ഷാമ്പൂവില്‍ രണ്ട് നുള്ള് ബേക്കിംഗ് സോഡ, അത്ഭുതം ഇത

Posted By:
Subscribe to Boldsky

മുടി സംരക്ഷണം പലപ്പോഴും പല വിധത്തിലുള്ള ആശങ്കകള്‍ ഉയര്‍ത്തുന്ന ഒന്ന് തന്നെയാണ്. താരന്‍, മുടി കൊഴിച്ചില്‍, പേന്‍, മുടി പിളരുന്നത് എല്ലാം കൊണ്ടും പല വിധത്തിലുള്ള പ്രതിസന്ധികള്‍ മുടിയുടെ കാര്യത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ അത് പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കെല്ലം പരിഹാരം കാണാന്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇതിലെല്ലാം പ്രധാനപ്പെട്ട മാര്‍ഗ്ഗമാണ് പലപ്പോഴും ബേക്കിംഗ് സോഡ.

മുടിയുടെ സൗന്ദര്യത്തില്‍ വിഷമിക്കുന്നവരാണ് പകുതി പേരും. മിനുസമുള്ള കരുത്തേറിയ മുടി ഇല്ലാത്തതാണ് പലപ്പോഴും പലരുടേയും ആത്മവിശ്വാസം വരെ ഇല്ലാതാക്കുന്നത്. അതിനായി മുടിയില്‍ ചെയ്യാത്ത അഭ്യാസങ്ങള്‍ ഇല്ല. എന്നാല്‍ ഇതെല്ലാം മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായാണ് ബാധിയ്ക്കുക എന്നതാണ് മറ്റൊരു സത്യം. മുടിക്ക് വില്ലനാവുന്ന പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ ശ്രമിക്കാം നമുക്ക് ബേക്കിംഗ് സോഡയിലൂടെ. ചര്‍മസംരക്ഷണത്തിന് മാത്രമല്ല കേശസംരക്ഷണത്തിനും ബേക്കിംഗ് സോഡ മികച്ചതാണ്. ഇത് എല്ലാ വിധത്തിലും മുടിക്ക് കരുത്തും ആരോഗ്യവും നിറവും നല്‍കുന്നു. എങ്ങനെ മുടിക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കാം എന്ന് നോക്കാം.

ഇനി മുടിയുടെ ആരോഗ്യത്തെക്കുറിച്ച് വേവലാതിപ്പെടേണ്ട ആവശ്യമില്ല. കാരണം മുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഇനി അത്ര മസിലു പിടിക്കേണ്ട ആവശ്യമില്ല എന്നത് തന്നെ. കാരണം മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇനി ബേക്കിംഗ് സോഡ ഷാമ്പൂ പറയും ഉത്തരം. എങ്ങനെ ബേക്കിംഗ് സോഡ ഷാമ്പൂ നമുക്ക് തയ്യാറക്കാം എന്ന് നോക്കാം. പല വിധത്തില്‍ മുടിയുടെ ആരോഗ്യത്തിന് പല വിധത്തില്‍ ഇത് ഗുണകരമാണ് എന്ന് നമുക്ക് മനസ്സിലാക്കാം. എങ്ങനെയെല്ലാം ഇത്തരത്തില്‍ മുടി സംരക്ഷിക്കാന്‍ നമുക്ക് ബേക്കിംഗ് സോഡ ഉപയോഗിക്കാം എന്ന് നോക്കാം.

ഷാമ്പൂ തയ്യാറാക്കാം

ഷാമ്പൂ തയ്യാറാക്കാം

ചെറിയ ബോട്ടിലില്‍ 1:3 എന്ന അനുപാതത്തില്‍ ബേക്കിംഗ് സോഡയും വെള്ളയും മിക്സ് ചെയ്യുകയാണ് ആദ്യം ചെയ്യേണ്ട കാര്യം. നിങ്ങള്‍ക്ക് നല്ല നീളമുള്ള മുടിയുണ്ടെങ്കില്‍ മൂന്ന് ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ ഉപയോഗിക്കാം. മുടിയുടെ നീളത്തിനനുസരിച്ച് നമുക്ക് ആരോഗ്യം സംരക്ഷിക്കാം. അതിനായി എങ്ങനെ ഉപയോഗിക്കാം ബേക്കിംഗ് സോഡ എന്ന് നോക്കാം. ഇത് മുടിക്ക് പല വിധത്തില്‍ മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. എങ്ങനെ ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

നനഞ്ഞ മുടിയിലോ ഉണങ്ങിയ മുടിയിലോ ഇത് തേച്ച് പിടിപ്പിക്കാം. ഇത് മുടിയുടെ ഓരോ ഇഴകളിലും നല്ലതു പോലെ തേച്ച് പിടിപ്പിക്കേണ്ടതാണ്. ഇങ്ങനെ ചെയ്ത ശേഷം ഇത് എല്ലാ വിധത്തിലും മുടിക്ക് ഗുണം നല്‍കുന്നു. മുടിയുടെ വേരുമുതല്‍ അറ്റം വരെ ഇത് തേച്ച് പിടിപ്പിക്കേണ്ടതാണ്. ഇത് എല്ലാ വിധത്തിലും മുടിയുടെ ആരോഗ്യത്തിനും കരുത്തിനും തിളക്കം നല്‍കുന്നതിനും സഹായിക്കുന്നു.

