Latest Updates
-
രക്ഷാബന്ധൻ: വീടിന്റെ വാതിൽക്കൽ ഷൂ റാക്ക് വെക്കുമ്പോൾ ഈ തെറ്റ് വരുത്തരുത്, വാസ്തു പറയുന്നത് ഇതാണ് -
രക്ഷാബന്ധൻ അവധി വരുന്നു; വാലറ്റും മണി പ്ലാന്റും വാസ്തു പ്രകാരം ക്രമീകരിച്ചാൽ പണം വന്ന് നിറയും! -
മഴക്കാലത്ത് വീട്ടിൽ ഈർപ്പവും പൂപ്പലും? പണം നഷ്ടപ്പെടാതിരിക്കാൻ ഈ വാസ്തു വഴികൾ പരീക്ഷിക്കൂ! -
തിരുവോണം 2026: ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; അറിയേണ്ടതെല്ലാം! -
മഴക്കാല യാത്രകളില്‍ ചര്‍മ്മവും മുടിയും സുരക്ഷിതമാക്കാം; രക്ഷാബന്ധന് യാത്രയ്ക്ക് മുന്‍പ് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ -
കോക്ടെയ്ൽ 2-ലെ കൃതി സനോണിന്റെ ആബ്സ് രഹസ്യം; പട്ടിണി കിടക്കാതെ ഫിറ്റ്നസ് നേടാം ഇങ്ങനെ! -
ശുക്രൻ ചിത്തിര നക്ഷത്രത്തിൽ: ഷോപ്പിംഗിലും വസ്ത്രധാരണത്തിലും ഈ മാറ്റങ്ങൾ വരുത്തൂ, ശ്രദ്ധിക്കുക! -
ഓഗസ്റ്റ് 28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാണോ? സൂതക് കാലം പാലിക്കേണ്ടതുണ്ടോ? ആശങ്ക വേണ്ട, സത്യം ഇതാണ് -
2026 ഓഗസ്റ്റ് 26: പിഎസ്സി പരീക്ഷയ്ക്കും ഇന്റർവ്യൂവിനും പോകുന്നവർക്ക് ഇന്നത്തെ രാശിഫലവും വിജയമന്ത്രങ്ങളും -
രാഖി യാത്രാതിരക്ക്: ട്രെയിൻ ടിക്കറ്റ് കൺഫേം ആകാൻ ഈ വഴികൾ പരീക്ഷിക്കൂ, ഒപ്പം നിങ്ങളുടെ രാശിഫലവും!
കൊഴിഞ്ഞ മുടിക്ക് പകരം നല്ല കരുത്തുള്ള മുടി വരും
കേശസംരക്ഷണം പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇനി ഇത്തരം പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് പല മാര്‍ഗ്ഗങ്ങള്‍ തേടുന്നവരുണ്ട്. മുടി കൊഴിച്ചിലും കഷണ്ടിയും ആണുങ്ങളേയും പെണ്ണുങ്ങളേയും ഒരു പോലെ ബാധിക്കുന്ന ഒന്നാണ്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന പല എണ്ണകളും മറ്റും വിപണിയില്‍ ഇന്ന് ലഭിക്കുന്നുണ്ട്.
എന്നാല്‍ ഇതെല്ലാം തേക്കുമ്പോള്‍ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. ഇത്തരം അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് ഇനി വീട്ടില്‍ തന്നെ പല കാര്യങ്ങളും ചെയ്യാന്‍ സാധിക്കും. മുടി കൊഴിച്ചിലിനും കഷണ്ടിക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പലപ്പോഴും ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ മുട്ടയിലും ആവണക്കെണ്ണയിലും ഉണ്ട്.
കേശസംരക്ഷണത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ പല വിധത്തിലാണ് ഉള്ളത്. ഇതില്‍ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. മുടി കൊഴിച്ചില്‍, മുടിയുടെ അറ്റം പിളരുന്നത്, കഷണ്ടി, അകാല നര എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് പല വിധത്തില്‍ സഹായിക്കുന്നു. മുട്ട പല കേശസംരക്ഷണ പ്രശ്നങ്ങള്‍ക്കും പരിഹാരം പെട്ടെന്ന് കാണാന്‍ സഹായിക്കുന്ന ഒന്നാണ്. എങ്ങനെയെല്ലാം എന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍
ആവണക്കെണ്ണ, മുട്ടയടെ മഞ്ഞ, തേന്‍ എന്നിവയാണ് ആവശ്യമുള്ള വസ്തുക്കള്‍. ഇവയിലൂടെ നമുക്ക് മുടിയുടെ പല സൗന്ദര്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മുടിക്ക് ആരോഗ്യം നല്‍കുന്നതിനും മുടി കൊഴിച്ചില്‍ മാറ്റുന്നതിനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍. അത് ഏത് വിധത്തിലും സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

