For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഷണ്ടിക്ക് പരിഹാരം കാണാന്‍ ഇനി ചന്ദനത്തൈലം മതി

|

സൗന്ദര്യത്തിന് എന്നും വെല്ലുവിളിയാവുന്ന ഒന്നാണ് കഷണ്ടിയും മുടി കൊഴിച്ചിലും. ഇത് രണ്ടും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇത് പലപ്പോഴും ആരോഗ്യത്തിനും സൗന്ദര്യത്തിനും വരെ പ്രതിസന്ധികള്‍ സൃഷ്ടിക്കാറുണ്ട്. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ നമുക്ക് ചുറ്റും ഉണ്ട്. കഷണ്ടിക്ക് പരിഹാരം കാണുന്നതിന് പല മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്നാല്‍ ഈ മാര്‍ഗ്ഗങ്ങള്‍ പലപ്പോഴും മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കും എന്നത് സത്യമാണ്. ഇനി പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് ഇത് എല്ലാ വിധത്തിലും മുടിക്ക് ആരോഗ്യം നല്‍കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ എണ്ണകളാണ് ഇത്തരത്തില്‍ കഷണ്ടിക്ക് പരിഹാരം നല്‍കുന്നത്‌

പരസ്യങ്ങളിലും മറ്റും വിശ്വസിച്ച് വഞ്ചിതരാവാതെ മുടിയുടെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുന്നതിനും കഷണ്ടിയെന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു ചന്ദനത്തൈലം. ചന്ദന തൈലം ഉപയോഗിക്കുന്നത് സൗന്ദര്യത്തിന് യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുകയില്ല. അതിലുപരി ഇത് മുടിയുടെ ആരോഗ്യത്തെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ചന്ദനത്തൈലം.

കഷണ്ടിയെന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിനായി സഹായിക്കുന്നു ചന്ദനത്തൈലം. ചന്ദനത്തൈലത്തിന്റെ ചില സൗന്ദര്യ ഗുണങ്ങള്‍ ഉണ്ട്. ഇത് കൊണ്ട് തന്നെ പല സൗന്ദര്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനും കഴിയുന്നു. ഈ അടുത്ത കാലത്ത് ചെറുപ്പക്കാരില്‍ പരീക്ഷിച്ച് ഉറപ്പ് വരുത്തിയ ഒന്നാണ് ഇത്. അതുകൊണ്ട് തന്നെ പല പ്രതിസന്ധികളില്‍ നിന്നും പരിഹാരം കാണുന്നതിന് ചന്ദനത്തൈലം ഉത്തമമാണ്. കഷണ്ടിക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് ഉള്ള മുടി പോവാതെ ശ്രദ്ധിക്കണം എന്നതാണ്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രദ്ധിക്കുമ്പോള്‍ അത് എല്ലാ വിധത്തിലും ഗുണകരമാണ് എന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം ചെയ്യാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല.

ചന്ദനത്തൈലത്തിന്റെ സുഗന്ധം മുടിയിഴകളെ ഉദ്ദീപിപ്പിക്കുന്നു. മാത്രമല്ല ഇത് മുടി വളരുന്നതിന് ആവശ്യമായ പല ഗുണങ്ങളും നല്‍കുന്നു. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ ഉപയോഗിക്കാവുന്ന ഒന്നാണ് ഇത്. എത്ര വലിയ മുടി കൊഴിച്ചിലും ഇല്ലാതാക്കാന്‍ സഹായിക്കുന്നു ചന്ദനത്തൈലം.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

അല്‍പം ചന്ദനത്തൈലം തലയോട്ടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കണം. ഇത് പത്ത് മിനിട്ടിനു ശേഷം കഴുകിക്കളയേണ്ടതാണ്. മുടി കൊഴിയുക, കഷണ്ടിയാവുക എന്നത് പലപ്പോഴും മാനസികമായി വരെ നമ്മളെ തളര്‍ത്തുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ അതിന് പരിഹാരം കാണുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രയാസങ്ങള്‍ ചില്ലറയല്ല. ചന്ദനത്തൈലം ഉപയോഗിച്ച് ഇത്തരം പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ഇത് തലയില്‍ തേച്ച് പിടിപ്പിച്ച് അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് വേണം കഴുകിക്കളയേണ്ടത്.

