Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
വെളിച്ചെണ്ണ ഇങ്ങനെ,നരച്ച മുടി വീണ്ടും കറുക്കും
നമ്മുടെ വെളിച്ചെണ്ണ കൊണ്ടുതന്നെ നര മാറ്റാന്‍ സാധിയ്ക്കുന്ന ഒരു മരുന്നുണ്ടാക്കാം.
നരച്ച മുടി ഇന്ന് ചെറുപ്പക്കാരുടേയും പ്രശ്നമാണ്.ആണ്‍പെണ്‍ ഭേദമില്ലാതെ നരയ്ക്കുന്ന മുടിയാണ് ഇന്നത്തെ പ്രധാന പ്രശ്നം.
കാരണമെന്തായാലും പരിഹാരം കണ്ടുപിടിയ്ക്കുകയെന്നത് വളരെ അത്യാവശ്യം.
നമ്മുടെ വെളിച്ചെണ്ണ കൊണ്ടുതന്നെ നര മാറ്റാന്‍ സാധിയ്ക്കുന്ന ഒരു മരുന്നുണ്ടാക്കാം. തികച്ചും പ്രകൃതിദത്തമായ ഇത് തയ്യാറാക്കാന്‍ വളരെ എളുപ്പവുമാണ്.

നര മാറ്റാന്‍ ഈ വെളിച്ചെണ്ണ വിദ്യ
വെളിച്ചെണ്ണയ്ക്കൊപ്പം കര്പ്പൂരത്തുളസിയെണ്ണയും കൂടിച്ചേര്‍ത്താണ് ഇതുണ്ടാക്കുന്നത്.

നര മാറ്റാന്‍ ഈ വെളിച്ചെണ്ണ വിദ്യ
3 ടീസ്പൂണ്‍ വെളിച്ചെണ്ണയ്ക്ക് 1 ടീസ്പൂണ്‍ കര്പ്പൂരത്തുളസിയെണ്ണയുമാണ് ഇതിനായി വേണ്ടത്.

നര മാറ്റാന്‍ ഈ വെളിച്ചെണ്ണ വിദ്യ
ഇവ രണ്ടും ചേര്‍ത്തു കലര്‍ത്തുക. പിന്നീട് ചെറുതായി ചൂടാക്കുക. ഒരു സ്റ്റീല്‍കിണ്ണം ചൂടാക്കിയെടുത്ത് ഇതിലൊഴിച്ചാലും മതി, എണ്ണ ചൂടാകും.

നര മാറ്റാന്‍ ഈ വെളിച്ചെണ്ണ വിദ്യ
പിന്നീടിത് ശിരോചര്‍മം മുതല്‍ മുടിയുടെ കീഴറ്റം വരെ തേച്ചു പിടിപ്പിയ്ക്കുക. നരയുള്ള ഭാഗത്തു നല്ലപോലെ.

നര മാറ്റാന്‍ ഈ വെളിച്ചെണ്ണ വിദ്യ
ഒരു മണിക്കൂര്‍ കഴിഞ്ഞു ഹെര്‍ബല്‍ ഷാംപൂവുയോഗിച്ചോ താളി പോലുള്ളവ ഉപയോഗിച്ചോ കഴുകാം.
അടുപ്പിച്ചു കുറച്ചു നാള് ചെയ്താല്‍ ഗുണം തീര്‍ച്ച.

നര മാറ്റാന്‍ ഈ വെളിച്ചെണ്ണ വിദ്യ
മുടി നര മാറാന്‍ മാത്രമല്ല, മുടി വളര്‍ച്ചയ്ക്കും താരന് പോലുള്ള പ്രശ്നങ്ങള്‍ക്കും ഇത് ഏറെ സഹായകമാണ്.

നര മാറ്റാന്‍ ഈ വെളിച്ചെണ്ണ വിദ്യ
വെളിച്ചെണ്ണ, സവാള നീര് എന്നിവ ചേര്‍ത്തു തലയില്‍ പുരട്ടുന്നതും ഏറെ ഗുണം നല്‍കും. കഷണ്ടി പോലും മാറ്റാന്‍ ഇതിനു കഴിയുമെന്നാണ് കരുതുന്നത്.



Click it and Unblock the Notifications
