For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഷണ്ടി മാറ്റാന്‍ ബേക്കിംഗ് സോഡ മാജിക്

കഷണ്ടിക്ക് പരിഹാരം കാണുന്നതിന് ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്

|

കഷണ്ടിയുടെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ആണ് നമ്മളില്‍ പലരും അനുഭവിച്ച് കൊണ്ടിരിക്കുന്നത്. പലപ്പോഴും പുരുഷത്വത്തിന്റെ ലക്ഷണമാണ് കഷണ്ടി എന്ന് പറഞ്ഞാലും അതുണ്ടാക്കുന്ന മാനസിക സമ്മര്‍ദ്ദം ചില്ലറയല്ല. എന്നും എപ്പോഴും കഷണ്ടിക്ക് പരിഹാരം കാണാന്‍ മാര്‍ഗ്ഗങ്ങള്‍ തേടുന്നവരാണ് നമ്മളെല്ലാവരും. കഷണ്ടി എപ്പോഴും പ്രശ്‌നം തന്നെയാണ്. ഏത് പ്രായക്കാരിലായാലും കഷണ്ടി ഉണ്ടാക്കുന്ന പ്രശ്‌നം ചെറുതൊന്നുമല്ല. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങളെ പരിഹരിയ്ക്കാന്‍ എന്തു ചെയ്യാനും നമ്മളില്‍ പലരും തയ്യാറാണ്.

പലപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണ രീതിയും തിരക്കും എല്ലാമാണ് ഇത്തരത്തില്‍ കഷണ്ടിയെന്ന പ്രശ്‌നത്തിന് വില്ലനാവുന്നത്. ഇത് പലപ്പോഴും പിന്നീട് ജീവിതത്തിന്റെ ഭാഗമായി മാറുന്നു. ഇത്തരം കാര്യങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ചില പ്രധാനപ്പെട്ട മാര്‍ഗ്ഗങ്ങള്‍ തേടേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ കൃത്രിമ മാര്‍ഗ്ഗങ്ങള്‍ തേടുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും ചില്ലറയല്ല. ഇത് പല വിധത്തില്‍ നമ്മുടെ ആരോഗ്യത്തേയും മുടിയേയും സൗന്ദര്യത്തേയും നശിപ്പിക്കുകയാണ് ചെയ്യുന്നത്.

എന്നാല്‍ ഇത്തരം പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അതിന് ബേക്കിംഗ് സോഡ നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്ന മുടിയുടെ അലങ്കാരത്തിന് സഹായിക്കുന്ന ബേക്കിംഗ് സോഡ മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
കഷണ്ടിയെ പൂര്‍ണമായും പരിഹരിക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

കണ്ണിനു താഴെയുള്ള കറുപ്പിന് പരിഹാരം 3ദിവസം കണ്ണിനു താഴെയുള്ള കറുപ്പിന് പരിഹാരം 3ദിവസം

പല മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ പരീക്ഷിക്കുമ്പോള്‍ അതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ ചില്ലറയല്ല. പലപ്പോഴും കഷണ്ടിയും അതുണ്ടാക്കുന്ന പ്രതിസന്ധികളും ചില്ലറയല്ല എന്ന് തന്നെ പറയാം. അതിന് പരിഹാരം കാണുന്നതിന് പല വിധത്തില്‍ നമ്മള്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ യാതൊരു വിധത്തിലും പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാതെ നമുക്ക് കഷണ്ടിയെ പ്രതിരോധിക്കാം, അതും ബേക്കിംഗ് സോഡയിലൂടെ. കഷണ്ടി മാത്രമല്ല ബേക്കിംഗ് സോഡ പ്രതിരോധിയ്ക്കുന്നത്. ചര്‍മ്മപ്രശ്‌നങ്ങളേയും ബേക്കിംഗ് സോഡയിലൂടെ നമുക്ക് പരിഹരിയ്ക്കാം. ബേക്കിംഗ് സോഡ എങ്ങനെ കഷണ്ടി പ്രതിരോധിയ്ക്കുമെന്ന് നോക്കാം.

