Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
എത്ര നരച്ച മുടിയും കറുപ്പിയ്ക്കും എണ്ണ
മയിലാഞ്ചി, വെളിച്ചെണ്ണ എന്നിവയാണ് മുടി കറുപ്പിയ്ക്കാനുള്ള ഈ പ്രത്യേക തരം എണ്ണ തയ്യാറാക്കാന്‍ വേണ്ടത്
നരച്ച മുടി ഇക്കാലത്ത് പ്രായമായവരുടെ മാത്രം പ്രശ്നമല്ല, ചെറുപ്പക്കാര്‍ക്കും, എന്തിന് അപൂര്‍വം ചിലപ്പോള്‍ കുട്ടികള്‍ക്കു പോലും ഈ പ്രശ്നമുണ്ട്.
ഡയറ്റ്, വെള്ളം തുടങ്ങി കുറ്റമേറെ പറയാമെങ്കിലും നരച്ച മുടി കറുപ്പിയ്ക്കാനാണ് എല്ലാവരും ശ്രമിയ്ക്കാറ്.
ഇത് സാധ്യമാക്കുന്ന ഒരു നാടന്‍ വഴിയെക്കുറിച്ചറിയൂ, നമുക്കു വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഒരു പ്രത്യേക തരം എണ്ണ വഴി എത്ര നരച്ച മുടിയും കറുപ്പിയ്ക്കാം.

എത്ര നരച്ച മുടിയും കറുപ്പിയ്ക്കും എണ്ണ
മയിലാഞ്ചി, വെളിച്ചെണ്ണ എന്നിവയാണ് മുടി കറുപ്പിയ്ക്കാനുള്ള ഈ പ്രത്യേക തരം എണ്ണ തയ്യാറാക്കാന്‍ വേണ്ടത്.

എത്ര നരച്ച മുടിയും കറുപ്പിയ്ക്കും എണ്ണ
ഒരു കപ്പ് വെളിച്ചെണ്ണയ്ക്ക് ഒരുപിടി മയിലാഞ്ചിയില എന്ന ക്രമത്തിലാണ് എടുക്കേണ്ടത്.

എത്ര നരച്ച മുടിയും കറുപ്പിയ്ക്കും എണ്ണ
മയിലാഞ്ചിയില മിക്സിയില്‍ അരയ്ക്കാം. അല്ലെങ്കില്‍ തീരെ ചെറുതായി മുറിയ്ക്കാം. ഇതു രണ്ടും സാധ്യമല്ലെങ്കില്‍ മയിലാഞ്ചിപ്പൊടി മതി.

എത്ര നരച്ച മുടിയും കറുപ്പിയ്ക്കും എണ്ണ
വെളിച്ചെണ്ണയില്‍ ഈ ഇലയിട്ടു തിളപ്പിയ്ക്കുക. എണ്ണയ്ക്കു നല്ല ചുവന്ന നിറമായി എണ്ണയിലെ ജലാംശം വറ്റുന്നതു വരെ തിളപ്പിയ്ക്കണം.

എത്ര നരച്ച മുടിയും കറുപ്പിയ്ക്കും എണ്ണ
ഇതില്‍ അല്പം കറിവേപ്പില കൂടിയിട്ടാല്‍ ഗുണം ഇരട്ടിയ്ക്കും.

എത്ര നരച്ച മുടിയും കറുപ്പിയ്ക്കും എണ്ണ
ഇത് വാങ്ങിവച്ച് തണുക്കുമ്പോള്‍ ഊറ്റിയെടുത്തു കുപ്പിയിലാക്കി സൂക്ഷിയ്ക്കാം.

എത്ര നരച്ച മുടിയും കറുപ്പിയ്ക്കും എണ്ണ
ഈ എണ്ണ മുടിയിലും ശിരോചര്‍മത്തിലും തേച്ചുപിടിപ്പിച്ച് ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം. അടുപ്പിച്ചു ചെയ്യാം.

എത്ര നരച്ച മുടിയും കറുപ്പിയ്ക്കും എണ്ണ
മുടിയുടെ നര മാറാന്‍ മാത്രമല്ല, മുടി വളരാനും താരന് പോലുള്ള പ്രശ്നങ്ങള്‍ തടയാനുമെല്ലാം ഈ എണ്ണ മികച്ചൊരു വഴിയാണ്.

എത്ര നരച്ച മുടിയും കറുപ്പിയ്ക്കും എണ്ണ
നല്ല ശുദ്ധമായ വെളിച്ചെണ്ണ, അതായത് ഉരുക്കുവെളിച്ചെണ്ണ പോലുള്ളവ ഉപയോഗിച്ചാല്‍ ഏറ്റവും നല്ലത്.

എത്ര നരച്ച മുടിയും കറുപ്പിയ്ക്കും എണ്ണ
മയിലാഞ്ചിയില ഉണക്കിയും ഈ എണ്ണയുണ്ടാക്കാന്‍ ഉപയോഗിയ്ക്കാം.




Click it and Unblock the Notifications