തയ്യാറാക്കുന്ന വിധം
എങ്ങനെ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഈ മിശ്രിതം തയ്യാറാക്കാം എന്ന് നോക്കാം. രണ്ട് ടേബിള്‍ സ്പൂണ്‍ ആവണക്കെണ്ണ, ഒരു മുട്ട, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഈ മിശ്രിതങ്ങള്‍ എല്ലാം നല്ലതു പോലെ മിക്സ് ചെയ്യുക. ഇത് തലയില്‍ തേച്ച് പിടിപ്പിച്ച് വെക്കുക. അല്പസമയം കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകാവുന്നതാണ്. ഇത് മുടിയുടെ പല വിധത്തിലുള്ള പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കേശസംരക്ഷണത്തിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ സഹായിക്കുന്നു.

ആവണക്കെണ്ണ
കേശസംരക്ഷണത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ആവണക്കെണ്ണ. ആവണക്കെണ്ണ ഉപയോഗിച്ച് ഏത് മുടിയുടെ പ്രശ്നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. മുടി വളര്‍ച്ചക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ് ആവണക്കെണ്ണ. ഇതില്‍ വളരെ കൂടിയ തോതില്‍ ആമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയുടെ ഫോളിക്കിളുകളിലേക്ക് ആഴത്തില്‍ കടന്നു ചെല്ലുന്നു. മാത്രമല്ല മുടിയുടെ പി എച്ച് ലെവല്‍ കൃത്യമാക്കുകയും ചെയ്യുന്നു. ഇതെല്ലാം മുടി കൊഴിച്ചില്‍ നിര്‍ത്തി മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു.

മുട്ടയുടെ മഞ്ഞ
മുട്ടയുടെ മഞ്ഞ കൊണ്ടും നമുക്ക് പല വിധത്തിലുള്ള കേശസംരക്ഷണ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇതിലുള്ള വിറ്റാമിന്‍, പ്രോട്ടീന്‍ എന്നിവ മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. ഇത് മുടിക്ക് കരുത്ത് നല്കാന് സഹായിക്കുന്നു. മാത്രമല്ല മുടിയിലെ ജലാംശം അതു പോലെ തന്നെ ആരോഗ്യത്തോടെ നിര്‍ത്താന്‍ സഹായിക്കുന്നു. മാത്രമല്ല മുടിക്ക് തിളക്കം നല്‍കുന്നതിന് സഹായിക്കുന്നു. പല വിധത്തില്‍ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മുട്ട വളരെ നല്ലതാണ്. പാര്‍ശ്വഫലങ്ങള്‍ യാതൊന്നും തന്നെ ഇല്ല എന്നതാണ് സത്യം.

തേന്‍
തേന്‍ ഉപയോഗിച്ചാല്‍ മുടി നരക്കും എന്നൊരു ധാരണ പലര്‍ക്കും ഉണ്ട്. എന്നാല്‍ മുടിയില്‍ തേന്‍ മാത്രമായി ഉപയോഗിക്കുമ്പോഴാണ് അത് മുടി നരപ്പിക്കുക. എന്നാല്‍ മിക്സ് ചെയ്ത് ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു. ഇത് മുടിയെ സോഫ്റ്റ് ആകാന്‍ സഹായിക്കുന്നു. മാത്രമല്ല ആരോഗ്യമുള്ള തലയോട്ടിയും മുടി വളര്‍ച്ചക്ക് സഹായിക്കുന്ന ഒന്നാണ്. ഇത് മുടി എപ്പോഴും മോയ്സ്ചുറൈസ് സ്വഭാവമുള്ളതാക്കി മാറ്റുന്നു.