ഷാമ്പൂവും ബേക്കിഗ് സോഡയും

ഷാമ്പൂവും ബേക്കിഗ് സോഡയും

ബേക്കിംഗ്‌സോഡ ഷാമ്പൂവില്‍ മിക്‌സ് ചെയ്ത് തേക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ സത്യമാണ്. കാരണം മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും കഷണ്ടി മാറ്റുന്നതിനും എല്ലാം ഒരു പോലെ ഉപയോഗിക്കാവുന്ന ഒരു പൊടിക്കൈ ആണ് ഷാമ്പൂ ബേക്കിംഗ് സോഡ മിശ്രിതം. ഷാമ്പൂവില്‍ അല്‍പം ബേക്കിംഗ് സോഡ മിക്‌സ് ചെയ്ത് സാധാരണ പോലെ മുടി കഴുകൂ. ആഴ്ചയില്‍ മൂന്ന് ദിവസം ഇത്തരത്തില്‍ ചെയ്യൂ. ഇത് മുടിയുടെ ആരോഗ്യം കാത്തു സൂക്ഷിക്കുകയും മുടി കൊഴിച്ചില്‍ കുറയ്ക്കുകയും ചെയ്യുന്നു. മുടി കൊഴിച്ചില്‍ കുറഞ്ഞാല്‍ തന്നെ അത് നിങ്ങളിലെ കഷണ്ടിയെന്ന വില്ലനെ ഇല്ലാതാക്കുന്നു.

മുട്ടയുടെ വെള്ളയും ബേക്കിംഗ് സോഡയും

മുട്ടയുടെ വെള്ളയും ബേക്കിംഗ് സോഡയും

മുട്ടയുടെ വെള്ള മുഖസംരക്ഷണത്തിന് മാത്രമല്ല കേശസംരക്ഷണത്തിനും മികച്ച മാര്‍ഗ്ഗമാണ്. നമ്മളെ വലക്കുന്ന ഇത്തരത്തിലുള്ള പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഒരു വഴിയാണ് മുട്ടയുടെ വെള്ളയും ബേക്കിംഗ് സോഡയും. മുട്ടയുടെ വെള്ളയും ബേക്കിംഗ് സോഡയും മിക്‌സ് ചെയ്ത് തലയില്‍ നല്ല പോലെ മസ്സാജ് ചെയ്യുക. ഇത് കഷണ്ടിയുള്ള ഭാഗങ്ങളില്‍ നല്ലതു പോലെ മസ്സാജ് ചെയ്ത് പിടിപ്പിക്കണം. ഒരാഴ്ച കൊണ്ട് തന്നെ വ്യത്യാസം അനുഭവിച്ചറിയാം. ഒരാഴ്ച കൊണ്ട് മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ തന്നെ കാര്യമായ മാറ്റം വരുന്നു.

ഉലുവയും ബേക്കിംഗ് സോഡയും

ഉലുവയും ബേക്കിംഗ് സോഡയും

മുടി വളരുന്നതിന് ഉലുവ മികച്ച ഒരു പരിഹാരമാര്‍ഗ്ഗമാണ്. അതിനായി ഉലുവ ഉപയോഗിക്കേണ്ട രീതി എങ്ങനെയെന്ന് നോക്കാം. ഉലുവ വെള്ളത്തിലിട്ട് വെച്ച് അടുത്ത ദിവസം അരച്ച് പേസ്റ്റാക്കി ഇതില്‍ അല്‍പം ബേക്കിംഗ് സോഡ ചേര്‍ക്കുക. ഇത് രണ്ടും മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കുക. പതിനഞ്ച് മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഏത് വിധത്തിലും ഇത് മുടിയുടെ ആരോഗ്യത്തിന് മികച്ച് നില്‍ക്കുന്ന ഒന്നാണ്. എപ്പോഴും മുടിക്ക് തിളക്കവും ആരോഗ്യവും നിറവും കരുത്തും നല്‍കാന്‍ ഈ ഉലുവ മിശ്രിതം സഹായിക്കുന്നു. ഏത് അവസരത്തിലും മുടിക്ക് തിളക്കം നല്‍കുന്നതിന് മികച്ചതാണ് ഈ മിശ്രിതം.

