തരത്തില്‍ തേച്ച് പിടിപ്പിക്കുന്നത് പല വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികള്‍ക്കും തലയോട്ടിയിലെ ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ കേശസംരക്ഷണത്തിന് വളരെയധികം ഉപയോഗപ്പെടുത്താവുന്ന ഒന്നാണ് നാരങ്ങ നീരും വെളിച്ചെണ്ണയും. ഇത് താരനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പല വിധത്തിലുള്ള കേശസംരക്ഷണ പ്രതിസന്ധി പരിഹരിക്കുന്നതിനും ഇത് സഹായിക്കുന്നു.

ആര്യവേപ്പും വെളിച്ചെണ്ണയും
ആര്യവേപ്പും വെളിച്ചെണ്ണയും മിക്സ് ചെയ്ത് തേക്കുന്നതും ഇത്തരത്തില്‍ മുടിയുടെ ആരോഗ്യത്തിന് ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളാണ്. ആര്യവേപ്പ് ചതച്ചത് വെളിച്ചെണ്ണ ചൂടാക്കി അതില്‍ മിക്സ് ചെയ്ത് തലയോട്ടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നതോടൊപ്പം തലയോട്ടിയിലെ ചൊറിച്ചില്‍ ഇല്ലാതാക്കി മുടിയുടെ ഏത് പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

കര്‍പ്പൂരവും വെളിച്ചെണ്ണയും
രണ്ടും കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ അവസാന വാക്കാണ്. പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഈ കൂട്ടെന്ന കാര്യത്തില്‍ സംശയം വേണ്ട. കര്‍പ്പൂരം വെളിച്ചെണ്ണ ചൂടാക്കി അതില്‍ മിക്സ് ചെയ്യുക. ഇത് തണുത്ത ശേഷം തലയോട്ടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നത് താരനെ വേരോടെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. മാത്രമല്ല തലയോട്ടിയിലെ ചൊറിച്ചില്‍ ഇല്ലാതാക്കി ആരോഗ്യമുള്ള മുടിയിഴകളെ പ്രദാനം ചെയ്യുന്നതിന് സഹായിക്കുന്നു ഇത്.



Click it and Unblock the Notifications