ഉപയോഗിക്കേണ്ട സമയം

ഉപയോഗിക്കേണ്ട സമയം

മൂന്ന് മിനിട്ട് വരെ ഇത്തരത്തില്‍ തലയില്‍ ഇത് നല്ലതു പോലെ തേച്ചു പിടിപ്പിച്ച് മസ്സാജ് ചെയ്യുക. ഇതിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. മൂന്ന് മിനിട്ട് കൊണ്ട് തന്നെ നമ്മുടെ മുടിയുടെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്. ഇത് എല്ലാ വിധത്തിലും മുടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നു. മൂന്ന് മിനിട്ട് കൊണ്ട് തന്നെ മാറ്റങ്ങള്‍ വരുന്നു.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ആണ് മറ്റൊന്ന്. 1:3 എന്ന അനുപാതത്തില്‍ ആപ്പിള്‍ സിഡാര്‍ വിനീഗറില്‍ വെള്ളം ചേര്‍ത്ത് തലയില്‍ തേച്ചു പിടിപ്പിക്കാം. അതിനു ശേഷം തല നല്ല തണുത്ത വെള്ളത്തില്‍ കഴുകാം. ഇതും മുടിയുടെ സൗന്ദര്യത്തിനും ആരോഗ്യത്തിനും സഹായിക്കുന്ന ഒന്നാണ്. പല വിധത്തില്‍ ഇത് ആരോഗ്യത്തിന് സഹായിക്കുന്നു. മുടിക്ക് പ്രശ്‌നമെന്ന് കരുതുന്ന പല പ്രതിസന്ധികളേയും തരണം ചെയ്യാന്‍ ഇത് സഹായിക്കുന്നു.

ഫലം ഒരാഴ്ചയ്ക്കുള്ളില്‍

ഫലം ഒരാഴ്ചയ്ക്കുള്ളില്‍

മുടിയുടെ ആരോഗ്യം സംരക്ഷിക്കാനായി ചെയ്യുന്ന ഈ സൗന്ദര്യസംരക്ഷണത്തിന്റെ ഫലമായി പ്രകടമായ മാറ്റം ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ കണ്ട് തുടങ്ങും. സ്ഥിരമായി ആഴ്ചയില്‍ ഒരിക്കല്‍ ഉപയോഗിച്ചാല്‍ അത് പല വിധത്തിലും നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു. കൂടാതെ പല വിധത്തിലുള്ള പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. പെട്ടെന്ന് മുടിയുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആഗ്രഹിക്കുന്നവര്‍ക്ക് ഉപയോഗിക്കാവുന്ന ഒന്നാണ് ആപ്പിള്‍ സിഡാര്‍ വിനീഗറും ബേക്കിംഗ് സോഡയും എല്ലാം.

മുടി കൊഴിച്ചില്‍ തടയുന്നു

മുടി കൊഴിച്ചില്‍ തടയുന്നു

ബേക്കിംഗ് സോഡ ഉപയോഗിക്കുന്നത് മുടി കൊഴിച്ചില്‍ തടയുകയും മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യും. മുടി കൊഴിച്ചില്‍ എല്ലാവരേയും പ്രതിസന്ധിയില്‍ ആക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. ഇതിന് പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് മുകളില്‍ പറഞ്ഞ മാര്‍ഗ്ഗങ്ങള്‍.

മുടിക്ക് തിളക്കം

മുടിക്ക് തിളക്കം

മുടിക്ക് ആരോഗ്യവും തിളക്കവും നല്‍കാന്‍ സഹായിക്കുന്നു മുകളില്‍ പറഞ്ഞ ബേക്കിംഗ് സോഡ ഷാമ്പൂ. ഇത് പല വിധത്തില്‍ ആരോഗ്യത്തിന് പ്രശ്‌നമില്ലാതെ സഹായിക്കുന്നു. മുടിയുടെ തിളക്കം നിലനിര്‍ത്തി മുടിക്ക് ആരോഗ്യവും കരുത്തും നല്‍കുന്നു. പല വിധത്തില്‍ ഇത് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു. എല്ലാ വിധത്തിലും മുടിയുടെ കരുത്ത് നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ് ഇതെല്ലാം.

താരന് പരിഹാരം

താരന് പരിഹാരം

താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് വലഞ്ഞവര്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഇവയ ഇത് എത്ര വലിയ താരനാണെങ്കിലും അതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ഇത് എല്ലാ വിധത്തിലും തിളക്കവും കരുത്തും നല്‍കി താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നു. പല വിധത്തില്‍ ഇത് താരനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

മുടി വളര്‍ച്ച

മുടി വളര്‍ച്ച

മുടി വളരുന്നതിനും ബേക്കിംഗ് സോഡ മികച്ചതാണ്. ഇത് എല്ലാ വിധത്തിലും മുടിയുടെ ആരോഗ്യത്തിനും തിളക്കത്തിനും സഹായിക്കുന്നു. മുടി വളരുന്നതിനും ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ബേക്കിംഗ് സോഡ ഷാമ്പൂ. ബേക്കിംഗ് സോഡ കൊണ്ട് നമുക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണാവുന്നതാണ്. ചര്‍മ്മത്തിന് മാത്രമല്ല മുടിക്കും മികച്ചതാണ് ബേക്കിംഗ് സോഡ.

English summary

Baking soda shampoo for hair growth

Baking soda shampoo for hair growth
Story first published: Monday, April 16, 2018, 15:00 [IST]