കഞ്ഞിവെള്ളവും ബേക്കിംഗ് സോഡയും

കഞ്ഞിവെള്ളവും ബേക്കിംഗ് സോഡയും

കഷണ്ടിക്ക് ഏറ്റവും പ്രതിരോധ മാര്‍ഗ്ഗമാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളത്തിലൂടെ നമുക്ക് ഇത്തരത്തിലുള്ള എല്ലാ പ്രതിസന്ധിക്കും പരിഹാരം കാണാവുന്നതാണ്. കഞ്ഞിവെള്ളവും ബേക്കിംഗ് സോഡയുമാണ് കഷണ്ടി പ്രതിരോധിയ്ക്കുന്ന മറ്റൊരു പ്രധാന ഒറ്റമൂലി. കട്ടിയുള്ള കഞ്ഞിവെള്ളത്തില്‍ ബേക്കിംഗ് സോഡ മിക്‌സ് ചെയ്ത് ഇത് തലയോട്ടിയില്‍ നല്ലതുപോലെ തേച്ചു പിടിപ്പിക്കുക. അല്‍പ സമയത്തിനു ശേഷം കഴുകിക്കളയുക. ഇത് കഷണ്ടിയെ പ്രതിരോധിയ്ക്കുന്നു. പെട്ടെന്ന് തന്നെ കഷണ്ടിയെന്ന അവസ്ഥയെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് കഞ്ഞിവെള്ളവും ബേക്കിംഗ് സോഡയും.

മറ്റ് സൗന്ദര്യ ഗുണങ്ങള്‍

മറ്റ് സൗന്ദര്യ ഗുണങ്ങള്‍

കഷണ്ടിയെ പ്രതിരോധിച്ച് മുടി വളരാന്‍ മാത്രമല്ല പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നു ബേ്ക്കിംഗ് സോഡ. എന്തൊക്കെ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് നമുക്ക് ഇത്തരത്തില്‍ ബേക്കിംഗ് സോഡയിലൂടെ പരിഹാരം കാണുന്നതിന് സഹായിക്കുന്നു എന്ന് നോക്കാം. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിനും വളരെയധികം സഹായിക്കുന്നതാണ്.

 ചര്‍മ്മം മൃദുലമാകാന്‍

ചര്‍മ്മം മൃദുലമാകാന്‍

സൗന്ദര്യസംരക്ഷണത്തില്‍ എല്ലാവരും വളരെയധികം ശ്രദ്ധിക്കുന്ന ഒന്നാണ് ബേക്കിംഗ്‌സോഡ. ഇത് ചര്‍മസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. മൃദുലമായ ചര്‍മ്മമാണ് എല്ലാവരുടേയും ആഗ്രഹം. അതിനായി ബേക്കിംഗ് സോഡ ഏറ്റവും നല്ലതാണ്. അരക്കപ്പ് ബേക്കിംഗ് സോഡ എടുത്ത് കുളിയ്ക്കുന്ന വെള്ളത്തില്‍ ചേര്‍ക്കുക. ഈ വെള്ളമുപയോഗിച്ച് കുളിച്ചാല്‍ മതി. ഇത് ചര്‍മ്മത്തിന് മാര്‍ദ്ദവം നല്‍കുന്നു. ഒരാഴ്ച സ്ഥിരമാക്കിയാല്‍ മതി നിങ്ങള്‍ക്ക് പല വിധത്തിലുള ചര്‍മ്മ പ്രശ്‌നങ്ങളില്‍ നിന്നും രക്ഷ നേടാവുന്നതാണ്.

കാല്‍ വിണ്ടു കീറുന്നതിന്

കാല്‍ വിണ്ടു കീറുന്നതിന്

കാല്‍ വിണ്ടു കീറുന്നതിന് പരിഹാരം കാണുന്ന ഒന്നാണ് ബേക്കിംഗ് സോഡ. പലപ്പോഴും ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് പാദം വിണ്ടു കീറുന്നത്. അതിന് പരിഹാരം കാണുന്നതിന് ബേക്കിംഗ് സോഡ പേസ്റ്റ് രൂപത്തിലാക്കി കാലില്‍ തേച്ച് പിടിപ്പിച്ചാല്‍ മതി. ഇത് പെട്ടെന്ന് തന്നെ പാദ സംരക്ഷണത്തിന് സഹായിക്കുന്നു.

പെഡിക്യൂര്‍

പെഡിക്യൂര്‍

പാദ സംരക്ഷണത്തിനും ബേക്കിംഗ് സോഡ തന്നെയാണ് ഏറ്റവും ഉത്തമമായിട്ടുള്ളത്. പെഡിക്യൂര്‍ ചെയ്യാന്‍ ഏറ്റവും മികച്ചതാണ് ബേക്കിംഗ് സോഡ. മൂന്ന് ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ വെള്ളത്തില്‍ മിക്‌സ് ചെയ്ത് അതില്‍ കാല്‍ മുക്കി വെയ്ക്കുക. ഇത് പാദസംരക്ഷണത്തിന് ഏറ്റവും നല്ലതാണ്.

English summary

Baking soda remedy for baldness

Both men and women can experience baldness. But here is the home remedy to get rid of baldness, that is baking soda, read on.
Story first published: Tuesday, May 15, 2018, 18:10 [IST]
X
Desktop Bottom Promotion