For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി പെട്ടെന്ന് വളരാന്‍ വെണ്ടക്ക മാജിക്‌

വെണ്ടക്ക കേശസംരക്ഷണത്തിന് ഏറ്റവും നല്ലൊരു ഉപാധിയാണ്, എങ്ങനെയെന്ന് നോക്കാം

|

വെണ്ടക്ക പച്ചക്കറികളില്‍ പ്രധാനിയാണ്. വെണ്ടക്കയില്ലാതെ സാമ്പാറിനെക്കുറിച്ച് ചിന്തിയ്ക്കാന്‍ പോലും കഴിയില്ല. ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ് വെണ്ടയ്ക്കക്ക്. എന്നാല്‍ വെണ്ടക്ക് ആരോഗ്യത്തിന് മാത്രമല്ല കേശസംരക്ഷണത്തിനും മുന്നില്‍ തന്നെയാണ്. കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ വെണ്ടക്ക ഉപയോഗിക്കേണ്ട രീതിയുണ്ട്.

ആദ്യമായി തലയില്‍ നരച്ചമുടി കാണുമ്പോള്‍ ഇത് ചെയ്യാംആദ്യമായി തലയില്‍ നരച്ചമുടി കാണുമ്പോള്‍ ഇത് ചെയ്യാം

എങ്ങനെ വെണ്ടക്ക മുടി കൊഴിച്ചില്‍ അകറ്റി കഷണ്ടിയെ ഇല്ലാതാക്കി മുടിക്ക് തിളക്കവും മൃദുത്വവും വര്‍ദ്ധിപ്പിക്കും എന്ന് നോക്കാം. ഏതൊക്കെ രീതിയിലാണ് ഇത് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം.

<strong>ചെമ്പരത്തി ഇങ്ങനെ ഉപയോഗിച്ചാലേ ഫലമുള്ളൂ</strong>ചെമ്പരത്തി ഇങ്ങനെ ഉപയോഗിച്ചാലേ ഫലമുള്ളൂ

തയ്യാറാക്കേണ്ട വിധം

തയ്യാറാക്കേണ്ട വിധം

വെണ്ടയ്ക്ക വെള്ളമൊഴിച്ച് അല്‍പം ചൂടാക്കി ആ വെള്ളം തണുത്തതിനു ശേഷം അതുപയോഗിച്ച് തലയില്‍ നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് ആഴ്ചയില്‍ മൂന്ന് പ്രാവശ്യം ഒരു മാസക്കാലം ചെയ്യുക. മാറ്റം ഉണ്ടാവും എന്ന കാര്യത്തില്‍ സംശയമില്ല.

 മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍

മുടി കൊഴിച്ചിലിന്റെ തുടക്ക കാലത്ത് തന്നെ ഈ വെണ്ടയ്ക്ക പാനീയം ഉപയോഗിച്ചാല്‍ കൊഴിഞ്ഞു പോയ മുടിയ്ക്ക് പകരം പുതിയ മുടി കിളിര്‍ക്കും.

 ലാവെന്‍ഡറും വെണ്ടക്കയും

ലാവെന്‍ഡറും വെണ്ടക്കയും

ലാവെന്‍ഡര്‍ ഓയിലും വെണ്ടയ്ക്കയും മിക്‌സ് ചെയ്ത് കണ്ടീഷണര്‍ രൂപത്തില്‍ ആക്കിയും ഉപയോഗിക്കാം. കൂടുതല്‍ ജലാംശം നിലനിര്‍ത്താന്‍ അല്‍പം നാരങ്ങാ നീരും ചേര്‍ക്കാം.

കഷണ്ടി പ്രതിരോധിയ്ക്കാന്‍

കഷണ്ടി പ്രതിരോധിയ്ക്കാന്‍

കഷണ്ടി പ്രതിരോധിയ്ക്കുന്നതിനും വെണ്ടയ്ക്ക നല്ലതാണ്. വെറുതെ വെള്ളത്തിലിട്ട് പിഴിഞ്ഞെടുത്ത വെണ്ടയ്ക്കയുടെ വെള്ളം കൊണ്ട് തല കഴുകിയാല്‍ മതി.

കഷണ്ടിക്ക് പരിഹാരം

കഷണ്ടിക്ക് പരിഹാരം

ഇത് കഷണ്ടിക്ക് വെറും ഒരുമാസം കൊണ്ട് തന്നെ പരിഹാരം നല്‍കുന്നു. അല്‍പം സുഗന്ധത്തിനായി ലാവെന്‍ഡര്‍ ഓയില്‍ കൂടി മിക്‌സ് ചെയ്യാം.

താരന്‍ പോവാന്‍

താരന്‍ പോവാന്‍

താരന്റെ കാര്യത്തിലും വെണ്ടയ്ക്ക തന്നെ മുന്നില്‍. വെണ്ടയ്ക്കയുടെ പള്‍പ്പ് വെള്ളത്തില്‍ മിക്‌സ് ചെയ്ത് പുരട്ടി 45 മിനിട്ടിനു ശേഷം കഴുകിക്കളയുക. ഇത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ താരനെ പ്രതിരോധിയ്ക്കും.

 അകാല നരയ്ക്ക് പരിഹാരം

അകാല നരയ്ക്ക് പരിഹാരം

അകാല നരയെ പ്രതിരോധിയ്ക്കുന്ന കാര്യത്തിലും വെണ്ടയ്ക്ക ബെസ്റ്റാണ്. വെണ്ടയ്ക്ക കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും ഇത്തരം പ്രശ്‌നങ്ങളെ പ്രതിരോധിയ്ക്കുന്നു.

English summary

Okra for fast hair growth

Looking for hair care remedies? Okra can be used for hair growth. It is said that okra strengthens hair roots and helps it to have more length and volume.
Story first published: Wednesday, May 24, 2017, 17:33 [IST]
X
Desktop Bottom Promotion