For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു മുടിയിഴ പോലും കൊഴിയില്ല, കഷണ്ടിയുമില്ല

മുടി കൊഴിച്ചിലിന് പരിഹാരം നല്‍കുന്നതിനും കഷണ്ടിയില്‍ വീണ്ടും മുടി മുളയ്ക്കുന്നതിനും സഹായിക്കുന്നഎണ്ണ

|

മുടി കൊഴിച്ചിലും താരനും മറ്റു കേശസംരക്ഷണ പ്രശ്‌നങ്ങളും പലപ്പോഴായി നമ്മളെ ബുദ്ധിമുട്ടിയ്ക്കുന്നു. കേശസംരക്ഷണം തന്നെയാണ് പലപ്പോഴും പലരും വെല്ലുവിളിയായി ഏറ്റെടുക്കുന്ന പ്രധാന തലവേദനയും. എത്രയൊക്കെ എണ്ണകളും മറ്റും മാറി മാറി പരീക്ഷിച്ചിട്ടും മുടിയുടെ ആരോഗ്യം താഴോട്ട് തന്നെയാണ്. കുളിയ്ക്കുമ്പോള്‍ ആയുര്‍വ്വേദ ചിട്ടകള്‍ പ്രധാനം

എന്നാല്‍ ഇനി മുടി കൊഴിച്ചില്‍ ഇല്ലാതാക്കി മുടിയുടെ ആരോഗ്യം സംരക്ഷിക്കാനും പേനിനേയും താരനേയും വേരോടെ നശിപ്പിക്കാനും സഹായിക്കുന്ന ആയുര്‍വ്വേദ എണ്ണയുണ്ട്. ഇത് വീട്ടില്‍ തന്നെ ചെയ്യാവുന്നതുമാണ്. എങ്ങനെയെന്ന് നോക്കാം.

 ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

വെളിച്ചെണ്ണ, ഉള്ളി, വെളുത്തുള്ളി എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവ മൂന്നും മിക്‌സ് ചെയ്ത് എണ്ണ തയ്യാറാക്കാം.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഒരു വലിയ ഉള്ളിയും ആറ് വെളുത്തുള്ളിയും ചെറുതായി അരിഞ്ഞ് മാറ്റി വെയ്ക്കുക. അരക്കപ്പ് വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് ഇവ രണ്ടും ഇട്ട് നല്ലതു പോലെ മിക്‌സ് ചെയ്യുക. എണ്ണ നല്ലതു പോലെ ചൂടാക്കാം. വാങ്ങി വെച്ച് തണുത്തതിനു ശേഷം ഉപയോഗിക്കാം.

മുടി കൊഴിച്ചില്‍ നില്‍ക്കും

മുടി കൊഴിച്ചില്‍ നില്‍ക്കും

മുടി കൊഴിച്ചില്‍ കൊണ്ട് കഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കില്‍ അതിന് ഉത്തമ പരിഹാരമാണ് ഈ എണ്ണ. ആഴ്ചയില്‍ മൂന്ന് നേരമെങ്കിലും ഈ എണ്ണ തലയില്‍ തേച്ച് പിടിപ്പിക്കാം.

താരന് പരിഹാരം

താരന് പരിഹാരം

താരന് ഉത്തമ പരിഹാരമാണ് ഈ എണ്ണ. ഇതില്‍ വെളുത്തുള്ളി അടങ്ങിയിട്ടുള്ളത് കൊണ്ട് ഇത് താരനേയും പേനിനേയും ഇല്ലാതാക്കുന്നു.

മുടി വളര്‍ച്ചയ്ക്ക്

മുടി വളര്‍ച്ചയ്ക്ക്

മുടി വളരാനും സഹായിക്കുന്ന ഒന്നാണ് ഈ എണ്ണ. മുടി കൊഴിച്ചില്‍ നില്‍ക്കുന്നതിനോടൊപ്പം തന്നെ മുടി വളരാനും ഈ എണ്ണ സഹായിക്കുന്നു. ഉള്ളി നല്ലതു പോലെ മുടി വളര്‍ച്ചയ്ക്കു സഹായിക്കുന്ന ഒന്നാണ്.

കഷണ്ടിയെ പ്രതിരോധിയ്ക്കാന്‍

കഷണ്ടിയെ പ്രതിരോധിയ്ക്കാന്‍

കഷണ്ടിയെ പ്രതിരോധിയ്ക്കാനും ഈ എണ്ണ സഹായിക്കും. കഷണ്ടിയുള്ളവര്‍ക്ക് പുതിയ മുടി വരുന്നതിന് വളരെയധികം സഹായകമാണ് ഈ എണ്ണ.

English summary

You Will Never Lose A Single Hair After This

You Will Never Lose A Single Hair After This, Massage Your Scalp With This Ayurvedic Oil.
Story first published: Wednesday, January 11, 2017, 14:56 [IST]
X
Desktop Bottom Promotion