കാരണങ്ങള്‍ നിരവധി
മുടി കൊഴിയാന്‍ പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. ഇതെല്ലാം അറിഞ്ഞ് അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഇത്തരം കാരണങ്ങള്‍ പലര്‍ക്കും അറിയാത്തതാണ് മുടി കൊഴിച്ചില്‍ ഗുരുതരമാക്കുന്നത്. എന്തൊക്കെയാണ് പ്രധാനപ്പെട്ട കാരണങ്ങള്‍ എന്ന് നോക്കാം. ഇത്തരം കാരണങ്ങള്‍ കണ്ടെത്തിയാല്‍ അത് ഏത് വിധത്തിലും മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു.

ഭക്ഷണം ശ്രദ്ധിക്കാം
പലപ്പോഴും ഭക്ഷണത്തിന്റെ കാര്യത്തില്‍ കാണിക്കുന്ന പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ട്. മുടി വളര്‍ച്ചക്കും ആവശ്യത്തിന് പ്രോട്ടീന്‍ ലഭിക്കാത്ത അവസ്ഥയുണ്ടെങ്കില്‍ അത് മുടിയുടെ ആരോഗ്യത്തിന് വില്ലനായി മാറുന്നുണ്ട്. ഭക്ഷണത്തില്‍ ഉണ്ടാവുന്ന അപര്യാപ്തതയാണ് പ്രധാനപ്പെട്ട കാരണം. മുടിക്ക് ആവശ്യമുള്ള പോഷകങ്ങളും വിറ്റാമിനും പ്രോട്ടീനും ഒന്നും കിട്ടാതെയാവുമ്പോഴാണ് ഇത്തരത്തില്‍ മുടി കൊഴിയാനും മുടിയുടെ ആരോഗ്യം നശിക്കാനും എല്ലാം തുടങ്ങുന്നത്. അതുകൊണ്ട് ആവശ്യത്തിന് പ്രോട്ടീന്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്.

സമ്മര്‍ദ്ദം
മാനസിക സമ്മര്‍ദ്ദവും മുടി കൊഴിച്ചിലിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം കാരണങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് മുടി കൊഴിച്ചില്‍ എന്ന പ്രശ്നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മുടി കൊഴിയുന്നതിന് മാനസിക സമ്മര്‍ദ്ദം വളരെ പ്രശ്നമുള്ള ഒന്നാണ്. മാനസിക സമ്മര്‍ദ്ദം കൂടുതലുള്ളവരില്‍ മുടി കൊഴിച്ചില്‍ വളരെയധികം ബാധിക്കുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങളെല്ലാം വളരെയധികം ശ്രദ്ധിക്കുക.

മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍
പലപ്പോഴും മരുന്നുകളുടെ ഉപയോഗം ശ്രദ്ധിച്ചില്ലെങ്കിലും അത് പല വിധത്തിലുള്ള കേശസംരക്ഷണ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. കാരണം ട്രീറ്റ്മെന്റുകളുടെ ഭാഗമായി പലപ്പോഴും പല മരുന്നുകള്‍ പലരും ഉപയോഗിക്കുന്നു. ഇതെല്ലാം പലപ്പോഴും മുടി കൊഴിച്ചില്‍ എന്ന പ്രശ്നത്തിന് കാരണമാകുന്നു. മരുന്നുകളുടെ ഉപയോഗമാണ് മറ്റൊന്ന്. ചില മരുന്നുകള്‍ മുടി കൊഴിച്ചിലിന് ആക്കം കൂട്ടുന്നു. ക്യാന്‍സറിന് ചികിത്സിക്കുന്നവരിലാണ് ഇത്തരം പ്രശ്നങ്ങള്‍ കൂടുതല്‍ കാണുന്നത്.



Click it and Unblock the Notifications