Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ബേക്കിംഗ് സോഡയും വെള്ളവും കഷണ്ടിയെ ഓടിയ്ക്കും
കഷണ്ടിയക്കും മുടി കൊഴിച്ചിലിനും പരിഹാരം ബേക്കിംഗ് സോഡ
കഷണ്ടിയും മുടി കൊഴിച്ചിലും എങ്ങനെയെങ്കിലും മാറ്റിയാല്‍ മതി എന്ന് വിചാരിയ്ക്കുന്നവരാണ് നമ്മളെല്ലാവരും. മുടി കൊഴിച്ചിലെന്ന വില്ലനെ എത്രയൊക്കെ തടഞ്ഞാലും പലപ്പോഴും ഇത് പൂര്‍വ്വാധികം ശക്തിയോടു കൂടി വീണ്ടും വരും. എന്നാല്‍ ഇതിനെല്ലാം പരിഹാരമാണ് ബേക്കിംഗ് സോഡ. ബേക്കിംഗ് സോഡ കൊണ്ട് കഷണ്ടിയെ പ്രതിരോധിയ്ക്കാന്‍ എളുപ്പമാണ്.
എല്ലാ വിധത്തിലുള്ള മുടിയുടെ പ്രശ്നങ്ങള്‍ക്കും ബേക്കിംഗ് സോഡ പരിഹാരം നല്‍കും. ഇത് മുടിയെ ശക്തമാക്കാനും മുടിയുടെ വേരുകള്‍ക്കും ബലം നല്‍കാനും സഹായകമാകും. കഷണ്ടി മാറ്റാന്‍ ബേക്കിംഗ് സോഡ എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.

കഷണ്ടിയെ പ്രതിരോധിയ്ക്കാന്‍
കഷണ്ടിയെ പ്രതിരോധിച്ച് മുടി വീണ്ടും കിളിര്‍ക്കാന്‍ ബേക്കിംഗ് സോഡ്ക്ക് കഴിയും. അതിനായി ചെയ്യേണ്ട ചില കാര്യങ്ങള്‍ നോക്കാം.

സ്റ്റെപ് 1
ചെറിയ സ്പ്രേ ബോ്ട്ടിലില് അല്പം ബേക്കിംഗ് സോഡ എടുത്ത് വെള്ളം മിക്സ് ചെയ്യുക. 1:3 എന്ന അനുപാതത്തിലായിരിക്കണം ചെയ്യേണ്ടത്.

സ്റ്റെപ് 2
മുടിയുടെ നീളവും ഉള്ളും കണക്കാക്കിയായിരിക്കണം ഇത് ചെയ്യേണ്ടത്. മീഡിയം സൈസ് മുടിയാണെങ്കില്‍ 1 ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡയ്ക്ക് 6 ടേബിള്‍ സ്പൂണ്‍ വെള്ളം എന്ന അളവിലായിരിക്കും ചേര്‍ക്കേണ്ടത്.

സ്റ്റെപ് 3
നനഞ്ഞ മുടിയിലായിരിക്കണം ഇത് സ്പ്രേ ചെയ്യേണ്ടത്. മുടിയുടെ വേരുമുതല്‍ മുകളിലേക്കാണ് ചെയ്യേണ്ടത്.

സ്റ്റെപ് 4
നല്ലതു പോലെ തലയില്‍ സ്പ്രേ ചെയ്ത ശേഷം 15 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ തല നല്ലതു പോലെ കഴുകാവുന്നതാണ്. ഇത് ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ചെയ്യണം.

ഗുണങ്ങള്‍ നിരവധി
ഗുണങ്ങളാണ് ഇതിനുള്ളത്. അതുകൊണ്ട് തന്നെ മുടി സംരക്ഷണം ഇനിയൊരു പ്രശ്നമാണെന്ന് ഇനി ഭയപ്പെടേണ്ടി വരില്ല. എന്തൊക്കെ ഗുണങ്ങളാണ് ഇത് കൊണ്ട് ഉണ്ടാവുന്നതെന്ന് നോക്കാം.

മുടിയിലെ അഴുക്ക് പോവുന്നു
മുടിയിലെ അഴുക്കിനെ ഇല്ലാതാക്കാന്‍ ബേക്കിംഗ് സോഡ ഉത്തമമാണ്. മുടിയുടെ വേരുകള്‍ക്ക് ബലവും ഉറപ്പും നല്‍കാനും ഇത് സഹായിക്കുന്നു.

ക്ലോറിന്‍ വെള്ളമെന്ന പ്രശ്നം
പലപ്പോഴും ടൗണില്‍ ജീവിയ്ക്കുന്നവര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഇത്. ക്ലോറിന്‍ വെള്ളം മുടി കൊഴിച്ചിലിനും കഷണ്ടിയ്ക്കും കാരണമാകുന്നുണ്ട്. എന്നാല്‍ ഇനി ക്ലോറിന്‍ വെള്ളത്തെ ഭയക്കേണ്ട. ബേക്കിംഗ് സോഡ ക്ലോറിനെ ഇല്ലാതാക്കുന്നു.



Click it and Unblock the Notifications