 ജോജോബ ഓയില്‍

ജോജോബ ഓയില്‍

ചന്ദനത്തൈലത്തോടൊപ്പം അല്‍പം ജോജോബ ഓയില്‍ മിക്‌സ് ചെയ്ത് ഇത് മുടിയില്‍ നല്ലതു പോലെതേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് നല്ലതു പോലെ മസ്സാജ് ചെയ്ത് കഴിഞ്ഞ ശേഷം അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയണം. ഏത് കേശസംരക്ഷണ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. അതുകൊണ്ട് ചന്ദനത്തൈലത്തിന്റെ ഉപയോഗം വളരെയധികം മുടി വളരാന്‍ സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.

തുളസിയെണ്ണ

തുളസിയെണ്ണ

തുളസിയെണ്ണ ഉപയോഗിച്ചും കഷണ്ടിയേയും മുടിയുടെ മറ്റ് പ്രശ്‌നങ്ങളേയും നമുക്ക് പരിഹരിക്കാവുന്നതാണ്. തുളസിയെണ്ണ ചന്ദനത്തൈലവുമായി മിക്‌സ് ചെയ്ത് ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കുക. ഇത്തരത്തില്‍ ചെയ്ത് കഴിഞ്ഞ ശേഷം അല്‍പസമയത്തിനുള്ളില്‍ വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് മുടിക്ക് തിളക്കവും ആരോഗ്യവും വര്‍ദ്ധിപ്പിച്ച് മുടിയുടെ ഏത് പ്രതിസന്ധിക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നു. കഷണ്ടിക്ക് പെട്ടെന്ന് തന്നെ പരിഹാരം കാണുന്നു ഇതിലൂടെ.

തേനും ചന്ദനത്തൈലവും

തേനും ചന്ദനത്തൈലവും

അല്‍പം തേനും ചന്ദനത്തൈലവും മിക്‌സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിക്കുന്നത് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കഷണ്ടിക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. തേനില്‍ അല്‍പം ചന്ദനത്തൈലം മിക്‌സ് ചെയ്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് പെട്ടെന്ന് കഴുകിക്കളയരുത്. അരമണിക്കൂര്‍ കഴിഞ്ഞ ശേഷം മാത്രമേ കഴുകിക്കളയാന്‍ പാടുകയുള്ളൂ. ഇത് കൊണ്ട് നമുക്ക് മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കാവുന്നതാണ്.

കഷണ്ടിക്ക് പ്രതിരോധം

കഷണ്ടിക്ക് പ്രതിരോധം

കഷണ്ടിക്ക് പ്രതിരോധം തീര്‍ക്കുന്നതിന് സഹായിക്കുന്നു ചന്ദനത്തൈലം. ചന്ദനത്തൈലം കൊണ്ട് എത്ര കാലമായ കഷണ്ടിയേയും നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ഇത് പല വിധത്തില്‍ മുടിയില്‍ ഉണ്ടാവുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഏത് വിധത്തിലും ചര്‍മ്മത്തിന്റെ പ്രശ്‌നങ്ങളേയും മുടിയുടെ പ്രശ്‌നങ്ങളേയും പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു ചന്ദനത്തൈലം.

മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍ മാറ്റി നല്ല ആരോഗ്യമുള്ള തിളക്കമുള്ള മുടി വളരാന്‍ സഹായിക്കുന്നു ചന്ദനത്തൈലം. ഇത് കൊണ്ട് നല്ല തിളക്കമുള്ള ആരോഗ്യമുള്ള കട്ടിയുള്ള മുടി വളരാന്‍ കാരണമാകുന്നു. ചന്ദനത്തൈലത്തിന്റെ സുഗന്ധം മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നു. മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നു. ഇതിലൂടെ സൗന്ദര്യത്തിന്റെ ഭാഗമായുണ്ടാവുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുകയും ചെയ്യുന്നു.

താരന് പരിഹാരം

താരന് പരിഹാരം

പലപ്പോഴും താരനാണ് മുടി കൊഴിച്ചിലിന്റെ പ്രധാന വില്ലന്‍. ഇതിന് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. താരനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന കാര്യത്തില്‍ വളരെ മുന്നിലാണ് ഇത്. താരന്‍ പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ചന്ദനത്തൈലം അല്‍പം കര്‍പ്പൂര തൈലവുമായി മിക്‌സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിച്ചാല്‍ മതി. ഇത് താരനെ ഇല്ലാതാക്കി മുടി കൊഴിച്ചില്‍ കുറക്കുന്നതിന് സഹായിക്കുന്നു.

English summary

benefits and uses of sandalwood oil for hair care

Here are some hair care benefits of sandalwood oil, read on to know more.
X
Desktop Bottom Promotion