For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി കൊഴിച്ചിലിനെപ്പറ്റിയുള്ള ചില മിഥ്യാധാരണകൾ

മുടി കൊഴിച്ചിലാണ് പലപ്പോഴും പലരേയും തളര്‍ത്തുന്ന ഒന്ന്.

By Lekhaka
|

പുരുഷന്റെ വശ്യത കാണുന്നതിനേക്കാൾ ദുർബലമാണെന്ന് ' പറയാറുണ്ട് .മുടിയുടെ കാര്യത്തിൽ ഇത് പലരിലും സത്യമാണ് .മറ്റുള്ളവരുടെ ദുരിതത്തിൽ അവരെ കുറ്റപ്പെടുത്തുന്നത് എല്ലാവർക്കും താൽപര്യമുള്ള കാര്യമാണ്.

മുടി കൊഴിച്ചിലിന് നിമിഷ പരിഹാരം വെളുത്തുള്ളിയില്‍മുടി കൊഴിച്ചിലിന് നിമിഷ പരിഹാരം വെളുത്തുള്ളിയില്‍

ഇതെല്ലം പാരമ്പര്യമാണ് എന്ന് പറഞ്ഞു നാം രക്ഷിതാക്കളെ കുറ്റപ്പെടുത്താറുണ്ട് .എന്നാൽ ഇതെല്ലം ജനിതകകാര്യങ്ങൾ കൊണ്ടല്ല ഉണ്ടാകാറുള്ളത് .ഇത്തരത്തിലുള്ള 7 മിഥ്യാധാരണകൾ ചുവടെ ചേർക്കുന്നു.

എപ്പോഴും മുടി കഴുകിയാൽ മുടി നഷ്ടപ്പെടും

എപ്പോഴും മുടി കഴുകിയാൽ മുടി നഷ്ടപ്പെടും

മുടി നഷ്ടപ്പെടുന്ന കാര്യത്തിൽ വല്ലപ്പോഴും ഷാമ്പൂ ചെയ്യുന്നതുമായി യാതൊരു ബന്ധവുമില്ല .മുടി കൊഴിയുന്നതല്ല ,അത് കൂടുതൽ കനം കുറയുന്നതാണ് .നിങ്ങൾക്ക് എണ്ണമയമുള്ള ചർമ്മമെങ്കിൽ എല്ലാ ദിവസവും ഷാമ്പൂ ചെയ്യുന്നതാണ് നല്ലത് .

മുടി മുറിച്ചുകഴിഞ്ഞാൽ കട്ടികൂടുകയും വേഗം വളരുകയും ചെയ്യും

മുടി മുറിച്ചുകഴിഞ്ഞാൽ കട്ടികൂടുകയും വേഗം വളരുകയും ചെയ്യും

ഇത് തികച്ചും തെറ്റാണ് .മുടി മുറിച്ചുകഴിഞ്ഞാൽ വേഗം വളരില്ല .കാരണം മുടിയുടെ അറ്റം മറുവശത്തേക്കാൾ എപ്പോഴും കനം കുറവായിരിക്കും .അതിനാൽ മുടി മുറിച്ചുകഴിയുമ്പോൾ കുറച്ചു ദിവസത്തേക്ക് കട്ടിയുള്ളതായി തോന്നും .ഇവയ്ക്ക് മുടിയുടെ എണ്ണവുമായി യാതൊരു ബന്ധവുമില്ല .

 മരുന്നുപയോഗിച്ചു മുടി വളർച്ച കൂട്ടാം

മരുന്നുപയോഗിച്ചു മുടി വളർച്ച കൂട്ടാം

ഇത് തികച്ചും തെറ്റാണ് .നിങ്ങളുടെ തലയിലെ ഫോളിക്കിളിന്റെ എണ്ണം കൂട്ടാനുള്ള യാതൊരു മരുന്നും വിപണിയിൽ ലഭ്യമല്ല .ഇത് തികച്ചും പാരമ്പര്യമായ കാര്യം മാത്രമാണ് .

 ദിവസം 40- 100 വരെ മുടി കൊഴിയുന്നത് സാധാരണയാണ്

ദിവസം 40- 100 വരെ മുടി കൊഴിയുന്നത് സാധാരണയാണ്

ഇത് സാധാരണ അവസ്ഥയിൽ തികച്ചും നോർമലാണ് .പാരമ്പര്യമായി ഈ കുഴപ്പം ഉള്ളവരിൽ പകരം കനം കുറഞ്ഞ മുടി ആയിരിക്കും വരിക .ഫോളിക്കിൾ അടച്ചു മുടി വളരാതിരിക്കില്ല .

 ബ്ലോ ഡ്രയിങ് ഉപയോഗിക്കുന്നത് മുടി കൊഴിക്കും

ബ്ലോ ഡ്രയിങ് ഉപയോഗിക്കുന്നത് മുടി കൊഴിക്കും

ഇത് ശരിയാണ് .ബ്ലോ ഡ്രയിങ് മുടി കേടാക്കുമെങ്കിലും ,അവ വേഗം വളർന്നുവരും .ഇവ മുടി കൊഴിച്ചിൽ ഉണ്ടാക്കില്ല . പകരം മുടി സംരക്ഷിക്കാനുള്ള വസ്തുക്കൾ സ്പ്രേ ആയി ഉപയോഗിക്കുക .

 മുടി കളർ ചെയ്യുകയാണെങ്കിൽ വേഗം കൊഴിയും

മുടി കളർ ചെയ്യുകയാണെങ്കിൽ വേഗം കൊഴിയും

നിറം കൊടുക്കലും ,ബ്ലീച്ചിങ്ങുമെല്ലാം മുടിയെ ഹാർഡ് ആക്കും .അല്ലാതെ മുടി കൊഴിക്കുകയില്ല .ഇവ കൂടുതൽ ശക്തമായി ഉപയോഗിക്കുകയാണെങ്കിൽ മുടി പൊട്ടിപ്പോകും .എന്നാൽ അവ വളർന്നു വരികയും ചെയ്യും .

 പ്രായമാകുമ്പോൾ മുടി കൊഴിയുന്നത് നിൽക്കും

പ്രായമാകുമ്പോൾ മുടി കൊഴിയുന്നത് നിൽക്കും

മുടി കൊഴിച്ചിൽ തുടങ്ങിയാൽ അത് കൊഴിയും ,അതിനു പ്രായമൊന്നുമില്ല .മുടി കൊഴിയുന്നത് ഓരോ വ്യക്തികളിലും വ്യത്യസ്തമാണ് .നേരത്തെ കൂടുതൽ കൊഴിഞ്ഞാൽ നിങ്ങൾ കഷണ്ടി ആയിത്തീരും .

English summary

Ridiculous Hair Loss Myths That Are Anything But True

That's just one of the hair loss myths you're aware of. We debunk 7 more such ridiculous myths.
X
Desktop Bottom Promotion